പഠിക്കുന്നത് കോളേജിൽ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല.,., എന്നും യൂണിഫോം ഇട്ട് ചെന്നില്ലെകിൽ ഫൈൻ അടിക്കും ആ പരട്ട പ്രിൻസിപ്പൽ .,.,.
“ആഹ്.,., സത്യേട്ട.,., ഇന്നത്തെ ലാബ് എക്സാം ഒരു പതിനൊന്ന് മണിക്ക് കഴിയും.,., അത് കഴിഞ്ഞാൽ പിന്നെ ഓണപരിപാടി ആണ്.,.,.,
“ആഹാ.,.,. പൂക്കളമത്സരം ഒക്കെ ഉണ്ടോ.,.,,,.
“പിന്നെ.,.,. പൂക്കളമത്സരം മാത്രമല്ല.,.,. അത് കഴിഞ്ഞു കുറെ ഓണകളികളും ഉണ്ടാവും.,.,.
“ആ.,.,.അടിപൊളി.,.,.,.
“അവസാനം ഓണത്തല്ലും ഉണ്ടാവും.,., അതോടു കൂടി പ്രിൻസിപ്പൽ വന്ന് എല്ലാത്തിനേയും ഓടിക്കും.,.
അതോടെ പരിപാടികൾ അവസാനിക്കും.,.,
ഇങ്ങനെ സംസാരിച്ചു നിൽക്കുമ്പോഴേക്കും ബസ് വന്നു.,.,.ഞങ്ങൾ വേഗം ബസിലേക്ക് കയറി.,..,
സേതുവേട്ടൻ ആണ് കണ്ടക്ടർ.,.,., കളർ ഡ്രെസ്സ് ഇട്ടത്തിന് st തരാതെ ഇരിക്കില്ല.,.,.. അപ്പോഴേക്കും പുള്ളി എന്റെ അടുത്തേക്ക് എത്തി.,.,.
“ശ്രീക്കുട്ടാ.,.., ഇന്ന് ആകെ മൊത്തം ചെത്ത് ആണല്ലോ.,..,. ഇന്നാണോ നിന്റെ കോളേജിലെ ഓണ പരിപാടികൽ.,.,.
“ആ.,.,സേതുവേട്ട.,.,,
“അതിന് നീ എന്തിനാണ് .,.,. ഇങ്ങനെ ബാനിയന്റെ പുറത്ത് ഷർട്ട് ഇട്ട് നടക്കുന്നെ.,.,.
“ഇതൊക്കെ ഇപ്പോഴത്തെ സ്റ്റൈൽ അല്ലെ പൊന്നു ഭായ്.,.,.,.
“പത്ത് പതിനഞ്ചു കൊല്ലം മുമ്പ് ഇറങ്ങിയ വിജയ് സിനിമ കണ്ടാൽ കാണാം ഈ സ്റ്റൈൽ അപ്പോഴാ.,.,. ഇത് ഇപ്പോഴത്തെ സ്റ്റൈൽ ആണെന്ന്.,.,.,
ഒന്ന് പോടാപ്പാ.,.
ചെറുതായി ഒന്ന് ചമ്മി എങ്കിലും അത് പുറത്ത് കാണിക്കാതെ ഇരിക്കുന്നതിൽ ഞാൻ വിജയിച്ചു.,.,
അങ്ങനെ ഏതാണ്ട് ഒൻപതേകാൽ ആയപ്പോഴേക്കും ഞാൻ കോളേജിൽ എത്തി..,,.
ലാബ് എക്‌സാമിന്റെ ലാസ്റ്റ് ദിവസമാണ് ഇന്ന്.,.,
ഇനി ആകെ ആറു പേർക്ക് മാത്രേ ബാക്കി ഉള്ളു..,.,
അതിൽ ആകെ ഉള്ള ഒരു പെണ്ണ് അവളാണ്..,,
ശ്രീദുർഗ്ഗ.,.,..,. ഞാൻ മനസ്സിൽ ശ്രീക്കുട്ടി എന്നു പേര് ഇട്ട് വിളിക്കുന്ന.,. നല്ല പോലെ വെളുത്ത് കൊലുന്നനെ ഒന്നും അല്ല.,…,, എന്നാലോ ഇരുനിറമും അല്ല.,.,. ഏതാണ്ട് ഒരു ഗോതമ്പിന്റെ നിറം..,.,., അധികം വണ്ണം ഒന്നും ഇല്ല എന്നാൽ മെലിഞ്ഞിട്ടും അല്ല.,.,.. ഒത്ത ശരീരം.,.
അവൾ ചെറുപ്പം മുതൽക്കേ ഡാൻസ് പഠിക്കുന്നത് കൊണ്ട് നല്ല ആകാരവടിവാണ്..,,.
വാലിട്ടെഴുതിയ കണ്ണുകൾ.,.,., മൂക്കിൽ ഒരു കൊച്ചു കല്ലു പതിപ്പിച്ച മൂക്കുത്തി.,.., ഒരു തരത്തിലുള്ള ചായം പൂശലുകളും ഇല്ല.,.,., ചുവന്ന തത്തമ്മ ചുണ്ടുകൾ.,.,, നിതംബം മറക്കുന്ന കാർകൂന്തൽ.,.,
എന്നത്തേയും പോലെ അവൾ എന്നെ കാത്ത് ആ വാകമരച്ചോട്ടിൽ ഇരിപ്പുണ്ട്..,, ഇന്നാണെങ്കിൽ അവളുടെ കൂട്ടുകാരികൾ എല്ലാം പൂക്കളം ഇടാനുള്ള തിരക്കിൽ ക്ലാസ്സിൽ ആണ്.,.,.
പിന്നെ ആകെ ഉള്ളത് ആ ആൽബിനും കൂട്ടരും ആണ്.,.,. അവൻ ആണെങ്കിൽ ഒരിക്കൽ ഇവളെ പ്രൊപോസ് ചെയ്ത് ചമ്മി നാറിയതാണ്.,.
അതിൽ പിന്നെ ഇവളോട് തീരെ കമ്പനി ഇല്ല.,.,,
ഞാൻ ഗേറ്റ് കടന്ന് വരുന്നത് കണ്ടപ്പോൾ തന്നെ അവളുടെ മുഖം ഒന്ന് തെളിഞ്ഞു.,.,..,
ഒരുപാട് ആകാംഷയോടെയാണ് വായിച്ചത്…. പ്രൊപോസലും പിന്നീട് ലാബിലെ തീ പിടിത്തവും ഒക്കെ വായിച്ചപ്പോൾ വല്ലാത്ത ആശങ്കയുണ്ടായിരുന്നു… പക്ഷെ അവസാനം അതൊക്കെ സ്വപ്നം ആണെന്ന് അറിഞ്ഞപ്പോൾ എന്താ പറയാ… നിരാശയാണോ എനിക്ക് തോന്നിയത്…??! പറഞ്ഞു തരാൻ കൂടി അറിയില്ല…! മനോഹരമായ രചന…. സ്നേഹം
❤?
കഥയുടെ പോക്ക് വച്ചിട്ട് ആ സ്വപ്നം ഫലിക്കാൻ ആണല്ലോ ചാൻസ്.,. ലാബിൽ തീ പിടിക്കും മുൻപ് എല്ലാരേയും സേഫ് ആക്കാൻ അവന് പറ്റട്ടെ.,. വായിച്ചിട്ട് ഇഷ്ടായല്ലോ.,. അതുമതി.,.,സ്നേഹത്തോടെ.,.,??
തമ്പുരാൻ, വളരെയധികം ഇഷ്ടമായി ശ്രീക്കുട്ടൻ ശ്രീഭദ്രയോട് പ്രണയം അഭ്യർത്ഥിക്കുന്ന രീതി വളരെയധികം വ്യത്യത്ഥത പുലർത്തി. ലാബിൽ നടന്ന സംഭവങ്ങൾ ഒക്കെ വളരെ ആകാംക്ഷയോടെയും ഞെട്ടലോടെയുമാണ് വായിച്ചു വന്നതും പുറത്ത് തീ കത്തിക്കൊണ്ടിരിക്കുമ്പോഴുമുള്ള കെട്ടിപ്പിടുത്തം ഒക്കെ സംഭവ ബഹുലം എന്ന് പറയാതിരിക്കാൻ തരമില്ല. അവസാനം അത് വെറും സ്വപ്നം മാത്രമായിരുന്നു എന്നറിയുമ്പോൾ എനിക്ക് എന്ത് തരം വികാരങ്ങൾ ആണ് ഉണ്ടായതെന്നു പോലും ഓർമയില്ല. കൂടാതെ “പുലർക്കാലത്ത് കാണുന്ന സ്വപ്നം ഫലിക്കുമോ ” എന്ന ആത്മഗതവും എന്താ പറയുക. സസ്നേഹം കൈലാസനാഥൻ
ഉള്ളത് പറഞ്ഞാൽ.,., ഈ കഥയുടെ ഒരു ബെയ്സ്സ് ഞാൻ എൻറെ കോളേജ് കാലഘട്ടത്തിൽ മനസ്സിൽ കുറിച്ചതാണ്.., പിന്നെ ശ്രീരാഗം തുടങ്ങിയതിനുശേഷം ചുമ്മാ ഒന്ന് കുത്തി കുറച്ചതാണ്.,., അത് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.,.,
മാൻ,,
നല്ലൊരു കഥ ആയിരുന്നു.. പക്ഷെ നിങ്ങ തന്നെ എന്നൊട് പറഞ്ഞു അതിന്റെ ക്യൂരിയോസിറ്റി നശിപ്പിച്ചു..
പിന്നെ ആ പ്രൊപ്പോസ് ചെയുന്ന വരികൾ..
ജസ്റ്റ് came ഫ്രം ഹാർട്ട് എന്ന പോലെ ഫീൽ ചെയ്തു..
ഏതു പെണ്ണിനാടോ നൊ പറയാൻ പറ്റുക
ഇഷ്ടം.. നിങ്ങടെ ശ്രീരാഗം തേക്കാൾ ♥️♥️♥️
പൊ മനുഷ്യ.,,.,.
ഞാൻ കരുതിയോ..,.
നീ ഇങ്ങനെ വായിച്ചു തീർക്കും എന്ന് ,.,.
എന്തായലും സ്നേഹം.,.,
???
Katha vayich ipolanu..super ithu polulla kathayumayi iniyum varika
ഒത്തിരി സന്തോഷം…,,
???
അവന്റെ കാൾ വന്നത് ഒന്നും ഞാൻ അറിഞ്ഞില്ല.,..,, അല്ലെങ്കിലും കട്ടിൽ കണ്ടാൽ പിന്നെ ഞാൻ പോത്ത് പോലെ ആണെന്ന് അമ്മ പറയുന്നത് ഒരു സത്യമാണ്.,.,.
അല്ല തമ്പുരാൻ കുട്ട്യേ… ജഗതി പറഞ്ഞത് ” കട്ടിൽ
കണ്ടാൽ ശവം പോലെ ” ആണെന്ന് അല്ലേ ???
മേനോൻ കുട്ടി…,,
അതിന് ആ പറഞ്ഞത് ജഗതി അല്ലല്ലോ അവൻറെ അമ്മയല്ലേ…
???
തമ്പുരാൻ ബ്രോ.
കഥ വായിച്ചു എന്താ പറേണ്ടേന്ന് അറിയാത്ത അവസ്ഥ. ജീവിതം പറിച്ചു നട്ട പോലെ ശരിക്കും ജീവനുള്ള കഥ. ശരിക്കും ഒന്ന് തൊഴുതു വണങ്ങുവാൻ തോന്നുന്നു ഈ ചെറുകഥകളുടെ തമ്പുരാനെ.
സത്യൻ ചേട്ടനും സേതുവേട്ടനും ഒക്കെ അടങ്ങുന്ന ഇതു പോലെ നന്മയുള്ള ഒരു സമുഹം ഇനി എവിടെയാ ഓർമ്മകളിൽ മാത്രമായിരിക്കും ഉണ്ടാവുക അല്ലെ… ഹെന്തോ ഓർക്കുമ്പോൾ മനസ്സിൽ എങ്ങോ എവിടെയോ ഒരു കോണിൽ നോവും പിടച്ചിലും പോലെ …
//നീ കാണാൻ സുന്ദരിയാണ്.,.,., പക്ഷെ എനിക്ക് .,., എന്റെ കണ്ണുകൾക്ക് നിന്റെ ഈ മിഴികളെ താണ്ടി സഞ്ചരിക്കാൻ സാധിച്ചിട്ടില്ല.,.,.,// ഈ കഥയുടെ ഹൃദയം ഈ വരികളിൽ ആയിരിക്കണം അല്ലെ. നൈട്രജനും എന്തിനേറെ പറയുന്നു ഹൈട്രജൻ പോലും ദ്രവീകരീക്കുകയും ഖരീഭവിക്കുകയും ചെയ്യുന്ന ഈ സാങ്കേതിക വിദ്യയുടെ വളർച്ചയുടെ ഔന്ന്യതത്തിലും ഇതു വരെയും ആർക്കും കൈവരിക്കാൻ സാധിക്കാത്ത നേട്ടമാണ് പ്രണയമെന്ന അമൂർത്ത ഭാവത്തെ താങ്കൾ എഴുതിയ ഈ വരികളുടെ മന്ത്രോച്ചാരണത്തിലൂടെ ഖനീഭവിപ്പിച്ചുകൊണ്ട് നേടിയിരിക്കുന്നത്. ഈ വരികൾ വായിക്കുമ്പോൾ പ്രണയത്തെ കൈയ്യെത്തി സ്പർശിക്കാവുന്ന അത്ര അകലത്തിൽ നിൽക്കുന്ന ഒരു സത്തയായ് അനുഭവപ്പെടുന്നു.
Fire Rescue scene – ഒരായുസ്സു മുഴുവനും കൊണ്ട് പങ്കു വയ്ക്കേണ്ട പ്രണയം, ജീവിതപരിച്ഛേദമായ ലാബിലെ അഗ്നികുണ്ഠത്തിൽ ഒന്നായ് ഉരുക്കി സ്ഫുടം ചെയ്ത് ഉരുവാക്കിയ പ്രണയത്തിന്റെ പ്രതിരൂപമായ രാധാമാധവ സ്ഫടിക വിഗ്രഹം മെനഞ്ഞെടുത്തതു പോൽ വികരാസാന്ദ്രമായിരുന്നു. ശ്ശേ… എന്നിട്ടും മനസ്സിലുള്ളത് എനിക്കു പ്രകടിപ്പിക്കാൻ പറ്റുന്നില്ലലോ… ഹാ!!! ഹെ ഹെ ഹെയ് കിട്ടി മോനേ…അതിയത് ഈ പ്രണയത്തിന്റെ പൂത്തുലഞ്ഞു നിൽക്കുന്ന ഒരു
അമ്പതറുപതു വർഷങ്ങൾ അതിന്റെ ശിഖരങ്ങളിൽ നിന്ന് പൊട്ടിച്ചെടുത്ത് ഒരു hydrolic time machineൽ അങ്ങ് ശരിക്കും ഞരടി compress ചെയ്തു ഒരു പത്തു പതിനഞ്ചു മിനിറ്റുകളായ് കാച്ചി കുറുക്കി എടുത്ത പ്രണയസുധാരസ സൂപ്പിൽ അൽപം കടുകും അൽപം ചെറിയുള്ളിയും അൽപം വെളുത്തുള്ളിയും എണ്ണയിൽ ഇട്ട് മൂപ്പിച്ച് താളിച്ചൊഴിച്ച് പകർന്നങ്ങ് കുടിക്കുമ്പോൾ കിട്ടുന്ന ഒരു നിർവൃതിയൂണ്ടെല്ലോ… ഹോ!!!… എന്റെ സാറേ …അതു തൊണ്ടയിലൂടെ എരിഞ്ഞങ്ങ് ഇറങ്ങുമ്പോൾ കിട്ടുന്ന ഒരു ലഹരിയില്ലേ… ഹ്ഹതാണ് ഈ സാധനം. അല്ലെങ്കിൽ ശാസ്ത്രഞ്ജൻമാർ സെക്കന്റിൽ മൂന്നു ലക്ഷം കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പിടിച്ചാൽ കിട്ടാത്ത പ്രകാശത്തെ നിശ്ചലമാക്കി നിർത്തി എന്ന് കേൾക്കുമ്പോൾ തോന്നുന്ന thrill ഇല്ലേ ഏതാണ്ട് അതിനോട് സമാനമായ ഫീൽ ആയിരുന്നു ആ fire rescue Scene.
എല്ലാത്തിനും ഒടുവിൽ ഉള്ള ആ ട്വിസ്റ്റ് “ഇവിടെ ജനിച്ച്, കൊതി തീരും വരെ, മരിച്ചവരുണ്ടോ” എന്ന് വയലാറിന്റെ വരികളേ അനുസ്മരിപ്പിക്കുന്നതായിരുന്നു. സ്വപ്നത്തിന്റെ ക്ഷണികതെയും ജീവിതത്തിന്റെ നൈമിഷികതയും ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്ന ട്വിസ്റ്റ്.
താങ്കളുടെ ഈ ചെറുകഥകൾ വായിച്ചില്ലായിരുന്നുവെങ്കിൽ എനിക്കതൊരു തീരാനഷ്ടമായേനേ. ഈ കഥകൾ വായിക്കുവാനായി സ്നേഹപൂർവ്വം എന്നെ ക്ഷണിച്ചതിനു ബ്രോയോട് ഒരുപാടു നന്ദിയുണ്ട്.
ഒരുപാടു സ്നേഹത്തോടെ
സംഗീത്
ന്റെ പൊന്നോ.,..
എന്ത് കമന്റ് ആണ് ബ്രോ ഇത്.,.,,.ഒരു കമന്റിൽ ഇത്രയൊക്കെ വ്യത്യസ്തത കൊണ്ടുവരാൻ സാധിക്കും എന്ന് എന്ന ബ്രോയുടെ കമൻറ് കാണുമ്പോഴാണ് മനസ്സിലാകുന്നത്.,.,.,
///ശരിക്കും ഒന്ന് തൊഴുതു വണങ്ങുവാൻ തോന്നുന്നു ഈ ചെറുകഥകളുടെ തമ്പുരാനെ///
ഇങ്ങനെ ഒന്നും പറയല്ലേ ബ്രോ…,.,,
സ്നേഹം മാത്രം മതി.,.,.
////നീ കാണാൻ സുന്ദരിയാണ്.,.,., പക്ഷെ എനിക്ക് .,., എന്റെ കണ്ണുകൾക്ക് നിന്റെ ഈ മിഴികളെ താണ്ടി സഞ്ചരിക്കാൻ സാധിച്ചിട്ടില്ല.,.,.,// ഈ കഥയുടെ ഹൃദയം ഈ വരികളിൽ ആയിരിക്കണം അല്ലെ.////
അതേ എനിക്ക് സ്ത്രീകളെ ശാരീരികമായി വർണ്ണിക്കാതെ പ്രണയം പറയണം എന്നുണ്ടായിരുന്നു,..,.,അതിനുവേണ്ടി എഴുതിയതാണ് ആ വരികൾ.,., അതിൽ അവന്റെ പ്രണയം.,., അതിന്റെ നൈർമല്യം,നിഷ്കളങ്കത എല്ലാം ഉൾക്കൊള്ളും എന്നായിരുന്നു എന്റെ വിശ്വാസം.,.., ബ്രോയുടെ വാക്കുകൾ അത് ശരിവെക്കുന്നു.,.
ഇത് തനിക്ക് ഇത്രക്ക് ഇഷ്ടപ്പെടും എന്ന് ഞാൻ കരുതിയില്ല.,..,
പിന്നെ ആ തീപിടുത്തത്തെ പറ്റി പറയാൻ താൻ ഉപയോഗിച്ച വാക്കുകൾ ശൈലി.,.,.ഹംബോ.,., നമിക്കുന്നു.,..,
താങ്കൾ ഒരു കഥ എഴുതിയാൽ അതിലെ അതിലെ വരികൾക്ക് പ്രാസം ഒപ്പിക്കാൻ ഒരു തരി പോലും ശ്രമപ്പെടേണ്ടി വരില്ല.,., അത്രയ്ക്ക് മനോഹരമായിരിക്കും.,. ഒന്ന് ശ്രമിച്ചുകൂടെ.,.
ഒരിക്കൽ കൂടി പറയുന്നു താങ്കൾക്ക് കഥകൾ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാടൊരുപാട് സന്തോഷം.,.,.,
സ്നേഹം മാത്രം..
???
❤️❤️❤️
???
ടാ നീ അവിടെ എഴുതിയ ഒക്കെ ഇങ്ങോട്ട് മാറ്റുമോ
മാറ്റും.,..,,
പിന്നെ ഈ കഥ ഇവിടെ ആണ് ഇട്ടത്.,..
Late aayeda vayikkan…?
Kollam nannayittnd????
താങ്ക്സ് ആദി…
??
Adipoli story
Nthayalum swopnam falikatte
ഒത്തിരി സന്തോഷം..,
കഥ ഇഷ്ടപ്പെട്ടല്ലോ.,.,.,
സ്വപ്നം ഫലിക്കട്ടെ.,.
???
ഇപ്പോഴാണ് വായിക്കാൻ ടൈം കിട്ടിയത്..
ആ പേര്….. ഹ്മ്മ് അഹ് അതവിടെ നിൽക്കട്ടെ..
സ്വപ്നം കൊള്ളാം.. ചില ഇഷ്ടങ്ങൾ പറഞ്ഞാൽ സൗഹൃദം വരെ അങ്ങ് പൊയ്‌പോകും.. അത് കൊണ്ട് നമ്മൾ പറയില്ല.. പക്ഷെ അവസാനം അവൾ നമ്മളെ പ്രേമിച്ചു കണ്ട ഒരുത്തനെ കെട്ടി പിന്നെ കാണുമ്പോൾ പറയും എനിക്ക് നിന്നെ അന്ന് ഇഷ്ട്ടം ആരുന്നു എന്ന്.. ഒരു കുത്തു വച്ച് കൊടുക്കാൻ തോന്നും..
അത് കൊണ്ട് വേഗം എണീറ്റ് കോളജിൽ പോയി അങ്ങ് പറ.. അവൾ ലാബിൽ നിന്നും പോയിട്ട് ഇറങ്ങിയാൽ മതി..
ഒത്തിരി ഇഷ്ട്ടം ❤️
പിന്നാല്ലാ..,.,.,
ഏട്ടൻ പറഞ്ഞാൽ പിന്നെ അപ്പീൽ ഉണ്ടോ.,.,.,
നമ്മുക്ക് പറയിപ്പിക്കാം.,..,
പിന്നെ ആ പേര്.,.,
ശ്രീ വച്ചു തുടങ്ങുന്ന എല്ലാ പേരുകളും എനിക്ക് ഇഷ്ടമാണ്.,.,.,
കാരണം ഇങ്ങൾക്ക് അറിയാമല്ലോ.,.,.
സ്നേഹം മാത്രം.,.,