ഇഷ്ഖ് 81

ഇഷ്ഖ് Ishq രചന : Khader Khan   ഇളം തെന്നലിന്റെ തണുപ്പുള്ള സായാഹ്നത്തിൽ അവൾ ക്ലാസ് കഴിഞ്ഞു വരുന്നത് കാണാൻ വേണ്ടി ഒരു ദിവസം അവൻ ടൗണിലേക്ക് പുറപ്പെട്ടു. കോടതി പരിസത്തുള്ള ബസ്റ്റോപ്പിൽ നിന്നായിരുന്നു എന്നും അവൾ ബസ്സ് കയറലെന്ന് എങ്ങനെയോ മനസിലാക്കി വെച്ചിരുന്നു അവളുടെ ഒരു പുഞ്ചിരിയിലുള്ള നോട്ടം മതിയായിരുന്നു ജീവിതകാലം മുഴുവൻ അവനവളെ ഓർത്തിരിക്കാൻ…!!! അവളെ കാത്തിരിക്കുന്ന സമയത്താണ് രണ്ടു ബസ്സുള്ള അവന്റെ നാട്ടിലേക്കുള്ള ബസ്സിൽ നിന്ന് ഒരെണ്ണം അവനെ കടന്നു പോയത്.. […]