അതേയ് മതി എന്നെ ആക്കിയത്. നമുക്ക് വിടാം വാ. അവൾ അതും പറഞ്ഞു അവനെ ചേർന്നു നടക്കാൻ തുടങ്ങി. അവർ നേരെ കാർ എടുത്തു അവളുടെ ഡ്രെസ്സും ഒക്കെ എടുത്തു നേരെ അവന്റെ റൂമിലോട്ട് പോയി. ശ്രീ ടെൽ കാർ കൊണ്ട് പൊയ്ക്കൊള്ളാൻ പറഞ്ഞു അവർ റൂമിൽ കയറി. അവൾ ഫ്രഷ് ആയി വന്നു അവനു ചായ ഇട്ടു കൊടുത്തു. ചായ കുടി ഒക്കെ കഴിഞ്ഞു ഇന്നത്തെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു പുറത്തു നിന്നും ഫുഡ് ഓർഡർ ചെയ്തു കഴിച്ചു. അവൻ പതിവ് പോലെ ബാൽക്കണിയിൽ പോയി ഇരുന്നു. അവളും ഒപ്പം വന്നിരുന്നു. കുറെ കഴിഞ്ഞതും അവൻ സംസാരിച്ചു തുടങ്ങി
ആൻ ഞാനേ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്. ഇന്നുവരെ എന്റെ അവസ്ഥ മനസിലാക്കി ആരും കൂടെ നിന്നിട്ടില്ല. എല്ലാരും നടന്നു അകന്നു പോയിട്ടെ ഉള്ളു. ഇപ്പൊ നീ മാത്രമേ തിരിച്ചു വന്നുള്ളൂ. ഞാൻ ഒരുപാട് അകറ്റാൻ നോക്കിയിട്ടും നീ ഇപ്പൊ പിന്മാരുന്നില്ല. നീ എന്ത് കൊണ്ടാണ് എന്നെ ഇഷ്ടപ്പെട്ടത് എന്നു പറഞ്ഞു. സമ്മതിച്ചു. എനിക്കു പറയാൻ ഉള്ളത് ഞാൻ മേശപ്പുറത്തു വെച്ചിട്ടുണ്ട്. പോയി എടുത്തു നോക്കു.
അവൾ ഓടി ചെന്നു നോക്കിയപ്പോൾ ഒരു ഗിഫ്റ്റ് ബോക്സ്. അതു തുറന്നു നോക്കിയപ്പോൾ അതിൽ ഒരു റിങ്. I LOVE YOU എഴുതിയത്. അവർ അവളെ കാത്തു നിന്നപ്പോൾ കയറി വാങ്ങിയതായിരുന്നു. അതിനുള്ള മറുപടി ആയി ഓടി വന്നു അവനെ കെട്ടിപിടിച്ചു ചുണ്ടിൽ ഒരുമ്മ കൊടുത്തു.
അവൾ കുറെ നേരം അവനെയും കെട്ടിപിടിച്ചു ഇരുന്നു.
എടാ എനിക്കിനി നിന്നെ ആർക്കും വിട്ടുകൊടുക്കാൻ വയ്യ. ഇന്ന് നിന്നെ കണ്ടപ്പോൾ എന്റെ മനസ്സിൽ നീ ആരാണ് എന്നു ബോധ്യമായി. സത്യം. നമുക്ക് ഇനി ഒരുമിച്ചു കാണാം സ്വപ്നങ്ങൾ ഒക്കെ.
അങ്ങനെ അവരുടെ ജീവിതം പുതിയതായി അവിടെ തുടങ്ങി. സ്നേഹം സത്യമാണേൽ അവരെ തന്നെ നമുക്ക് കൂടെ ജീവിത പങ്കാളി ആയി കിട്ടും..
അവസാനിച്ചു
അസുരൻ
സ്നേഹം
Good story machaney appo eppozha aduthatha?☺
ഉടനെ പ്രതീക്ഷിക്കാം
Kollam bro.. ishtamaayi❤️
സ്നേഹം ബ്രോ
അങ്ങനെ ശുഭപര്യയായി അവസാനിച്ചു, പ്രണയം ആത്മാർത്ഥമാണെങ്കിൽ തിരികെ വരിക തന്നെ ചെയ്യും…
സത്യം. പക്ഷെ കഥയിലും ഫിലിമിലും ആയിരിക്കും
pwoli kadha ishtappettu
3 വാക്കിൽ ഒതുക്കി. എന്തുപറ്റി
Nalla story broo
Super.. ???
സ്നേഹം
നല്ല ഒരു കഥ ഇഷ്ടപ്പെട്ടു.❤️❤️❤️❤️
സ്നേഹം ബ്രോ
??
നല്ല കഥ ബ്രോ ??
സ്നേഹം ബ്രോ
Adipoli..
Adutha kadhayil prashnangalellam theerthu ugranakkuka
പുതിയത് എഴുതി തുടങ്ങുമ്പോൾ ഉറപ്പായും എല്ലാം ശെരി ആക്കി ഇരിക്കും