” അതാ അങ്കമാലി ഡയറീസിലെ പെണ്ണല്ലേ.. ?? ”
” ഓ..അതെന്തേലും ആവട്ടേന്റളിയാ.. നീ കേക്ക്.. അതാണേൽ നല്ല മണമാ ..ഞാൻ വെറുതെ ഇരിക്കുമ്പോ അതേന്നു ശകലം ദോണ്ടേ കയ്യിലെക്കെടുത്തു വെറുതെ തിരുമ്മി ഒന്ന് മണത്തു നോക്കും.. നമ്മടെ സ്പ്രേ ഒന്നും വേണ്ട മോനെ.. അമ്മാതിരി മണമാ.. പണ്ടേ ഈ ആക്സോക്കെ മേടിച്ചു പൈസ കളഞ്ഞ നേരത്തു ഇത് മേടിച്ചു ശകലം പൂശിയാ മതിയാരുന്നു… ”
” ഇപ്പൊ ആരാടാ വേറെ കാര്യങ്ങൾ പറയുന്നത് ?? ”
” ആ സോറി സോറി.. കേക്ക്…അപ്പൊ ഞാൻ ഇടക്കിടക്ക് അതെടുത്തു ഉപയോഗിക്കും.. പിന്നെ ഓൺലൈനിന്ന് ഒരു മാസ്ക്ക് ഓർഡർ ചെയ്തായിരുന്നു.. എൻ 95.. അതൊക്കെ വെച്ചാ എന്റെ നടപ്പ്.. പിന്നെ എന്തേലും വാങ്ങിച്ചോണ്ട് വന്നാ മുറ്റത്തു വെച്ച് തന്നെ ഡെറ്റോളോക്കെ കൂട്ടി തൊടച്ചു വെയിലത്ത് വെച്ച് ഒരു മൂന്നാലു മണിക്കൂർ കഴിഞ്ഞേ അകത്തേക്ക് പോലും വെക്കൂ.. അതിപ്പോ പച്ചക്കറി ആണേലും എന്താണേലും.. എന്നിട്ട് അത് വീട്ടിൽ ആ ഓഫീസ് റൂമിൽ ഒരു ദിവസം രാത്രി മൊത്തം വെച്ച് പിറ്റേന്നേ ഉപയോഗിക്കൂ… ഞാനാണേലോ.. പുറത്തു പോയി വന്നാ വീടിന്റെ പിന്നാമ്പുറത്തൂടെ പോയി കുളിമുറിയിൽ കേറി കുളിച്ചു പാന്റും ഷർട്ടും ഒക്കെ സോപ്പുവെള്ളത്തേ ഇട്ട് വെച്ചേ അകത്തു കേറത്തൊള്ളൂ…”
” ഇത്രേം സൂക്ഷിച്ചിട്ടും നിനക്കെങ്ങനാടാ കൊറോണ പിടിച്ചേ.. ”
” അളിയാ…. ഞാൻ എന്തേലും പറയുമേ നല്ലോരു ദിവസായിട്ട്..കൊറോണയൊന്നുമില്ലാ… ക്വറന്റൈനിലാ… ആ നീയിത് കേക്ക്.. എന്നിട്ട് ഞാനന്ന് ഹെൽത്ത് സെന്ററീ പോയി.. വലിയ തെരക്കൊന്നുമില്ല..ന്നാലും ഒണ്ട്.. ഞാനവിടെ ചെന്നീ ശീട്ട് ഒക്കെ കാണിച്ചപ്പോ അവരൂ പറഞ്ഞു അതൊന്നും വേണ്ടാ പേരും നമ്പറും മതിയെന്ന്.. അതൊക്കെ പറഞ്ഞു കൊടുത്തു ടോക്കണും വാങ്ങി ഒരു കസേരേ ചെന്നിരുന്നു.. ഈ തെരക്കെല്ലാം ആയപ്പോ എന്റടുത്തേക്ക് ആള് വരുന്നേ കണ്ടു ഞാൻ വേഗം എണീറ്റാ പൊറത്തുള്ള സ്റെപ്പിന്റവിടെ പോയി നിന്ന്… അപ്പോഴാ നശിച്ച മൂക്ക് ചൊറിയുന്നേ.. പിന്നെയാ സാനിറ്റൈസർ എടുത്തു കൈയൊക്കെ തൊടച്ചു ഞാൻ മാസ്ക് പൊക്കി മൂക്ക് ചൊറിഞ്ഞു.. മാസ്ക് താഴ്ത്തി പിന്നേം കൈയൊക്കെ കഴുകി.. കുറെ നേരം കഴിഞ്ഞു അവിടേം ആള് വരാൻ തൊടങ്ങിയപ്പോ ഞാനാ പൊറത്തുള്ള മാവിന്റവിടെ ചെന്ന് നിന്ന്.. നേരം കൊറേ ആയിട്ടും എന്റെ പേര് വിളിക്കുന്നേ ഒന്നും കേൾക്കുന്നില്ല… എന്റെ ശേഷം വന്നവരൊക്കെ ദോ മരുന്നും മേടിച്ചോണ്ടു പോവുന്ന്.. അപ്പൊ ചെന്ന് നോക്കിയപ്പോഴാ… എന്റെ പേരൊക്കെ എപ്പോഴേ വിളിച്ചു.. ഇനിയങ്ങോട്ട് മാറി നിക്ക് ഇത്തിരി കഴിഞ്ഞു തരാമെന്നു.. ഞാനവിടെ കെടന്നു ബഹളോക്കെ ഉണ്ടാക്കി അവസാനം അവര് എന്റെ മരുന്നെടുക്കാൻ തൊടങ്ങി.. ഞാനും വല്യ കാര്യത്തി ചുറ്റും നോക്കിയപ്പോ ദേ ഒരു പയ്യൻ.. ഒരു പത്തു പന്ത്രണ്ട് വയസ്സ് കാണും… ചൊമരീ കൂടെ പടം വരച്ചു കളിക്കുന്നു കൈ കൊണ്ട്.. അവനെ നോക്കി ഇവിടൊക്കെ ആരൊക്കെ തൊട്ടതാണെന്നറിയോ.. നീയീ പേപ്പറൊക്കെ വായിക്കുന്നെ അല്ലെ… എപ്പോ വേണേലും കൊറോണ വരാ.. അതോണ്ട് അവിടേം ഇവിടേം ഒന്നും തൊടേണ്ട എന്നും പറഞ്ഞു ഉപദേശിച്ചപ്പോ ഒണ്ടല്ലോ.. സത്യം പറഞ്ഞാ ഞാനൊരു നന്മമരം ആയ പോലെയാ എനിക്ക് തോന്നിയേ.. പിന്നെ മരുന്നൊക്കെ മേടിച്ചു ഇറങ്ങി അവിടുന്ന്…വണ്ടിയെ കേറി ഹെൽമെറ്റ് വെക്കുന്നേന്റെ മുമ്പും കൂടെ ഞാനാ സാനിറ്റൈസർ ഇട്ടെടാ…”
സൂപ്പര് മച്ചാ…..
താങ്ക്സ് മനു??
എന്റെ വീട്ടിലെ സെയിം അവസ്ഥ
കുളിയും sanatizer ഉപയോഗവും വീട്ടുകാരുടെ പേടീം
???
ഹഹ.. ഇവിടേം അതേ പോലെ തന്നാ??
?
??
Adhiyetta kollam nannayittund??❤??
താങ്ക്സ് ടാ?
നന്നായിട്ടുണ്ട്
Thanks pappichaayaa ???
ഹായ് ആദി കഥയും എഴുത്തും വളരെ അധികം ഇഷ്ടപ്പെട്ടു… ഇനിയും പ്രതീക്ഷിക്കുന്നു…
ഹ … ഹ… ഹ..?
|
കലക്കി…പൊളിച്ചു …..തിമിർത്തു…..!
ഒന്നും പറയാനില്ല!!!!!?
///എനിക്ക് ഇവിടെ വീട്ടിൽ ഇരുന്നെങ്കിലും ഓണമുണ്ണാമല്ലോ… അത് പോലും ഇല്ലാത്ത എത്ര പേരുണ്ട്??
………
………
……… സെയിം ടു സെയിം ടെൈപ്പ്
ചെയ്യാൻ തുടങ്ങി.///
ഗോ… കൊർണാ….?
Thanks pankettaa… Ningalde kathakk waiting anu???
ഏയ് അത് ചുമ്മാ
ഒരു ഇതിന് എഴുതിവിട്ടതാ ആദി.
പങ്കെടുക്കാനുള്ള ഒരു കൊതിക്ക് ?
Thank you sujeeshettaa???
ആദി വളരെ അധികം ഇഷ്ടപ്പെട്ടു. ഇനിയും പ്രതീക്ഷിക്കുന്നു. ???
Thank you chechi??
Aadhiyeee…
Endaa paraya !!..
Ninte eyutinte pretekada kand njn korch nerm nokki irunnu poyi … U r saying the brutual truth in a funny way…. That itself is a big postv side of ur story …
I Jst loved it …
Ishtaayi… Ishtaayi … Ishtaaayi … ?????
എന്റെ കദനകഥ കോമഡി ആയിട്ടാണോ നിനക്ക് തോന്നിയത് ദുഷ്ടേ???? സങ്കടം മനസ്സിലാക്കാൻ നല്ലൊരു മനസ്സ് വേണം, എന്നെ പോലെ????
ഇഷ്ടം ആയല്ലോ, സന്തോഷം???
സോറി അളിയാ … സോറി …അറിന്നില്യ… ആരും പറഞ്ഞതുമില്ല … ഇതു താങ്കളുടെ കദനകഥ ആണ് എന്നുള്ളത് …
അറിനിരുന്നുവെങ്ക്കിൽ കുറച്ചും കൂടി ബ്രിഗു കിട്ടിയിരുന്നു… ??
Dushteee … Enn vilichd enk ishtaayi …. Enik nannayit match ulla name … ??
Nalloru manas thangalk undenn arinathil sandosham … ????
????
Aadhibroiii polichutta..
താങ്ക്സ് ബ്രോ.. സന്തോഷം??
അടിപൊളി…
താങ്ക്സ് പാപ്പിച്ചായ..??
ആദി bro സൂപ്പർ ആയിട്ടുണ്ട്?
ഇതിന് സമ്മാനം ഒറപ്പാ???
( ഇതിരണ്ടു കീറിയ ബോക്സർ അമ്മ കണ്ടാരുന്ന്.. നിനക്ക് വേറെ ഒന്നും ഇല്ലേ)?????
സമ്മാനം കിട്ടിയിട്ട് വേണം പുതിയത് മേടിക്കാൻ??
നന്ദി ബ്രോ??
ആദി കുട്ടാ നന്നായി എഴുതി…. ?
താങ്ക്സ് നന്ദാപ്പി??
മോനെ…. sad but true റിയാലിറ്റി of ഔർ സൊസൈറ്റി… ഓണത്തിന് ഒക്കെ എന്താ തിരക്ക് ആയിരുന്നു… ഇനി ഇപ്പൊ വരാൻ തുടങ്ങും കണക്കു… പിന്നെ എഴുത്ത് പൊളി ആയിട്ടുണ്ട്…. ഒരു ഫോൺ call വച്ചു ഒരു കഥ… സൂപ്പർ ❤️
ജീവാ??? പണ്ട് 30-40 ഒക്കെ വലിയൊരു സംഖ്യ ആയിരുന്നു.. ഇപ്പൊ 2000 ഒക്കെ അത്രേ ഉള്ളോ എന്നൊരു മൈൻഡ് ആയി?
പിന്നെ നമുക്ക് പണ്ട് മുതലേ ഈ ഐതിഹ്യം, പുരാണം ഒക്കെ വലിയ പിടിയില്ലല്ലോ.. എന്ത് ആഘോഷം ആയാലും ഫുഡാൻ ഉള്ള ഒരു ദിവസം..?? അപ്പൊ ഉള്ളത് കൊണ്ട് ഒരോണക്കഥ??
ആദി മുത്തേ…
അടിപൊളി ❣️❣️❣️
താങ്ക്സ് മച്ചാനെ?
ആദി ബ്രോ
വളരെ നന്നായിട്ടുണ്ട്, ഈ വർഷം മിക്കവരുടെയും ഓണം ഇങ്ങനെ ഒക്കെ തന്നെ
കൊറോണ ഇപ്പോൾ സൈഡ് ആയി ഓണം മെയിൻ ആയി ആർക്കും ശ്രെദ്ധയില്ല
കൊറോണക്കാലത്തെ പോന്നോണം വളരെ മികച്ചരീതിയിൽ തന്നെ താങ്കൾ അവതരിപ്പിച്ചു
അടുത്ത കഥയോടെ ഉടനെ വരും എന്ന് കരുതുന്നു
സ്നേഹത്തോടെ
അജയ്
അജയാ.. നന്ദി മുത്തേ..?? ഓരോരുത്തർക്കും ഓരോ പ്രശ്നങ്ങൾ? എല്ലാം നന്നാവും…
സ്നേഹം, ??
സൂപ്പർ ? ഈ വർഷം മിക്കവരുടെയും ഓണം ❣️ ഇങ്ങനെ തന്നെ ആയിരുന്നു ?
എന്റേത് ഇങ്ങനെ തന്നെ ആയിരുന്നു??
റൂമിന്റെ അകത്തു തന്നെ? നന്ദി ജീനാപ്പു?
അടിപൊളി ആയിട്ടുണ്ട് ????
താങ്ക്സ് ജോനാപ്പി?
Ha ha ..
Nalla kadha daa..
//എനിക്ക് ഇവിടെ വീട്ടിൽ ഇരുന്നെങ്കിലും ഓണമുണ്ണാമല്ലോ… അത് പോലും ഇല്ലാത്ത എത്ര പേരുണ്ട്??//
Ithanu..pakshe ithum kadannupokum.. nammal athijeevikkum..!! Adutha Onam polikka..!
Break the chain..!!
Adutha kadhaykkayi kathirikunnu ❤️
പിന്നല്ലാ.. ഓണം പോയാൽ ക്രിസ്മസ്.. അതും പോയാൽ അടുത്ത വിഷു..
ആഘോഷിക്കാൻ നമുക്ക് എന്തെല്ലാം കാരണങ്ങൾ ഉണ്ട്..?
???????
???????
???????
28 + 28 = 56 ദിവസം ക്വാറണ്ടയിന് ഇരുന്ന അനുഭവത്തില് ഇതങ്ങാട് കലക്കീ എന്നെ ഞാന് പറയൂ ???
സൂപ്പര്, കുറെ ചിരിച്ചു, കുറച്ച് ചിന്തിച്ചു, പിന്നെ അതങ്ങട് വിട്ടു. അല്ല പിന്നെ ???
വേറെയൊന്നും തന്നെ പറയാനില്ല. ???
???
ഞാനും.. 14 ദിവസം തന്നെ മതിയായി??
അപ്പൊ നന്ദിയില്ല??
Aaadhiiii bro powliii
DK ബ്രോ…താങ്ക്സ്?
നല്ല സ്റ്റോറി ആദി ?????
ശിവണ്ണ…നന്ദി?
കൊള്ളാം….
അടിപൊളി ആയിട്ടുണ്ട്…
ആദിശങ്കരാ..
താങ്ക്സ് ഹർഷാപ്പി?
അടിപൊളി, നല്ല എഴുത്ത് ഇതൊക്കെ ഇപ്പോൾ നിത്യ സംഭവമാ എന്നാലും എഴുതിയപ്പോൾ കിടു… ആശംസകൾ…
നന്ദി ജ്വാല..?