പുനർജന്മം
Punarjanmam | Author : Asuran
മഴ കാരണം ജോലി ഒതുക്കി ഇറങ്ങാൻ നിൽക്കുമ്പോൾ ആണ് സമർ എന്ന നമ്മുടെ കഥാനായകനു ഒരു കാൾ വന്നത്.. നോക്കിയപ്പോൾ അതു നമ്മുടെ ആൻ മരിയ എന്ന ആൻ ആണ്.. അവൾ എന്തിനാ ഈ സമയത്തു വിളിക്കുന്നെ. അതും ഞാൻ വിളിച്ചാൽ പോലും എടുക്കാത്തവൾ ആണ്.. അവൻ ഫോൺ എടുത്തു ” എന്താടാ എന്താ പറ്റിയെ?”
ട സമർ നീ എവിടെയാ ഞാനേ മഴ കാരണം പെട്ടു നിൽക്കുവാ. എനിക്ക് റൂമിലോട്ട് പോകാൻ ടാക്സി ഒന്നും വരുന്നില്ല. എന്നെ ഒന്ന് അജ്മാനിൽ ആക്കി തരുമോ? അവിടെ എന്റെ കസിന്റെ വീട്ടിൽ.. ഇവിടെ ഫ്ലാറ്റിൽ പോക്ക് നടക്കില്ല.. അതുകൊണ്ടാ…പ്ളീസ് ടാ….
“ഒന്നാമതെ നശിച്ച മഴ കാരണം എല്ല കറക്കവും അലുമ്പാകുമോ എന്ന പേടിയിലാ.. എല്ലാ വീകെന്റിലും ശ്രീ യുടെ റൂമിൽ കൂടുവാൻ ഉള്ള പരുപാടി ആണ്..എന്തായാലും അജ്മാനിൽ ആണ്. ഞാൻ താമസിക്കുന്നത് ഷാർജ അൽ നഹ്ദ ഇലാണ്..”
ആടാ ഒരു കാര്യം ചെയ് ഞാൻ ഇറങ്ങുന്നെ ഉള്ളു. നീ പുറത്തിറങ്ങി നില്ക്കു ഞാനും അങ്ങോട്ടേക്ക് ആണ്. ഒരു 15 മിനിറ്റ് ഞാൻ ഇറങ്ങും. നീ അൽ ഖൈൽ മാളിന്റെ മുന്നിൽ നിലക്ക്.
ഫോൺ വെച്ച ഉടനെ ടേബിൾ ഒക്കെ ഒതുക്കി. ഒരു കുഞ്ഞു വലിയ കമ്പനിയുടെ സിസ്റ്റം അഡ്മിൻ ആണ്..അതിന്റെ ജോലി തിരക്കുകൾ ഉണ്ട്. എല്ലാം ഒതുക്കി ലാപ്ടോപ്പും എടുത്തു നേരെ പാർക്കിങ്ങിലോട്ടു നടന്നു. കാർ എടുക്കാൻ ആയിട്ട്. നേരെ പജീറോ എടുത്തു അവൻ മാളിലൊട്ടു വിട്ടു. ഞാൻ അവിടെ ചെന്ന് അവളെ വിളിച്ചു വണ്ടി പറഞ്ഞു കൊടുത്തു. കണ്ട ഉടനെ തന്നെ അവൾ വന്നു വണ്ടിയിൽ കയറി.. നേരെ വണ്ടി എടുത്തു അജ്മാനിലോട്ടു പിടിച്ചു. അവൻ കൂടുതൽ മിണ്ടനായി നിന്നില്ല. അവളാണേൽ എപ്പോ വിളിച്ചാലും ഉപദേശിക്കലാണ് പണി. അതിനു കാരണവും അവന്റെ whatsapp സ്റ്റേറ്‌സ് ആണ്..
അങ്ങനെ അവർ പോയി കൊണ്ടിരിക്കെ അവനു ശ്രീ ടെ കാൾ വന്നു കാറിൽ കാൾ കണക്ട് ആയി എടുത്തതും അവന്റെ സ്ഥിരം തെറിയാണ് കേട്ടത്. അളിയാ നീ ഇങ്ങോട്ട് വരണ്ട. ഇവിടെയും മുങ്ങി. നിന്റെ വണ്ടി ഇടാൻ പറ്റില്ല. അവൻ കാൾ കട്ട് ആക്കി അവളെ നോക്കി. അവളും അത് കേട്ടിട്ട് അവനെ തന്നെ നോക്കി ഇരിക്കുവായിരുന്നു. ടാ നീ അവരെ കൂടി വിളിച്ചു നോക്കി അവിടത്തെ അവസ്ഥ ചോദിക്ക്.. എടാ എന്റെ ഫോൺ ഓഫ് ആയി. ചാർജ് തീർന്നു. ചാർജർ റൂമിലാ.. എടുത്തില്ല..നിന്റെ ഫോൺ താ നമ്പർ കാണാതെ അറിയാം.. ഞാൻ വിളിച്ചു നോക്കട്ടെ.
അവന്റെ ഫോൺ വാങ്ങി വിളിച്ചു നോക്കിയപ്പോൾ അവളുടെ കസിന്റെയും മറുപടിയും അത് തന്നെ ആയിരുന്നു. അങ്ങോട്ട് പോകണ്ട.. എടാ ഇനി എന്താ ചെയ്യുക..ഞാൻ ഇനി എങ്ങോട്ട് പോകും. ഞാൻ ഒന്ന് ഫോൺ ചാർജ് ചെയ്യട്ടെ. നിന്റെൽ കാർ ചാർജർ ഉണ്ടോ ?
കഥ കൊള്ളാം, നല്ല തീം ആണ്. അവർ തമ്മിൽ ഉള്ള ബന്ധം എന്താണ് എന്ന് മനസിലാകുന്നില്ല. കുറച്ചു പേജ് കൂട്ടിയ നന്നായിരിക്കും. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.
ഖുറേഷി അബ്രഹാം[ QA ]
അടുത്ത ഭാഗത്തിൽ എല്ലാം മനസിലാകും
തുടക്കം ഗംഭീരം വായിക്കുവാൻ സുഖവും ഉണ്ട്, കഥ കുറച്ച് കൂടി ആവാമായിരുന്നു എങ്കിലേ ഒരു അഭിപ്രായം പറയുന്നതിന് പ്രസക്തിയുള്ളൂ, അടുത്ത ഭാഗം ഉടൻ വരട്ടെ ആശംസകൾ…
താളുകൾ എങ്ങനെയാ കൂട്ടുന്നത് എന്നറിയില്ല
Kollamedey..
Samar paranja aa dialogue ishtaayi..
Pinne aan mariya kannu thudakkunnu ennu paranjath enthinaannu manasilaayilla..maybe ath avane thechath kondaavam le?..anganaanenkil ath arochakamaavum ennenikk thonnunnu..athinu maathram avalkk feel aavan aayittillalo..be natural in writing..appozhe ath manasil thattunnathaavoo..
Ini njan paranjath pole allenkil vittekku ketto..pinne engane ezhuthanam ennath ningade ishtam..
Plot variety aanennu thonnunnu..
Thonnunnu ennu paranjathu veronnum kondalla..plot catch cheyyan maathram munneriyittilla..2 pages alle ullu..
Anyway..all the best.
Covid ബാധിച്ചു കിടന്ന സമയത്തു എന്റെ സുഹൃത്ത് പറഞ്ഞിട്ട് എഴുതി നോക്കിയത് ആണ്. തുടക്കക്കാരൻ ആയതിന്റെ പോരായ്മകൾ ഒരുപാട് ഉണ്ട്. തുടർന്നുള്ള എഴുത്തിൽ എല്ലാം ശെരി ആക്കാൻ ശ്രമിക്കാം..
തുടക്കം ഒക്കെ കൊള്ളാം
എങ്കിലും പേജ് കൂട്ടി എഴുത് ബ്രോ ഒരു 5000 വേർഡ്‌സ് എങ്കിലും തുടർക്കഥ അല്ലെ
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ്
രണ്ടാമത്തെ കഥ ആണ്. പേജ് കൂട്ടാൻ അറിയില്ല.
nannayi… thudaruka… pattumenkil page koottan shramikkuka…
സ്നേഹം. പേജ് കൂട്ടാൻ അറിയാത്തത് കൊണ്ട് പറ്റിപോയത് ആണ്
നൈസ്… വെയ്റ്റിംഗ്..
സ്നേഹം