പുലർകാലം
Pularkaalam | Author : Thamburan
എന്റെ പേര് ശ്രീഭരത്.,.,., ഇവിടെ നാട്ടിലും വീട്ടിലും എല്ലാരും എന്നെ ശ്രീക്കുട്ടൻ എന്നാണ് വിളിക്കുക.,.,പതിവ് പോലെ ഞാൻ ബസ് സ്റ്റോപ്പിലേക്ക് ഓടുകയാണ്.,.,. ചെറുതായിട്ടൊന്ന് അലാറം പണി തന്നു.,.,.,
ഏഴെകാലിന് സെറ്റ് ചെയ്തിരുന്ന അലാറം ആണ്.,.,, ടൈംപീസിലെ ബാറ്ററി തീർന്നപ്പോൾ പണി തന്നത്.,.,.,
എട്ട് മണി കഴിഞ്ഞപ്പോൾ അമ്മ മുഖത്ത് വെള്ളം കോരി ഒഴിച്ചപ്പോൾ ആണ്..,, ഞാൻ എണീക്കുന്നത്.,
അമ്മ അതിന് മുൻപ് പലവട്ടം വന്ന് വിളിച്ചിരുന്നുവത്രെ.,.,. എന്നോട് കുളിച്ചു റെഡി ആകാൻ പറഞ്ഞിട്ട് അമ്മ പുറത്തേക്ക് പോയി.,..,
ഞാൻ എണീറ്റ് ഇരുന്നു.,.., അപ്പോൾ ഫോണിലേക്ക് ഒരു കാൾ വന്നു…,, ഞാൻ എടുക്കാൻ പോയപ്പോഴേക്കും കട്ട് ആയി.,.,.
നോക്കിയപ്പോൾ എന്റെ കൂട്ടുകാരൻ നിരഞ്ജൻ ആണ് വിളിച്ചത്..,., അവന്റെ പെൻഡ്രൈവ് എന്റെ കയ്യിൽ ഉണ്ട്.,.,, ക്ലാസ്സിൽ ചെല്ലുമ്പോൾ അത് കൊണ്ടുചെല്ലാൻ പറഞ്ഞിരുന്നു.,.,. മറക്കാതിരിക്കാൻ അവൻ വിളിക്കാം എന്നും.,.,.
നോക്കിയപ്പോൾ അവന്റെ നാല് മിസ്‌കാൾ കിടപ്പുണ്ട്.,., അവൻ ഞാൻ മറക്കില്ല എന്ന് മെസ്സേജ് അയച്ചു.,.,.,
അവന്റെ കാൾ വന്നത് ഒന്നും ഞാൻ അറിഞ്ഞില്ല.,..,, അല്ലെങ്കിലും കട്ടിൽ കണ്ടാൽ പിന്നെ ഞാൻ പോത്ത് പോലെ ആണെന്ന് അമ്മ പറയുന്നത് ഒരു സത്യമാണ്.,.,.
പക്ഷെ ടൈംപീസിലെ അലാറത്തിന്റെ സൗണ്ട്.,.,., എന്തോ ഞാൻ അത് കേട്ടാൽ ഉറക്കത്തിൽ നിന്നും ഉണരും.,.,.,
പിന്നെ എല്ലാം വളരെ പെട്ടെന്നു ആയിരുന്നു.,, പല്ല് തേപ്പും കുളിയും എല്ലാം വളരെ വേഗം കഴിഞ്ഞു.,.,
പിന്നെ ബാഗും എടുത്ത് ഒരു ഓട്ടം ആയിരുന്നു,.,
അപ്പോഴും ഇന്ന് കോളേജിൽ ചെന്നിട്ട് ചെയ്യാൻ പോകുന്ന കാര്യം ഓർത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു.,.
ഇന്ന് എന്തായാലും അവളെ പ്രൊപോസ് ചെയ്യണം.,
അവൾക്ക് അറിയാം എനിക്ക് അവളെ ഇഷ്ടമാണ് എന്ന്..,,., അവൾക്കും തിരിച്ചും ഇഷ്ടക്കേട് ഉള്ളതായി കാണിച്ചിട്ടില്ല.,.,.എന്നെ ഇഷ്ടമാണ് എന്ന് തോന്നുന്നു.,.,
ഓടി ഓടി ഞാൻ ബസ് സ്റ്റോപ്പിൽ എത്തി.,., ഹാവൂ ഭാഗ്യം ബസ് പോയിട്ടില്ല.,.,.പത്ത് മിനിറ്റ് ഗ്യാപ്പിൽ രണ്ട് ബസുകൾ ഉണ്ട് അതിൽ ആദ്യത്തെ ബസിൽ ആണ് എന്റെ സ്ഥിരം യാത്ര ഇന്ന് അത് മിസ് ആയി.,.,.
ഇനി അടുത്ത ബസ്സിൽ പോകാം അത് എന്തായാലും പോയിട്ടില്ല.,., കാരണം ബസ് സ്റ്റോപ്പിന്റെ തൊട്ടു പിന്നിലെ വീട്ടിലെ വാട്ടർ അതോറിറ്റിയിൽ ജോലി ചെയ്യുന്ന സത്യൻ ചേട്ടൻ അവിടെ ബസ് കാത്ത് നിൽപ്പുണ്ട്.,.,.
എന്നെ കണ്ടതും പുള്ളിക്കാരൻ ഒന്ന് ചിരിച്ചു.,., എന്നിട്ട് എന്നോട് ചോദിച്ചു.,.,..,
“എന്താ ശ്രീക്കുട്ടാ ഇന്ന് കളർ ഡ്രെസ്സ് ഒക്കെ ഇട്ട്.,., കോളേജിൽ വല്ല പരിപാടിയും ഉണ്ടോ.,.,.
സംഗതി ഉഷാർ ഇനിയും നല്ല നല്ല സ്വപ്‌നങ്ങൾ യാഥാർഥ്യയമാകട്ടെ. അടുത്ത കഥ പെട്ടെന്ന് പോരട്ടെ
യാഥാർത്ഥ്യമാകട്ടെ.,.,.
കഥകൾ എപ്പോഴെങ്കിലും ഒക്കെ ആയി എഴുതാൻ ശ്രമിക്കാം ബ്രോ.,.
?????
?????
ഇഷ്ടായി സഹോ ????????
ഒത്തിരി സന്തോഷം..,
തമ്പുരാൻ ബ്രോ
ഒരുപാട് ഇഷ്ട്പ്പെട്ടു
അവന്റെ സ്വപ്നം അങ്ങനെ തന്നെ സംഭവിക്കട്ടെ അവൾക് ഒന്നും പറ്റാതെ അവനും ഒന്നും പറ്റാതെ ആ പ്രണയം പൂക്കട്ടെ
അല്ല അവൾ നിരസിച്ചാൽ അവന്റെ തോന്നലുകൾ മാത്രം ആയിരുന്നെങ്കിൽ അത് വേദനയാകും
എന്തായാലും കഥ പൊളിച്ചു
വെയ്റ്റിംഗ് ഫോർ മോർ സ്റ്റോറിസ്
By
അജയ്
അല്ല അവൾ നിരസിച്ചാൽ അവന്റെ തോന്നലുകൾ മാത്രം ആയിരുന്നെങ്കിൽ അത് വേദനയാകും.,.,
//
അത് കൊണ്ടാണ് കഥ അവിടെ ഞാൻ നിർത്തിയത്.,,
കഥ ഇഷ്ട്ടമായതിൽ സന്തോഷം.,.,
???
സ്നേഹം ??
???
ഇത് ഒരു ഒന്നൊന്നര സ്വപ്നം ആയി പോയല്ലോ? സ്വപനം കാണുവാണെങ്കിൽ മിനിമം ഇത്രയെങ്കിലും കാണണം, നല്ല എഴുത്ത്, ആശംസകൾ…
ഒത്തിരി സന്തോഷം ബ്രോ.,.,,
???
Sho ithokke aanu swapnam nammalum kaanum valla puliyudeyo prethathinteyo okke vayil chenn kerunnath??
Swapnam nadakkatte ???❤
കുട്ടപ്പാ,.,.,.
അവന്റെ സ്വപ്നം നല്ല രീതിയിൽ യാഥാർത്ഥ്യമാകട്ടെ.,.,അല്ലെ.,.
അതെയതെ
????
പുലർകാല സ്വപ്നങ്ങൾ ഫലിക്കട്ടെ ?
നന്നായിട്ടുണ്ട് ❣️
ഫലിക്കുമോ.,.,.,
ഫലിക്കട്ടെ.,.,???
സ്വപ്നം കാണുന്നെങ്കിൽ ഇങ്ങനെ കാണണം ഞാൻ കണ്ടിട്ടുണ്ട് എന്റെ സ്കൂളിൽ ഭീകരൻമാർ വരുന്നതും ഞാൻ അവരെ അടിച്ചിടുന്നതും ഒക്കെ ??? എന്തായാലും സ്വപ്നം നടക്കട്ടെ ???
ആഹ്.,.,
സ്വപ്നം നടക്കട്ടെ.,.,
???
Swapanam phalikkate ennasamsichukondu
With love
Sja
???
Porattangane poratte… adipoly ????
???
Swapanam phalikkate ennasamsichukondu
With love
Sja
??
Ssei swapnam aakki kalanjallo manh…
Adipoli kadha
Super
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നവീൻ ബ്രോ…
ഒത്തിരി സന്തോഷം…
???
Polichedaa muthee pularkala swapnangal yadarthyamagatte
മുത്തേ….
????
നല്ല കഥ…നല്ല അടിപൊളിയായി എഴുതി..!!ഇഷ്ടായി..
ഇനി എന്താ താമസം വേഗം എണീറ്റ് കോളേജി പോ..സ്വപ്നം ഫലിക്കുവോന്ന് അറിയണല്ലോ..!
നമ്മക്കൊക്കെ എന്നും വേതാളവും ഷക്കീലയുമൊക്കെയാ..ഇയ്യേലും രക്ഷപെടു..!!???
അടുത്ത കഥക്കായി കാത്തിരിക്കുന്നു ബ്രോയ്..❤️
നീലാ….
ഇഷ്ടപ്പെട്ടല്ലോ അത് മതി….
എനിക്കെന്നും ഡ്രാക്കുളയും യക്ഷിയും ആണ്..
കഥയിൽ എങ്കിലും നല്ലത് വരും എന്ന് കരുതി..
അവിടെയും തീയും പുകയും…
??
Katha adipoli.
Thamburan Chetta swapnamanenu vicharichilla. Pularkalam kanunna swapnam chelapo phalikarund so Vegam pokan nokk enit aa kochine rekshapeduth.
Adutha Puthiya Oru kathakayi kaathirrikunu❤️❤️
പുലർകാലത്ത് കാണുന്ന നല്ല സ്വപ്നങ്ങൾ എല്ലാം ഫലിക്കട്ടെ…
ഈ സ്വപ്നം ഫലിക്കുമോ ആവോ…
പോയി നോക്കൂ ചിലപ്പോൾ ബിരിയാണി കിട്ടിയാലോ ??
ഇല്ലെങ്കിൽ നമ്മൾ ഉണ്ടാക്കി കൊടുക്കും..
????
നല്ല കഥ തമ്പുരാൻ ചേട്ടാ ?… എങ്കിലും ഒരു question… ശെരിക്കും കെമിസ്ട്രി ലാബിൽ തീപിടിത്തം ഉണ്ടായാൽ അവൻ രക്ഷിക്കുമോ ???
രക്ഷിക്കണ്ടേ….??
രക്ഷിക്കണമല്ലോ..??
???
എങ്കിൽ പിന്നെ അവനു തടഞ്ഞാൽ പോരെ ??
നിന്റെ ഇഷ്ടം പോലെ നീ ബാക്കി മനസ്സിൽ കണ്ടോളു…
അതിനല്ലേ അവിടെ ഞാൻ നിർത്തിയത്..
???
ഹായ് തമ്പുരാൻ കഥ നന്നായിട്ടുണ്ട്… ഇത് സ്വപ്നം ആകാതെ യാഥാർഥ്യം ആകുവാൻ ആണ് ഇഷ്ടം… തുടർന്നും എഴുതുക…
സുജീഷ് ബ്രോ…
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം…
???
വായിച്ചിട്ടില്ല ഇന്ന് വൈകുന്നേരം വായിക്കും എന്നിട്ട് അഭിപ്രായം പറയാം
ഒക്കെ ബ്രോ…
?????
???
തമ്പുരാനെ നല്ല കഥ.. എന്നാ പെട്ടെന്നു എണീറ്റു കോളേജിൽ പോ.. സ്വപ്നം ഫലിക്കുമോ എന്നറിയാല്ലോ ??
ഒരു സീൻ ഉണ്ടായിരുന്നു…
അത് ഞാൻ കട്ട് ചെയ്തു…
??
Thambraa ishttamayi nextpartinulla scop undallo pls ezhudhooo
ഹാപ്പി ബ്രോ..
ഇത് വെറും ഒരു ചെറുകഥയായി എഴുതിയതാണ് തുടർഭാഗം ഒന്നുമില്ല ഒരു എൻഡ് ക്രെഡിറ്റ് സീൻ ഉണ്ടായിരുന്നു…
അത് ഞാൻ കളഞ്ഞു…
ഹഹഹ, എന്തൊരു നല്ല സ്വപനം,
പുലർകാലത്ത് കണ്ട സ്വപ്നം ഫലിച്ചാലും ഇല്ലങ്കിലും വെള്ളം തലയിൽ വീഴും കട്ടായം, നല്ല എഴുത്ത്, അഭിനന്ദനങ്ങൾ…
കഥ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം..
??
സൂപ്പർ മോനെ… ♥️♥️♥️
???
Swapnam phalichillenkilum thalayil vellam ozhichathu phalichallo..nice story man.. ithu continue cheythu oru novel akku..with love ❤️❤️?
കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം..
ഇപ്പൊ എഴുതുന്ന നോവൽ തന്നെ എന്ന് തീരും എന്നറിയില്ല ,..
സമയം ഇല്ല ബ്രോ…
ആദ്യമായിട്ട് 1st comment
??