പാൽപ്പായസം [JA] 1485

പാൽപ്പായസം
Paalppayasam | Author : JA

 

ഞാൻ വെറും ഒരു സാധുവായ ചെറുപ്പക്കാരനാണ് , എനിക്ക് അങ്ങനെ ആരെയും വേദനിപ്പിക്കുന്നത് ഇഷ്ടമല്ല അതുകൊണ്ട് തന്നെ ഞാൻ എപ്പോഴും എന്റെ മുറിയിൽ തന്നെ ഒതുങ്ങി കൂടാറാണ് പതിവ്. 

എന്റെ മുറി എന്നാൽ എന്റെ മാത്രമല്ല കേട്ടൊ , ,,,

 

എന്നെ കൂടാതെ ലക്ഷക്കണക്കിന് ഉറുമ്പുകൾ , ആയിരക്കണക്കിന് ചിലന്തികളും അവർ നിർമ്മിച്ച തോരണങ്ങളൾ , എന്റെ

മുറിക്ക് ,,,

എന്തെന്നില്ലാത്ത സൗന്ദര്യം

നൽകിയിരുന്നു ,,,

അതൊക്കെ ആസ്വദിക്കാൻ

കഴിയുമെങ്കിൽ ,,,

 

പിന്നെ അസംഖ്യം എലികളും,

പാറ്റകളും പരസ്പര

സഹോദര്യത്തോടെയും ,  ബഹുമാനത്തോടെയും ഞങ്ങൾ സുഖമായി

ജീവിച്ചു പോരുന്നു ,,,,

 

എന്തുകൊണ്ടോ എന്റെ അമ്മയ്ക്ക്,

എന്റെ ഈ കൂട്ടുകാരെ തീരേ

ഇഷ്ടമായില്ല ,,,

 

എപ്പോഴും എന്നോടും ആവശ്യപ്പെട്ടു കൊണ്ടിരിക്കും ഇവരെയൊക്കെ ചവുട്ടി പുറത്താക്കാൻ ,,,,

 

അഹിംസവാദിയായ എനിക്ക് അതിന് ഒരിക്കലും സാധിക്കില്ലായിരുന്നു ,,,

 

Updated: October 13, 2020 — 5:27 am

104 Comments

  1. ജീനാ_പ്പു

    ഗുഡ് ആഫ്റ്റർ ന്യൂൺ ❣️

  2. ജീനാ_പ്പു

    ഗുഡ് ഈവനിംഗ് ☕❣️ ഫ്രെണ്ട്സ് ?

  3. ജീനാ_പ്പു

    ഗുഡ് ആഫ്റ്റർ ന്യൂൺ ❣️ ഫ്രെണ്ട്സ് ?

    1. പോയി പുതിയ കഥയുമായി വാ ജോനാപ്പി ??

      1. ജീനാ_പ്പു

        റെഡ് റോസ് ? സബ്മിറ്റു ചെയ്തു കഴിഞ്ഞു…. നിങ്ങളും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്…

        പിന്നെ ഇന്ന് രാത്രിയിൽ രണ്ടു കഥ എഴുതും …❣️?

        1. ആ മേസീൻ ഒന്ന് തരുമോ ???

          1. ജീനാ_പ്പു

            ?? ഓസ്കർ ആക്ടിംഗ് ???

        2. ഡേയ് എന്റെ ഇമേജിനു കോട്ടം തട്ടുമോ ?????

          1. ജീനാ_പ്പു

            അതൊരിക്കലും ഉണ്ടാവില്ല ??????

  4. കറുപ്പിനെ പ്രണയിച്ചവൻ

    ????,

    1. ജീനാ_പ്പു

      Good morning ☕ bro ?? Have a lovely day ahead….

  5. ജീനാ_പ്പു

    ഏവർക്കും സന്തോഷം നിറഞ്ഞൊരു ശുഭരാത്രി ആശംസിക്കുന്നു ❣️ ഗുഡ് നൈറ്റ് ❤️?

Comments are closed.