പുനർജന്മം 3 [ അസുരൻ ] 89

അങ്ങനെ എല്ലാം കഴിഞ്ഞു തിരിച്ചു വരുന്ന വഴിയിൽ അവനാണ് വണ്ടി ഓടിച്ചത്. അജ്മാനിലെ ജി എം സി ആശുപത്രി കഴിഞ്ഞതും ഒരു വണ്ടി ഇടയിൽ കയറി വെട്ടി ഒടിച്ചു അക്‌സിഡന്റ ആയി. ഇവർ സഞ്ചരിച്ച വണ്ടി മറിഞ്ഞു. അങ്ങനെ പോലീസ് ബഹളം ഒക്കെ ആയി ഇവരെ ആശുപത്രിയിൽ ഒക്കെ കൊണ്ട് പോയി. അവനു വേറെ ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ കൊണ്ട് സ്കാൻ ചെയ്തു തലയിൽ ഒരു കെട്ടും കയ്യിൽ ഒരു wrist സപ്പോർട്ടും ഇട്ടു വിട്ടു. ബാക്കി ആർക്കും പ്രശ്നം ഇല്ലായിരുന്നു. നമ്മുടെ വണ്ടിയിൽ കൊണ്ട് ഇടിച്ചത് ആയതുകൊണ്ട് അവർക്കു ഒന്നും ഇല്ലാതെ റൂമിൽ പോകാൻ പറ്റി.

 

അവൻ പിന്നെ നേരെ ഓഫീസിൽ പോകാൻ നിന്നില്ല. നേരെ അജ്മാനിൽ ശ്രീ (അമറിന്റെ ചങ്ങാതി) യുടെ അടുത്തു പോയി. അവനേം വിളിച്ചു അവന്റെ അടുത്തു കാര്യങ്ങൾ ഒക്കെ പറഞ്ഞു. അവൻ ഇട്ടിരുന്നു ഷർട്ടും എല്ലാം കീറി നശിച്ചു ഇരിക്കുകയാണ്. ശ്രീ കണ്ട ഉടനെ പേടിച്ചു പോയി. ശ്രീ ക്കു അവന്റെ കാര്യങ്ങൾ മുഴുവൻ അറിയാം. . നീ ഇന്ന് ആൻ നെ പ്രൊപോസ് ചെയ്യാൻ പോയതല്ലേ എന്നിട്ട് ഇതെന്താ സംഭവിച്ചത്. അളിയാ എല്ലാം പറയാം. അങ്ങനെ സംഭവിച്ച കാര്യങ്ങൾ ഒക്കെ പറഞ്ഞു. ടാ എന്റെ വണ്ടി ഓഫീസിലാണ്. ഞാൻ അവളേൽ ഒന്നും പറഞ്ഞില്ല. നീ ഒന്നു വരുമോ.

 

നമുക്കു പോയി അവളേൽ കാര്യവും പറഞ്ഞു ഇങ്ങു വരാം. ഇവിടുന്നു ടാക്സിയിൽ പോകാം. തിരിച്ചു നീ തന്നെ ഓടിക്കേണ്ടി വരും. ശെരി ഞാൻ പോയി പറഞ്ഞിട്ട് വരാം. എന്നു പറഞ്ഞു അവൻ പോയി എല്ലാം കഴിഞ്ഞു ഇറങ്ങി വന്നു. ടാക്സി വിളിച്ചു നേരെ ദുബൈലോട്ട് പോയി. അവിടെ ഓഫീസിൽ ചെന്നപ്പോൾ ബഹളമയം. എല്ലാവരും അറിഞ്ഞിട്ടു. എല്ലാവരെയും കണ്ടു സമാധാനിപ്പിച്ചു ബാഗ് എടുത്തു HR നെ പോയി കണ്ടു. അവർ കുറച്ചു ഡേയ്സ് ലീവു തന്നു. നേരെ ശ്രീ യെ വിളിച്ചു അവളെ കാണാൻ വിട്ടു. അവൾ വരാൻ സമയം എടുക്കും എന്നുള്ളത് കൊണ്ട് അവർ ലൈറ്റ് ആയി കഴിച്ചു. അതു കഴിഞ്ഞു ആൻ വന്നു. അപ്പോ തന്നെ സമറിന് ഒരു കാൾ വന്നു.

 

അവൻ ഫോൺ എടുത്തു മാറി നിന്നു സംസാരിച്ചു. അവനെ ആ കോലത്തിൽ കണ്ടപ്പോൾ തന്നെ ഓടി വന്നു. അവൾക്കു സങ്കടം വന്നു പോയി. അവൾ ശ്രീയുടെൽ ചോദിച്ചു എന്താ കാര്യം എന്നു. അവൻ നടന്ന കാര്യം മുഴുവൻ പറഞ്ഞു. അവൾ അവന്റെ പറഞ്ഞു. “നമുക്ക് നേരെ എന്റെ റൂമിലോട്ട് പോകാം. എന്റെ കുറച്ചു സാധങ്ങൾ എടുത്തു നമുക്ക് നേരെ അവന്റെ ഫ്ലാറ്റിലോട്ടു പോകാം. പ്ളീസ്. അവനെ നോക്കാൻ ആരുമില്ലല്ലോ. അവനു ലീവില്ലേ”. ശ്രീ പറഞ്ഞു “ഞാനുമത് ആലോചിച്ചാണ് നിന്നത്. അവനെ കൊണ്ടു റൂമിൽ പോയാലും എനിക്ക് ജോലി ഉണ്ട്. അവനെ ഒറ്റയ്ക്ക് ആക്കാനും പറ്റില്ല. അവൻ വരട്ടെ. നമുക്കു അവന്റെ റൂമിലോട്ട് പോകാം”. അപ്പോഴേയ്ക്കും സമർ ഫോൺ വെച്ചിട്ട് വന്നു.

ടാ സമറെ അവൾ നിന്റെ ഒപ്പം വരുന്നുണ്ട്. അവൾ നിന്നെ നോക്കികൊളും. കോളും അല്ലട കൊല്ലും ഇവൾ. ഉപദേശി ആണെടാ അവളിപ്പോൾ . സമർ മറുപടി കൊടുത്തു.

17 Comments

  1. സ്നേഹം

  2. Good story machaney appo eppozha aduthatha?☺

    1. ഉടനെ പ്രതീക്ഷിക്കാം

  3. Kollam bro.. ishtamaayi❤️

    1. സ്നേഹം ബ്രോ

  4. അങ്ങനെ ശുഭപര്യയായി അവസാനിച്ചു, പ്രണയം ആത്മാർത്ഥമാണെങ്കിൽ തിരികെ വരിക തന്നെ ചെയ്യും…

    1. സത്യം. പക്ഷെ കഥയിലും ഫിലിമിലും ആയിരിക്കും

  5. pwoli kadha ishtappettu

    1. 3 വാക്കിൽ ഒതുക്കി. എന്തുപറ്റി

  6. Nalla story broo
    Super.. ???

    1. സ്നേഹം

  7. കറുപ്പ്

    നല്ല ഒരു കഥ ഇഷ്ടപ്പെട്ടു.❤️❤️❤️❤️

    1. സ്നേഹം ബ്രോ

  8. ??

    നല്ല കഥ ബ്രോ ??

    1. സ്നേഹം ബ്രോ

  9. Adipoli..
    Adutha kadhayil prashnangalellam theerthu ugranakkuka

    1. പുതിയത് എഴുതി തുടങ്ങുമ്പോൾ ഉറപ്പായും എല്ലാം ശെരി ആക്കി ഇരിക്കും

Comments are closed.