പാൽപ്പായസം
Paalppayasam | Author : JA
ഞാൻ വെറും ഒരു സാധുവായ ചെറുപ്പക്കാരനാണ് , എനിക്ക് അങ്ങനെ ആരെയും വേദനിപ്പിക്കുന്നത് ഇഷ്ടമല്ല അതുകൊണ്ട് തന്നെ ഞാൻ എപ്പോഴും എന്റെ മുറിയിൽ തന്നെ ഒതുങ്ങി കൂടാറാണ് പതിവ്.
എന്റെ മുറി എന്നാൽ എന്റെ മാത്രമല്ല കേട്ടൊ , ,,,
എന്നെ കൂടാതെ ലക്ഷക്കണക്കിന് ഉറുമ്പുകൾ , ആയിരക്കണക്കിന് ചിലന്തികളും അവർ നിർമ്മിച്ച തോരണങ്ങളൾ , എന്റെ
മുറിക്ക് ,,,
എന്തെന്നില്ലാത്ത സൗന്ദര്യം
നൽകിയിരുന്നു ,,,
അതൊക്കെ ആസ്വദിക്കാൻ
കഴിയുമെങ്കിൽ ,,,
പിന്നെ അസംഖ്യം എലികളും,
പാറ്റകളും പരസ്പര
സഹോദര്യത്തോടെയും , ബഹുമാനത്തോടെയും ഞങ്ങൾ സുഖമായി
ജീവിച്ചു പോരുന്നു ,,,,
എന്തുകൊണ്ടോ എന്റെ അമ്മയ്ക്ക്,
എന്റെ ഈ കൂട്ടുകാരെ തീരേ
ഇഷ്ടമായില്ല ,,,
എപ്പോഴും എന്നോടും ആവശ്യപ്പെട്ടു കൊണ്ടിരിക്കും ഇവരെയൊക്കെ ചവുട്ടി പുറത്താക്കാൻ ,,,,
അഹിംസവാദിയായ എനിക്ക് അതിന് ഒരിക്കലും സാധിക്കില്ലായിരുന്നു ,,,
Super broo
Nalla rasam ind vayikam…
???
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷം ? അഭിപ്രായം പറഞ്ഞതിൽ വളരെ നന്ദി ? സഹോ ❣️
നല്ല ഒഴുക്കുള്ള കഥ ഞാൻ അത്യഭാഗം വായിച്ചപ്പോൾ തോന്നിയത് ഇത് മനുഷ്യന്റെ കഥ അല്ല എന്നാണ്. പക്ഷെ രണ്ടു മൂന്ന് പേജ് വായിച്ചു കഴിഞ്ഞപ്പോഴാണ് കഥയുടെ പോകെ മനസിലായത്. കഥ ഇഷ്ട്ടപെട്ടു ഒരു വെറൈറ്റി തീം. അമ്മക്ക് തീരെ കണ്ണിചോര ഇല്ലന്ന് തോനുന്നു. പ്രഗൃതിയോട് തീരെ അടുപ്പം ഇല്ലാത്തത് കൊണ്ടാണ് അമ്മ അങ്ങനെ ചെയ്തത്.
ഖുറേഷി അബ്രഹാം,,,,,
എന്റെ അമ്മ വളരെ പാവമാണ് ഭായ്…. !!! പിന്നെ പ്രശ്നം ? വളരെ വൃത്തിക്കാരിയാണ് ….
ഞാൻ നേരെ തിരിച്ചും ,,,,
വായിച്ചു അഭിപ്രായം പറഞ്ഞതിൽ ഒരുപാട് നന്ദി ? ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷം ?❣️
ശുഭരാത്രി ❣️ സുഖനിദ്ര ? ഉണ്ടാവട്ടെ
സപ്പോട്ട?????
മസിൽ അളിയാ ❣️
വളരെയധികം സന്തോഷം ?❣️❣️
ശുഭരാത്രി ❣️ സുഖനിദ്ര ?
കൊള്ളാലോ ??
ഇത് അമ്മക്കിരിക്കട്ടെ ❤️
തീർച്ചയായും അമ്മയ്ക്ക് ഈ ചുവന്ന ഹൃദയം കൊടുത്തേക്കാം കുട്ടപ്പൻ ബ്രോ ?❣️?
അമ്മ അടിപൊളി.
കൊള്ളാട സപ്പൂവേ ?????
നന്ദി ? കണ്ണേട്ടാ ❣️?
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷം,.
ഇത് സംഭവകഥ തന്നെ, അമ്മയുടെ കിടു ട്രോൾ, വായിക്കാൻ രസമുണ്ട്, എഴുത്തും ഗംഭീരം, ആശംസകൾ…
എല്ലാ അഭിനന്ദനങ്ങളും ആശംസകളും എന്റെ അമ്മയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്…??
നന്ദി ? ജ്വാല ജീ ❣️
Funny one .. ??
Written so nicely … My boy .. ??
Thanks for the compliment dear sisy ?❤️
നല്ല അവതരണം..രസകരമായി തോന്നി.. ആശംസകൾ സഹോ?
വായിച്ചു അഭിപ്രായം പറഞ്ഞതിൽ വളരെ നന്ദി ? സഹോ ❣️
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷം ??
ലൈഫ് സ്റ്റോറി പോലെ ഇണ്ട് ???? അടിപൊളി ആയിട്ടുണ്ട് സപ്പു് കുട്ടാ ??
അതെ ?% സത്യമാണ് ജീവാപ്പീ ?, ശരിക്കും പറഞ്ഞാൽ ഇതൊരു കഥയല്ല രണ്ടാഴ്ച മുമ്പുള്ള ഞായറാഴ്ച എന്റെ വീട്ടിൽ നടന്ന റിയൽ സംഭവമാണ് … ?
സൂപ്പർ ആയിട്ടുണ്ട്.. അമ്മമാരായാൽ ഇങ്ങനെ തന്നെ വേണം… എന്റെ വക അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട് കൂടി… ??♥️♥️
അടുക്കളയിലേക്ക് ഉണ്ട് സുജി അണ്ണാ ? ഞാൻ അണ്ണന്റെ വക ഒരു സല്യൂട്ട് കൊടുത്തോളാം ??
നിനക്ക് കിട്ടിയതൊന്നും പോരെ ???
അമ്മ തന്നു കൊണ്ടേ തന്നെ ഇരിക്കും ? നൗഫു അണ്ണാ ?
നല്ലവണ്ണം കലക്കി ഒരുഗ്ലാസ് പാൽപായസം എടുക്കട്ടേ….മോനെ……
വേണ്ട ? ഹർഷേട്ടാ ഇനി ഒരിക്കലും എനിക്ക് പായാസം വേണ്ടെ ,,,??
ഹർഷേട്ടാ , റിസൾട്ട് എന്തായി? ഡിജയെയും ഒത്തുള്ള ഫോട്ടോ ഡിപി ആയി സെറ്റ് ചെയ്യണേ ?❣️
ഗുഡ് മോണിംഗ് ☕ ഫ്രെണ്ട്സ് ❣️?
ആദ്യത്തെ കുറച്ചു വായിച്ചപ്പോൾ ബഷീർ സാറിന്റെ ഭൂമിയുടെ അവകാശികൾ ടച്ചു തോന്നി ആദി ബ്രോ പറഞ്ഞപോലെ
വെറുതെ തമാശയ്ക്ക് പോലും അറിയാതെ പറഞ്ഞു ആ വലിയ മനുഷ്യനെ കളിയാക്കരുത് ബ്രോ ?
പിന്നെ ബഷീർ സാറിന്റെ “പാത്തുമ്മയുടെ ആട്” മാത്രമേ വായിച്ചിട്ടുള്ളൂ ….
സഹോ ❤️
ജീവിതത്തിൽ നിന്നും ചീന്തി എടുത്ത ഏട്?
അതെ ?% സത്യമാണ് , ശരിക്കും പറഞ്ഞാൽ ഇതൊരു കഥയല്ല രണ്ടാഴ്ച മുമ്പുള്ള ഞായറാഴ്ച എന്റെ വീട്ടിൽ നടന്ന റിയൽ സംഭവമാണ് … ?
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷം ?❣️
Eeyaduthu Basheer nte books vallathum vayichirunno?? Thudakkam kandappol veroru gambhera krithiye patti orthu poyi.. ethyalum anubhavam nannayirunnu..??? pakshe anubhavathil enthenkilum koode cherthu onnoode bhrugu aakkaayirunnu.. Athe pole aa vakkinte artham ellarkkum ariyumo????
അഖിൽ ബ്രോ ബഷീറിന്റെ കൃതികൾ വായിച്ചു കാണും ? പക്ഷെ ? തീർച്ചയായും അത് വായിച്ചത്, ഞാൻ അല്ല ? എന്റെ അമ്മയാണ് ?
ശരിക്കും പറഞ്ഞാൽ ഇതൊരു കഥയല്ല രണ്ടാഴ്ച മുമ്പുള്ള ഞായറാഴ്ച വീട്ടിൽ നടന്ന റിയൽ സംഭവമാണ് …
‘ഭൃഗു ‘ ഈ സൈറ്റിൽ എല്ലാവർക്കും ഇപ്പോൾ അറിയാം സഹോ ?
Aa aaaa…
dhi dheeee
Aadhi… Aadhi …
Onnode paranje Aadhi… Aadhi…???
എനിക്കിത് സ്ഥിരം വരാറുള്ള പ്രശ്നമാണല്ലോ ? നിങ്ങളുടെ പേരുകൾ തിരിഞ്ഞു പോകുന്നത് ? സോറി ??
ആ ആദി ബ്രോ ❣️
ജീനാ_പ്പുOctober 9, 2020 at 8:59 pm
കണ്ണാപ്പി ആള് മോശം ഒന്നുമല്ല ? സിസ്റ്റർ ( ഐശ്വര്യ ചിന്നു ജാനു) ലിസ്റ്റ് അപൂർണം ?
എല്ലാം ഒരാളാ ചിഞ്ചു ??
സിസ്റ്റർ വിശ്വസിച്ചില്ലെ ,,,,? ഞാനും ?
വിശ്വസിച്ചു വിശ്വസിച്ചു
??
???
????
???
നൗഫു അണ്ണാ ?
മിണ്ടടിരി സൈത്താനേ???
ഞാൻ ഇനി മിണ്ടൂല …. ഇനി അണ്ണനും , സിസ്റ്ററും പറയും ?
നല്ല കഥ..എങ്കിലും മുറി ക്ലീൻ ചെയ്ത സന്തോഷത്തിൽ അമ്മ പാൽപായസം ഉണ്ടാക്കി എങ്കിൽ .. ഹോ ആ മുറിയുടെ ഒരു അവസ്ഥ ആലോചിക്കാൻ വയ്യ???.. പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കി അമ്മ ഗത്യന്തരമില്ലാതെ സ്വയം ആ ജോലി ഏറ്റെടുത്തു.. സപ്പു നിന്നെ സമ്മതിക്കണം.. അ ദിവസം ഓർമ്മിച്ചു വചേക്ക് .. അടുത്ത വർഷവും പായസം കിട്ടിയാൽ.. അപ്പോ വിശേഷം അമ്മയോട് ചോധിക്കണ്ടല്ലോ..
ഈ സ്വഭാവ വാസന ഉള്ളവർ ഇനിയും ഇവിടെ ഉണ്ട് എന്ന് ആരോ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്.. അവർ വേഗം റൂം ക്ലീൻ ചെയ്തില്ലേൽ ഇഷ്ടമുള്ള അട പ്രഥമൻ ഉണ്ടാക്കി തരും അമ്മ?
ഇത് ജീവേട്ടനെ ഉദ്ദേശിച്ച് അല്ലെ ??
ജീവാപ്പീക്ക് റും വൃത്തിയാക്കി കൊടുക്കാൻ കാമുകിമാരുടെ നീണ്ട നിരയാണ് ….
അതുപോലെയാണോ ഈ പാവം മനുഷ്യ സ്നേഹിയായ ഞാൻ ?????
കുടുംബം കലക്കാൻ നോക്കാണോ ??
ഓക്കെ ?❣️ ഞാൻ ഇനി ഒന്നും പറയില്ല ??
Well done my boy ??
❣️?
അതേ അതേ.. കാമുകിമാരുടെ നിരയാ. കണ്ണാപ്പി നീ തെറ്റിദ്ധരിക്കണ്ട കേട്ടോ.. എല്ലാം ഞാൻ തന്നെയാ.. ( ആര്യ, പാറു, ഭദ്രകാളി)
എനിക്കും അങ്ങനെ ആണ് കാമുകിമാരുടെ നിര ആണ് എല്ലാം ഒരാൾ എന്റെ ചിഞ്ചു ??
കണ്ണാപ്പി ആള് മോശം ഒന്നുമല്ല ? സിസ്റ്റർ ( ഐശ്വര്യ ചിന്നു ജാനു) ലിസ്റ്റ് അപൂർണം ?
Daa… ?… nee kudumbam kalakkumo?
ഞാൻ മറുപടി മുകളിൽ പറഞ്ഞ് കഴിഞ്ഞു ? ?
ആ ടോപ്പിക്ക് വിടാം….
ഇല്ല.. മുത്തേ.. എന്ത് കലങ്ങാൻ..
സോറി ? സിസ്റ്റർ….
കാമുകിമാർ ആരാ എന്ന് ഞാൻ അവർക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട്
എന്തിനാ സോറി
ഓക്കെ ? നമ്മുക്ക് ആ ടോപ്പിക്ക് വിടാം….
എന്റെ ഒരു ശപഥമായിരുന്നു , ജീന വന്നിട്ടേ റൂമ് വൃത്തിയാക്കുള്ളൂ എന്ന് ? എല്ലാം അമ്മ കുളമാക്കി ?????
മനസ്സിലാക്കി കളഞ്ഞൂല്ലോ
എന്റെ ബുദ്ധി ??
പാവങ്ങൾ അല്ലെ ? നമ്മുടെ സഹജീവികൾ അല്ലെ ? വെറും മനുഷ്യത്വം അതല്ലേ എല്ലാം ?
ഇനി ഈ ജന്മത്ത് ഞാൻ ” പാൽപ്പായസം ” കുടിക്കില്ല സിസ്റ്റർ ?? അല്ലപിന്ന ?
ശരിക്കും പറഞ്ഞാൽ ഇതൊരു കഥയല്ല രണ്ടാഴ്ച മുമ്പുള്ള ഞായറാഴ്ച വീട്ടിൽ നടന്ന റിയൽ സംഭവമാണ് …
എന്റെ അമ്മ പൊളി അല്ലെ ?❣️❣️
അമ്മ ബുദ്ധിമത്തിയ.. നൈസായിട്ട് നി പാൽപായസം കഴിക്കുന്നത് അവസാനിപ്പിച്ചു.
മുറിയും വൃത്തിയാക്കാൻ പഠിപ്പിച്ചു ?
നന്നായിരുന്നു
എന്നാലും വേറെന്തൊക്കയോ ആണെന്ന് കരുതി അമ്മയുടെ കുസൃതി ആണല്ലേ
(വയറിനു ) കണ്ടിട്ട് ചിരിച്ചുപോയി അത് കാരണം അറിയാല്ലോ
നന്നായിട്ടുണ്ട്
അവസാനം എഴുതിയ കഥകൾ എല്ലാം കുറച്ചു സീരിയസ് സബ്ജക്ട് ആയത് കൊണ്ട് ചുവടൊന്നു മാറ്റി. ശരിക്കും പറഞ്ഞാൽ ഇതൊരു കഥയല്ല രണ്ടാഴ്ച മുമ്പ് വീട്ടിൽ നടന്ന റിയൽ സംഭവമാണ് …??
എങ്ങനെ ആ മുറിയിൽ താമസിച്ചു
വെറും മനുഷ്യത്വം ? അതല്ലേ എല്ലാം ???
അപാരം തന്നെ മോനെ….. അല്ലങ്കിലും ഈ അമ്മമാർക്ക് ഇതുപോലെ ഉള്ള ജീവികളോട് ഒട്ടും സ്നേഹം ഇല്ല… ആ പാവങ്ങളെ ഉപദ്രവിക്കാൻ അവർക്ക് എങ്ങിനെ മനസ്സ് വരുന്നു…
നന്നായിട്ടുണ്ട്…
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
ശരിക്കും പറഞ്ഞാൽ ഇതൊരു കഥയല്ല രണ്ടാഴ്ച മുമ്പ് വീട്ടിൽ നടന്ന റിയൽ സംഭവമാണ്….
സത്യം പറയാമല്ലോ ആ ഒരു കാര്യത്തിൽ എന്റെ അമ്മ ആ കാര്യത്തിൽ ഡോക്ടറേറ്റ് എടുത്തുട്ടുണ്ട് ??
വായിച്ചു അഭിപ്രായം പറഞ്ഞതിൽ ഒരുപാട് സന്തോഷം, നന്ദി ?❣️
സത്യം പറഞ്ഞാൽ ഈ കഥ വായിച്ചു വരുമ്പോൾ ഇങ്ങനെ വന്നവസാനിക്കുമെന്ന് കരുതിയില്ല… വേറെ എന്തൊക്കയോ പ്രതീക്ഷിച്ചു വായിച്ചതാ… പിന്നല്ലേ മനസ്സിലായെ അമ്മ പണിഞ്ഞതാണെന്ന് നല്ല അമ്മ… എന്നാലും എങ്ങനെ കഴിഞ്ഞു ആ മുറിയിൽ… സമ്മതിച്ചു
അതിന്റെ കാരണം ഞാൻ ആദ്യത്തെ വരികളിൽ തന്നെ പറഞ്ഞിട്ടുണ്ട് ????
എപ്പോഴും സീരിയസ് സബ്ജക്ട് ആയത് കൊണ്ട് തന്നെ ഞാൻ ചുവടൊന്നു മാറ്റി.
വീട്ടിൽ നടന്ന ഒരു സംഭവം അങ്ങ് പടക്കാമെന്ന് വിചാരിച്ചു …
ശരിക്കും പറഞ്ഞാൽ ഇതൊരു കഥയല്ല രണ്ടാഴ്ച മുമ്പ് വീട്ടിൽ നടന്ന റിയൽ സംഭവമാണ് …
ഹാ.. സെറ്റ് അമ്മ ആയാൽ ഇങ്ങനെ വേണം… അല്ല പിന്നെ
ശരിക്കും പറഞ്ഞാൽ ഇതൊരു കഥയല്ല രണ്ടാഴ്ച മുമ്പ് വീട്ടിൽ നടന്ന റിയൽ സംഭവമാണ്….
അതെ ❣️ എന്റെ അമ്മ പൊളിയാണ് ?❣️
വായിച്ചിട്ടു പറയാം… ♥️♥️♥️???
ശരി അണ്ണാ ?❣️
വെരി ഗുഡ് അങ്ങനെ തന്നെ വേണം ??? അമ്മ പൊളിച്ചടുക്കി അമ്മമാരായാൽ ഇങ്ങനെ വേണം
ശരിക്കും പറഞ്ഞാൽ ഇതൊരു കഥയല്ല രണ്ടാഴ്ച മുമ്പ് വീട്ടിൽ നടന്ന റിയൽ സംഭവമാണ് ….
വെരി ഗുഡ് ???
വെറും മനുഷ്യത്വം ? അതല്ലേ ഏറ്റവും വലുത് ജോനു ???
അതെ ???
വിശ്വസിച്ചു. പാവം പയ്യൻ ?
നിനക്ക് അങ്ങനെ തന്നെ വേണം..
ആ കട്ടിൽ വല്ല ആനയെ ജിറഫോ ഉണ്ടായിരുന്നോ ??????
പൊളി അനുഭവം ജോനാപ്പി???
ശരിക്കും പറഞ്ഞാൽ ഇതൊരു കഥയല്ല രണ്ടാഴ്ച മുമ്പ് വീട്ടിൽ നടന്ന റിയൽ സംഭവമാണ് ….
നീ പാൽപ്പായസം നിർത്തിയോ ??
ഇനി എപ്പോൾ കുടിച്ചാലും ഈ ഓർമ്മ ? വരും ? എങ്ങനെയുണ്ട് ? എന്റെ അമ്മ പൊളി അല്ലെ ?
പൊളി ????
ഇവിടെ ? ഇരുന്നു സീരിയൽ കാണുന്നുണ്ട് ??
ഫാസ്റ്റ് ???
നിങ്ങൾക്ക് ഇത് തന്നെയാണോ ? പണി മാഷേ ?