സന്തോഷത്തോടെ , അടുക്കളയിലേക്ക് നടന്നു ,,,,
അമ്മ ,
കാര്യമായി എന്തൊ തിരക്കിലാണ്
അമ്മേ ,,,,
ആ ! നീ എഴുന്നേറ്റോ ?
ഞാൻ നിന്നെ വിളിക്കാൻ ഇരിക്കുകയായിരുന്നു , മുഖവുര ഏതുമില്ലാതെ അമ്മ പറഞ്ഞു ,,,
എന്താണ് അമ്മേ ഉണ്ടാകുന്നത് ,,?
നല്ല മണം ,,,
ആ !
ഇച്ചിരി പാൽപ്പായസമാണ് ഡാ ,,
എന്ത് , പാൽപ്പായസമോ ?
എന്താണ് അമ്മെ ഇന്ന് വിശേഷം ,,,?
ആ ഇന്നാ ,,
ഒരു കണ്ണാടി ഗ്ലാസ്സിൽ കുറച്ചു പാൽപ്പായസം എടുത്തു എനിക്ക് നേരെ നീട്ടി കൊണ്ട് , എങ്ങനെയുണ്ട് പായസം എന്ന്
പറയെടാ ,,,,?
ഞാൻ ,,,
അതുപിന്നെ ചോദിക്കാനുണ്ടോ ,,,?
അമ്മ എന്തുണ്ടാക്കിയാലും പൊളി
അല്ലെ ,,,,
(സത്യം തന്നെയാണ് കേട്ടോ)
ഗുഡ് ആഫ്റ്റർ ന്യൂൺ ❣️
ഗുഡ് ഈവനിംഗ് ☕❣️ ഫ്രെണ്ട്സ് ?
ഗുഡ് ആഫ്റ്റർ ന്യൂൺ ❣️ ഫ്രെണ്ട്സ് ?
പോയി പുതിയ കഥയുമായി വാ ജോനാപ്പി ??
റെഡ് റോസ് ? സബ്മിറ്റു ചെയ്തു കഴിഞ്ഞു…. നിങ്ങളും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്…
പിന്നെ ഇന്ന് രാത്രിയിൽ രണ്ടു കഥ എഴുതും …❣️?
ആ മേസീൻ ഒന്ന് തരുമോ ???
?? ഓസ്കർ ആക്ടിംഗ് ???
ഡേയ് എന്റെ ഇമേജിനു കോട്ടം തട്ടുമോ ?????
അതൊരിക്കലും ഉണ്ടാവില്ല ??????
????,
Good morning ☕ bro ?? Have a lovely day ahead….
ഏവർക്കും സന്തോഷം നിറഞ്ഞൊരു ശുഭരാത്രി ആശംസിക്കുന്നു ❣️ ഗുഡ് നൈറ്റ് ❤️?