പാൽപ്പായസം [JA] 1485

അതുകൊണ്ട് തന്നെ അമ്മയോട് ഒരുപാട് സ്നേഹം ഉണ്ടായിരുന്നെങ്കിലും , അമ്മയുടെ ഈ ഒരു ആവശ്യം ഞാൻ കേൾക്കാത്ത പോലെ നടന്നു ,,, 

അങ്ങനെ പറഞ്ഞു പറഞ്ഞു സഹികെട്ട് അമ്മ ഇന്ന് രാവിലെ ഒരു ചൂലും , പുകയറ അടിക്കുന്ന വലയുമായി വന്ന് എന്റെ മുറിയിലെ സഹജീവികളെയും , അവരുടെ കലാസൃഷ്ടികളെയും അടിച്ചു നശിപ്പിക്കാൻ തുടങ്ങി

 

ഇതൊന്നും കണ്ടു നിൽക്കാനുള്ള ശേഷി അഹിംസാ വാദിയും , തികഞ്ഞൊരു മൃഗസ്നേഹിയുമായ എനിക്ക് ഇല്ലാത്തത് കൊണ്ട്.

 

ഞാൻ എന്റെ തുണിയലക്കാനായി ,

എന്റെ തുണികളുമായി പുറത്തേക്ക്

പോയി ,,,,

 

എനിക്ക് മടി തീരെ കുറവായത് കൊണ്ടാണോ എന്തോ തുണി അലക്കി തളർന്നു തിരിച്ചു വന്നു എന്റെ മുറിയിലേക്ക് നോക്കിയ എൻറെ കണ്ണുകൾ അറിയാതെ വിടർന്നു ,,,,

 

ആകെ മാറിയിരിക്കുന്നു ,,,,

ഇത്രയും ഭംഗി ഉണ്ടായിരുന്നോ എൻറെ മുറിക്ക് ,,, ?

അതൊ ഇത് എന്റെ മുറി അല്ലെ

 

ഇനി എനിക്ക് മുറിയെങ്ങാനും

മാറിപ്പോയൊ ?

ഹേയ് ഒരിക്കലുമില്ല ഇതെൻറെ

മുറി തന്നെ ,,,,

 

ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ട് ഒരിക്കൽ കൂടി ഉറപ്പു വരുത്തി ,,,

 

Updated: October 13, 2020 — 5:27 am

104 Comments

  1. ജീനാ_പ്പു

    ഗുഡ് ആഫ്റ്റർ ന്യൂൺ ❣️

  2. ജീനാ_പ്പു

    ഗുഡ് ഈവനിംഗ് ☕❣️ ഫ്രെണ്ട്സ് ?

  3. ജീനാ_പ്പു

    ഗുഡ് ആഫ്റ്റർ ന്യൂൺ ❣️ ഫ്രെണ്ട്സ് ?

    1. പോയി പുതിയ കഥയുമായി വാ ജോനാപ്പി ??

      1. ജീനാ_പ്പു

        റെഡ് റോസ് ? സബ്മിറ്റു ചെയ്തു കഴിഞ്ഞു…. നിങ്ങളും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്…

        പിന്നെ ഇന്ന് രാത്രിയിൽ രണ്ടു കഥ എഴുതും …❣️?

        1. ആ മേസീൻ ഒന്ന് തരുമോ ???

          1. ജീനാ_പ്പു

            ?? ഓസ്കർ ആക്ടിംഗ് ???

        2. ഡേയ് എന്റെ ഇമേജിനു കോട്ടം തട്ടുമോ ?????

          1. ജീനാ_പ്പു

            അതൊരിക്കലും ഉണ്ടാവില്ല ??????

  4. കറുപ്പിനെ പ്രണയിച്ചവൻ

    ????,

    1. ജീനാ_പ്പു

      Good morning ☕ bro ?? Have a lovely day ahead….

  5. ജീനാ_പ്പു

    ഏവർക്കും സന്തോഷം നിറഞ്ഞൊരു ശുഭരാത്രി ആശംസിക്കുന്നു ❣️ ഗുഡ് നൈറ്റ് ❤️?

Comments are closed.