ഈ സമയം മഹാരാഷ്ട്രാ സംസ്ഥാനത്തുള്ള റാണയുടെ ശക്തികേന്ദ്രങ്ങള്‍ അലോകിന്റെ സൈന്യം പിടിച്ചെടുത്തു. സ്ഥാപനങ്ങളില്‍ നിന്നു റാണയുടെ അനുയായികെ ഇറക്കിവിട്ടു. എതിര്‍ക്കാന്‍ വന്ന ഗുണ്ടകളെ കൊന്നു തള്ളി. അതോടെ അലോകിന്റെ സൈന്യത്തെ എതിര്‍ക്കാന്‍ പോലും റാണയുടെ ആളുകള്ക്കായില്ല. പലരും ഭയന്ന് അലോകിന്റെ സൈന്യത്തിന്റെ പിടിയില്‍ നിന്നും ഓടി ഒളിച്ചു.
റാണയുടെ കൊട്ടാര സദൃശ്യമായ കോട്ട. ഏക്കറുകണക്കിനു പരന്നുകിടക്കുന്ന അവിടേക്ക് അനുവാദമില്ലാതെ കടന്നു ചെന്നവരാരും ഇന്നേ വരെ ജീവനോടെ പുറത്തേുക്കു പോയിട്ടില്ല.
റാണക്കു വേണ്ടി കൊല്ലാനും ചാകാനും തയാറായി കാവല്‍ നില്ക്കുന്ന ഗുണ്ടകള്‍. അലോക് വരുമെന്ന വിവരം റാണ അപ്പോള്‍തന്നെ തന്റെ അനുയായികളെ അറിയിച്ചിരുന്നു.
അലോകിനെ വരവേല്‍ക്കാന്‍ അവിടെയ്ക്കു കൂടുതല്‍ ഗുണ്ടകളെ റാണ വിളിച്ചു വരുത്തി. തന്റെ കീഴിലുള്ള ഓരോ സ്ഥാപനങ്ങളും ആളുകളും നഷ്ടപ്പെടുന്നത് റാണയെ അസ്വസ്ഥനാക്കിയിരുന്നു. മുന്നില്‍ വന്നുപെട്ട ശത്രുവിന് ആളുകള്‍ നടുങ്ങി വിറക്കുന്ന മരണം നല്കമെന്ന വ്യഗ്രതയോടെ റാണയും തന്റെ കോട്ടയിലേക്ക് കാറില്‍ അതിവേഗം സഞ്ചരിച്ചുകൊണ്ടിരുന്നു.
കോട്ട വാതില്‍ ലക്ഷ്യമാക്കി ഒരു മൂളിപ്പാട്ടും പാടി അലോക് നടന്നടുത്തു. അലോകിന്റെ കൈയ്യില്‍ ആകെ ഉണ്ടായിരുന്നതു ജാപ്പനീസ് കറ്റാനായെന്ന വാള് മാത്രമായിരുന്നു. അവന് നടക്കാന്‍ പോകുന്ന സംഭവങ്ങളെ ഓര്‍ത്ത് തെല്ലും ആശങ്കയില്ലാതെ റാണയുടെ കോട്ടയുടെ മുന്നിലെത്തി നിന്നു.
അലോക് ഗേറ്റു മലര്‍ക്കെ തുറന്നിട്ടു.
അലോകിനെ പ്രതീക്ഷിച്ചു നിന്ന ഗുണ്ടാ സംഘങ്ങളിലൊരാള്‍ അലോകിനു നേരെ ആക്രോശിച്ചുകൊണ്ടു പാഞ്ഞടുത്തു.
അലോകിനെ ജീവനോടെ വേണമെന്ന റാണയുടെ നിര്ദേത്തേ തുടര്‍ന്ന് അവര്‍ തോക്ക് ഉപയോഗിച്ചില്ല.
Alice ne orupad ishtapettarnnu
കൊള്ളാം പക്ഷെ എന്തൊക്കെയോ മിസ്സിംഗ് പൊലെ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
Tnx oppole






Othiri sneham
Missing thonmunnath ullathavum. Karanam evidamthott oru mystery element chearkkunnund. Athakum
അടിപൊളി ആയി മുൻപോട്ട് പോകുന്നുണ്ട്. അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹത്തോടെ
Tnx ragendu







Othiri sneham orupadu santhosham
Adutha bagam submit chythittud
Good
Tnx pavithra






FÜHRER ബ്രോ,
ആക്ഷൻ ഒക്കെ കിടു, മരണ മാസ്, പുതിയ കഥാപാത്രം അങ്ങനെ എത്തി ഇനി അലോക് എങ്ങനെ എന്ന് നോക്കാം,
സിനിമ കാണുന്ന പ്രതീതി ഉളവാക്കുന്ന എഴുത്ത്…
Tnx jwala







Othi sneham
Puthiya kadhapathram kadha yude gathi mattum
ഇയ്യോ പൊളി പൊളി പൊളി കിടു പാർട്ട്
Tnx anu






Othiri sneham
Orupadu santhosham
Poli part




Tnx bro




Ente mone eth horror thriller extreme aanu?



Tnx bro







Othiri sneham orupadu santhosham
ഈ പാർട്ടും അടിപൊളി ബ്രോ ????
Action ഒക്കെ ഒരെ പൊളി
ഭദ്ര ആയിരിക്കും അല്ലെ ആലോക്കിന്റ കൂടെ ആലീസ് കണ്ട കുട്ടി
I am thrilled ?
♥️♥️♥️
Tnx bro






Ath badhra thanne
Tnx bro




machane..adipoli aayittund…ithupole munnottu pokatte….
Tnx bro




Othiri sneham
Waiting for main villain
Tnx bro





Villan varum
Arane ithile serikum nayika
Badra ano Alice ano
Pakka asuran but nalla asuran
Serikum pwolichu machu
Waiting for next part
Villain matte indran analle
Nayika badhra





Alice nu avane oradi alle pinne engane love workout akum
Pinne villan
Ath suspense
??
Tnx bro




എന്റെ മോനെ മാസ്സ് …….
കഥ കിടിലൻ…….
അങ്ങനെ രാക്ഷസൻനെ പിടിച്ചു കെട്ടാൻ ഭദ്രയും വന്നൂല്ലേ…..
അടുത്ത ഭാഗതിനായി കട്ട വെയ്റ്റിംഗ്
Badhra varum alok ne kanum keezhadakkum





അങ്ങനെ രാക്ഷസനെ പിടിച്ചു കെട്ടാനുള്ള ആലും ready അല്ലേ?
Arengilum ath chyande bless





???
Tnx rishi bro





Tnx bro



