പാൽപ്പായസം [JA] 1485

തൊട്ടടുത്ത അടുത്ത നിമിഷം എന്റെ കണ്ണുകൾ സജിലമായി ,,കാരണം എന്റെ ഒറ്റ സഹജീവികളെയും അവിടെ കാണാനില്ല ,,,

 

അവിവാഹിതനായ എനിക്ക് എന്റെ ഏകാന്തയിൽ തുണയായി ആകെ ഉണ്ടായിരുന്നത് അവരായിരുന്നു  ,,,,

 

അവരിൽ ഒരാളെപ്പോലും ബാക്കി വെയ്ക്കാതെ അമ്മ പടിയടച്ച് പിണ്ഡം വച്ചിരിക്കുന്നു ,,,,

 

ആ ദുഃഖം വയറിന്റെ പിണക്കത്തിന് മുന്നിൽ കുറച്ചു നേരം മാറ്റി വെയ്ക്കാൻ ഞാൻ അങ്ങ് തീരുമാനിച്ചു ,,,

 

അല്ലപിന്ന

 

ഡൈനിംഗ് ടേബിളിൽ പോയിരുന്നു ,,

ആദ്യം വയറിൻറെ പിണക്കം തീർത്തു കൊണ്ട് ,,

 

സുഹൃത്തുക്കളുടെ വിയോഗത്തിൽ പങ്കെടുത്തു കൊണ്ട് ഞാൻ അറിയാതെ തളർന്നു  ഉറങ്ങിപ്പോയി

 

ഉച്ച ഭക്ഷണം കഴിച്ചു മുറിയിൽ പോയി കിടന്നത് മാത്രം ഓർമ്മയുണ്ട് ,,,,

 

എത്രനേരമായി ഉറങ്ങാൻ തുടങ്ങിയിട്ടെന്ന് ഒരു പിടിയുമില്ല ,,,

 

ഒരല്പ ബോധത്തിലേക്ക് വന്നപ്പോൾ തന്നെ  എന്തോ നല്ല മണം മൂക്കിലൂടെ രക്തം ചൂടുപിടിച്ചു ,,,,

 

ഉടനെതന്നെ ചെറുക്കന്

( വയറിന്) ഇരിക്കപ്പൊറുതിയില്ലാതെയായി.

 

പിന്നെ കിടന്നിട്ടും ഒരു ഭൃഗു

തോന്നിയില്ല ,,,

 

എഴുന്നേറ്റു മൂക്ക് കൊണ്ട് വട്ടം പിടിച്ചു , ഭാഗ്യം വീട്ടിലെ അടുക്കളയിൽ നിന്നും

തന്നെയാണ് ആ മണം വരുന്നത്  ,,

Updated: October 13, 2020 — 5:27 am

104 Comments

  1. ജീനാ_പ്പു

    ഗുഡ് ആഫ്റ്റർ ന്യൂൺ ❣️

  2. ജീനാ_പ്പു

    ഗുഡ് ഈവനിംഗ് ☕❣️ ഫ്രെണ്ട്സ് ?

  3. ജീനാ_പ്പു

    ഗുഡ് ആഫ്റ്റർ ന്യൂൺ ❣️ ഫ്രെണ്ട്സ് ?

    1. പോയി പുതിയ കഥയുമായി വാ ജോനാപ്പി ??

      1. ജീനാ_പ്പു

        റെഡ് റോസ് ? സബ്മിറ്റു ചെയ്തു കഴിഞ്ഞു…. നിങ്ങളും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്…

        പിന്നെ ഇന്ന് രാത്രിയിൽ രണ്ടു കഥ എഴുതും …❣️?

        1. ആ മേസീൻ ഒന്ന് തരുമോ ???

          1. ജീനാ_പ്പു

            ?? ഓസ്കർ ആക്ടിംഗ് ???

        2. ഡേയ് എന്റെ ഇമേജിനു കോട്ടം തട്ടുമോ ?????

          1. ജീനാ_പ്പു

            അതൊരിക്കലും ഉണ്ടാവില്ല ??????

  4. കറുപ്പിനെ പ്രണയിച്ചവൻ

    ????,

    1. ജീനാ_പ്പു

      Good morning ☕ bro ?? Have a lovely day ahead….

  5. ജീനാ_പ്പു

    ഏവർക്കും സന്തോഷം നിറഞ്ഞൊരു ശുഭരാത്രി ആശംസിക്കുന്നു ❣️ ഗുഡ് നൈറ്റ് ❤️?

Comments are closed.