അമ്മയും അഞ്ജന യും സിറ്ഔട്ടിൽ തന്നെ ഉണ്ടായിരുന്നു..
എങ്ങോട്ടാണ് നീ കിടക്കപ്പായയിൽ നിന്നും എണീറ്റ് പല്ല് പോലും തേക്കാതെ പുറത്തേക്കു പോകുന്നത്…
എന്താ പല്ല് തേക്കാതെ പുറത്ത് പോകാൻ പാടില്ലേ…? അങ്ങനെ നിയമം ഒന്നും ഇല്ലല്ലോ…? കലിപ്പ് അവിടെ തുടങ്ങി..
ഭയങ്കര ദേഷ്യത്തിൽ ആണ് എന്ന് മനസ്സിലായി പിന്നെ ചോദ്യം ഒന്നും വന്നില്ല..
അവൾ വിളിച്ചു.. അയ്യോ വരല്ലേ….. വേണ്ട ഞാൻ കൊടുത്തോളം…..
വേണ്ട നീ കൊടുക്കണ്ട… കുറേ ദിവസം ആയി നീ ഇത് തുടങ്ങിയിട്ട്…. ഇന്ന് ഇത് തീരുമാനം ആക്കിയില്ലങ്കിൽ ശെരിയാകില്ല ………….
ഫുൾ കലിപ്പ്…
എടോ… പേടിച്ചു ഓടാൻ തുടങ്ങിയാൽ അതിന് തന്നെയേ നേരം ഉണ്ടാകു……
ഏറിയെടി അവന്റെ മുഖത്തേക്ക്….
എന്നിട്ട് നീ ഉദ്ദേശിക്കുന്ന ആളല്ല ഞാൻ വേറെ ആളെ നോക്ക് എന്ന് പറഞ്ഞു ഇറങ്ങി പൊന്നോ… ഞാൻ ഫോൺ cut ആക്കി…
ദാ 3 stop കഴിഞ്ഞു അവൾ വിളിച്ചു…
വരണ്ടാ ഞാൻ കൊടുത്തു.. അവൾ സംഭവം വിവരിച്ചു..
ഏകദേശം എല്ലാരും ഇറങ്ങി… ഞാൻ ഇറങ്ങിയില്ല.. ഞാൻ നില്കുന്നത് അവൻ കാണുന്നുണ്ട്…. ഇങ്ങോട്ട് വരുന്നില്ല… അവന് അറിയാം ഞാൻ ക്യാഷ് കൊടുക്കാൻ വേണ്ടി
നികുകയാണെന്നു..
bus എടുക്കാൻ തുടങ്ങിയതും ഞാൻ ഡ്രൈവറോട് പറഞ്ഞു… ബസ് എടുക്കല്ലേ… cash കൊടുത്തിട്ടില്ല എന്ന്.. ഞാൻ പുറകിലേക്ക് പോയി അവന്റെ മുന്നിൽ ചെന്ന് പറഞ്ഞു.. ഞാൻ മൂന്നാലു പ്രാവശ്യം cash വെച്ച് നീട്ടിയെല്ലോ…. നിങ്ങേൾ എന്തെക്യാഷ് വാങ്ങിക്കാത്തത് ചോദിച്ചു..
അവനു ആളുകളുടെ ഇടയിൽ നിന്നും ചോദിച്ചത് കൊണ്ടാകും ആകെ ഒരു ചമ്മൽ.. എല്ലാരും നോക്കുന്നുണ്ട്… വേഗം cash വാങ്ങി…അവൻ sorry പറഞ്ഞു..
അതാണ്… wow wow good …. ഞാൻ അവളെ അഭിനന്ദിച്ചു..പേടി ഉണ്ടായിരുന്നോ ഉള്ളിൽ?….. ചെറുതായിട്ട്… ഇപ്പോൾ ഇല്ലാ..
നിന്റെ കാര്യം ആലോചിച്ചിട്ടാണ് എനിക്ക് പേടി.. ഒന്നും നോക്കില്ല വരും വരായികയെ പറ്റി ചിന്തിക്കില്ല.. ഇപ്പോൾ തന്നെ കണ്ടില്ലേ… പല്ല് പോലും തേക്കാതെ ചാടി ഇറങ്ങിയത്…
ഇപ്പോൾ മനസ്സിലായോ നീ പ്രീതികരിക്കാത്തതാണ് കാരണം… അല്ലാതെ വേറെ ഒന്നും അല്ല..
വായിച്ച് അഭിപ്രായം അറിയിച്ചതിൽ സന്തോഷം anand
???
ഷൈജു നന്നായിട്ടുണ്ട്
കുറച്ചു കൂടി പേജുകൾ കൂട്ടി എഴിയാൽ നന്നായിരിക്കും – പെട്ടെന്ന് പറഞ്ഞു തീർന്നു പോയതുപോലെ തോന്നി – ചിലപ്പോൾ വായനയുടെ രസത്തിൽ ആയതു കൊണ്ടാകാം
മുന്നോട്ടുള്ള മുന്നേറ്റത്തിന് എല്ലാ വിധ ആശംസകളും
സ്വന്തം ഡ്രാഗൺ
ഡ്രാഗൺ.. വായിച്ച് അഭിപ്രായം അറിയിച്ചതിൽ ഒത്തിരി സന്തോഷം… താമരമോതിരം ഞാൻ വായിക്കാറുണ്ട് കെട്ടോ…