അവര്‍ ഓടിയെത്തിയപ്പോഴേക്കും നിലത്തുകിടക്കുന്ന മൃതദേഹത്തങ്ങള് കണ്ടു അമ്പരന്നു നിന്നു. ചുറ്റും അലോകിനായി പരതിയെങ്കിലും നോക്കിയെങ്കിലും ആരെയും കണ്ടെത്താനായില്ല..
കൂട്ടത്തില്‍ നേതാവെന്നു തോന്നിക്കുന്നൊരാള്‍ റാണയ്ക്കു ഫോണ്‍ ചെയ്തു.
റാണാ സാബ്
അവന് നമ്മുടെ കോട്ടയില്‍ എത്തി കബീര്‍ സിങ് ഉള്‍പ്പെടെ പത്തു പേരെ കൊന്നു കളഞ്ഞു.
റാണ ദേഷ്യം കൊണ്ട് അലറുന്നത് ഫോണിലുടെ കേട്ട അയാള്‍ക്കു ഭയം തോന്നി. പകയുടെ അത്രയും ഭ്രാന്താമായ അവസ്ഥയിലേക്കു റാണ എത്തിച്ചേര്‍ന്നിരുന്നു.
വിടെരുതവനെ, എനിക്കുവേണം അവന്റെ ജീവന്. റാണ ഫോണ്‍ കട്ടാക്കി.
ചുറ്റം കൂടി നിന്നവരെ നോക്കി അലോകിനെ തേടാന്‍ അയാള്‍ നിര്‍ദേശം നല്കി.
അലോകിനെ തെരഞ്ഞു അവര്‍ പല സംഘങ്ങളായി അന്വേഷണം ആരംഭിച്ചു. പല വഴിക്കായി തേടിപ്പോയവരുടെ വേദന നിറഞ്ഞ അലര്‍ച്ചകള്‍ മാത്രം മറ്റുളളവരുടെ കാതുകളില്‍ മുഴങ്ങിക്കേട്ടു.
ശബ്ദം കേട്ട ഭാഗത്തേക്ക് ഓടിയെത്തുമ്പോള്‍ അലോക് കൊന്നിട്ട ശവശരീരങ്ങള്‍ മാത്രമായിരുന്നു അവിടെ കണ്ടത്.
അവര്‍ പരിഭ്രാന്തരായി ചുറ്റും നോക്കിയതും പിന്നില്‍ നിന്നും അലര്‍ച്ച കേട്ട അവര്‍ അവിടേക്കു തുരുതുരാ വെടി ഉതിര്‍ത്തു. പക്ഷേ, നിലത്ത് അവരില്‍ ഒരാള്‍ മാത്രം മരിച്ചു കിടക്കുന്നതു കണ്ടു.
അലോകിനെ കൊല്ലാന്‍ പുറപ്പെട്ട ഓരോരുത്തിരിലും മരണ ഭയം നിഴലിച്ചു. അവര്‍ ഭയത്തോടെ കോട്ടയുടെ പല ഭാഗങ്ങളിലും അലോകിനെ തേടി.
മരണ വേനദയില് അലറി കരയുന്നവരുടെ പല കോണില്‍ നിന്നും മുഴങ്ങികേട്ടു. കേട്ടയുടെ തറില്‍ രക്തം വാര്‍ന്നൊഴുകി ശവശരീരങ്ങള്‍ കിടന്നു.
ഒടുവില്‍ ആ വലിയ കോട്ടയില്‍ റാണയോടു ഫോണില്‍ സംസാരിച്ച ഗുണ്ടാ നേതാവുള്‍പ്പടെ ആറു പേർ മാത്രമായി അവരുടെ എണ്ണം ചുരുങ്ങി. അവര്‍ പല ഭാഗങ്ങളിലായി നില്‍ക്കാതെ കൂട്ടം കൂടി അലോകിനെ ഭയന്നു നിന്നു.
അവര്‍ക്കു നേരെ അലോക് നടന്നടുത്തു. രക്തത്തില്‍ കുളിച്ച പോലെ തോന്നിക്കും വിധമായിരുന്നു അവൻ്റെ രൂപം. അവർക്ക് പേടി തോന്നി.
❤️❤️❤️❤️❤️
Alice ne orupad ishtapettarnnu
കൊള്ളാം പക്ഷെ എന്തൊക്കെയോ മിസ്സിംഗ് പൊലെ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
Tnx oppole
Othiri sneham
Missing thonmunnath ullathavum. Karanam evidamthott oru mystery element chearkkunnund. Athakum
❤️❤️❤️❤️❤️❤️
അടിപൊളി ആയി മുൻപോട്ട് പോകുന്നുണ്ട്. അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹത്തോടെ ❤️
Tnx ragendu
Othiri sneham orupadu santhosham
Adutha bagam submit chythittud
❤️❤️❤️❤️❤️❤️❤️
Good
Tnx pavithra
❤️❤️❤️❤️❤️❤️
FÜHRER ബ്രോ,
ആക്ഷൻ ഒക്കെ കിടു, മരണ മാസ്, പുതിയ കഥാപാത്രം അങ്ങനെ എത്തി ഇനി അലോക് എങ്ങനെ എന്ന് നോക്കാം,
സിനിമ കാണുന്ന പ്രതീതി ഉളവാക്കുന്ന എഴുത്ത്…
Tnx jwala
Othi sneham
Puthiya kadhapathram kadha yude gathi mattum
❤️❤️❤️❤️❤️❤️❤️
ഇയ്യോ പൊളി പൊളി പൊളി കിടു പാർട്ട്
Tnx anu
Othiri sneham
Orupadu santhosham
❤️❤️❤️❤️❤️❤️
Poli part❤️❤️❤️❤️❤️
Tnx bro
❤️❤️❤️❤️
Ente mone eth horror thriller extreme aanu?✌️✌️✌️✌️
Tnx bro
Othiri sneham orupadu santhosham
❤️❤️❤️❤️❤️❤️❤️
ഈ പാർട്ടും അടിപൊളി ബ്രോ ????
Action ഒക്കെ ഒരെ പൊളി
ഭദ്ര ആയിരിക്കും അല്ലെ ആലോക്കിന്റ കൂടെ ആലീസ് കണ്ട കുട്ടി
I am thrilled ?
♥️♥️♥️
Tnx bro
Ath badhra thanne
❤️❤️❤️❤️❤️❤️
❤️❤️
Tnx bro
❤️❤️❤️❤️
machane..adipoli aayittund…ithupole munnottu pokatte….
Tnx bro
Othiri sneham
❤️❤️❤️❤️
Waiting for main villain
Tnx bro
Villan varum
❤️❤️❤️❤️❤️
Arane ithile serikum nayika
Badra ano Alice ano
Pakka asuran but nalla asuran
Serikum pwolichu machu
Waiting for next part
Villain matte indran analle
Nayika badhra
Alice nu avane oradi alle pinne engane love workout akum
Pinne villan
Ath suspense
❤️❤️❤️❤️❤️
??
Tnx bro
❤️❤️❤️❤️
എന്റെ മോനെ മാസ്സ് …….
കഥ കിടിലൻ…….
അങ്ങനെ രാക്ഷസൻനെ പിടിച്ചു കെട്ടാൻ ഭദ്രയും വന്നൂല്ലേ…..
അടുത്ത ഭാഗതിനായി കട്ട വെയ്റ്റിംഗ്
Badhra varum alok ne kanum keezhadakkum
❤️❤️❤️❤️❤️
❤️❤️❤️❤️
അങ്ങനെ രാക്ഷസനെ പിടിച്ചു കെട്ടാനുള്ള ആലും ready അല്ലേ?
Arengilum ath chyande bless
❤️❤️❤️❤️❤️
???
Tnx rishi bro
❤️❤️❤️❤️❤️
❤
Tnx bro
❤️❤️❤️❤️