ഓജോബോർഡ് [JA] 1462

ഇത്രയും ,,, ആയപ്പോൾ തന്നെ മായയും, ദേവുവും പേടിച്ച് വിറക്കാനും , നിലവിളിക്കാനും തുടങ്ങി ,,,

 

അവരെ ആശ്വസിപ്പിച്ചു കൊണ്ട് ബിനു പറഞ്ഞു , എന്ത് വന്നാലും നിങ്ങൾ ഭയപ്പെടരുത് ,,, 

 

നിങ്ങളുടെ സുഹൃത്തിന്റെ മരണത്തിന്  നിങ്ങൾക്ക്   പ്രതികാരം 

ചെയ്യേണ്ടെ ,,,, ?

 

അവർ ഇരുവരും ഒരുമിച്ച് തന്നെ പറഞ്ഞു

 

 ” വേണം ” .

 

എങ്കിൽ ഞാൻ പറയുന്നത് അതുപോലെ തന്നെ നിങ്ങൾ അനുസരിക്കുക…. 

 

അവർ ഇരുവരും ഒരുമിച്ച് സമ്മതം മൂളി

 

അതിന് ശേഷം ബിനു ,,, മണിചേട്ടൻറെ കാതീൽ എന്തോ മന്ത്രിച്ചു ,,,, 

 

അത്രയ്ക്ക് റിസ്ക് എടുക്കണൊ …? 

മണിചേട്ടൻ ചോദിച്ചു ,,,,

 

തീർച്ചയായും , വേണം മണി ചേട്ടാ അത് അല്ലാതെ നമ്മുക്ക് വേറെ വഴിയില്ല ,,, 

 

എങ്കിലും ഒന്നും കൂടി ആലോചിച്ചിട്ട് പോരെ ,,,,? 

 

എനിക്ക് ,,, ഇതിൽ കൂടുതൽ ആലോചിക്കേ ആവശ്യമില്ല ,,, മണിചേട്ടാ.

 

ചേട്ടൻ എന്നെ സഹായിക്കില്ലേ ,,,,? 

 

അതിന് മണിചേട്ടൻ  

” ഒക്കെയും  പറഞ്ഞു “

 

അവർ മെഴുക് തിരി കൊളുത്തി വീണ്ടും നാണയം മധ്യത്തിൽ വെച്ച്   ആത്മാവിനെ വിളിച്ചു വരുത്താൻ മന്ത്രങ്ങൾ ചൊല്ലി ഇത്തവണ ആരും മന്ത്രം പകുതിയിൽ നിർത്തിയതുംമില്ല , തെറ്റിച്ചതുമില്ല , അതുപോലെ തന്നെ ഇടയ്ക്ക് വെച്ച് നിർത്തിയതുംമില്ല ,,,,,

 

ആത്മാവിനോട് ചില ചോദ്യങ്ങൾ ചോദിച്ചു ,,,

 

 കഴിഞ്ഞു ,,,, 

 

ഗുഡ് സ്പിരിറ്റ് പ്ലീസ് ഗോ പറഞ്ഞതും ,,,

39 Comments

  1. ഇഷ്ടായി??

    1. ജീനാ_പ്പു

      നന്ദി ?❣️❤️

  2. Super ആയി. രാത്രി 11 മണിക്ക് ഒറ്റക്കിരുന്നു വായിച്ചതോണ്ട് പേടി തോന്നിയെ ഇല്ല

    1. ജീനാ_പ്പു

      അപ്പോൾ , ഞാൻ എന്റെ പരാജയം സമ്മതിച്ചു ?

      അഭിപ്രായത്തിനു വളരെയധികം നന്ദി ? ❣️

  3. സപ്പു.. കഥ നന്നായിട്ടുണ്ട്. വായിക്കാൻ നല്ല ത്രില്ല് ഉണ്ടാരുന്നു.

    1. ജീനാ_പ്പു

      സന്തോഷം പകരുന്ന നല്ലൊരു കമന്റിനു ഒരായിരം നന്ദി സിസ്റ്റർ ?❣️

  4. Nthaayalum raatri vaaikkanjath kaaryamaayi
    ???
    Poli??

    1. ജീനാ_പ്പു

      നന്ദി ? സഹോ❣️

  5. സപ്പോട്ട??

    U too????

    1. Rambo നിന്റെ കഥയുടെ ബാക്കി എവിടെ

      1. ഇങ്ങോട്ട് മാറ്റണോ വേണ്ടയോ ന്ന് ഉള്ള ചിന്തയിലാണ്??

        1. ജീനാ_പ്പു

          ഇവിടെ ? വാ മസിൽ അളിയാ ❣️

  6. സപ്പു് കുട്ടാ… അടിപൊളി… ത്രില്ല് അടിപ്പിച്ചു… മികച്ച എഴുത്ത് തന്നെ… ??? നിനക്ക് ഒരു ഹോർറോർ നോവൽ എഴുതാം… തകർക്കും ❤️❤️❤️

    1. ജീനാ_പ്പു

      നന്ദി ? ജീവാപ്പി ❣️

  7. ༻™തമ്പുരാൻ™༺

    ???
    ഹൃദയം ചുവപ്പിക്കുന്നു…,,,

    1. ജീനാ_പ്പു

      നന്ദി ? തമ്പു ❣️

  8. സപ്പു അണ്ണാ..നന്നായിട്ട് എഴുതി.. നല്ല കഥ…അടുത്ത കഥക്കായി കാത്തിരിക്കുന്നു

    1. ജീനാ_പ്പു

      നന്ദി ? നീലാ ?❣️

  9. ഖുറേഷി അബ്രഹാം

    nice, എനിക്‌ ഇഷ്ട്ടമുള്ള ഒരു കാറ്റഗറിയിൽ പെട്ടതാണ് ഹൊറർ, എന്റെയും ഒരു ആഗ്രഹമാണ് ഒരു പ്രേതത്തെ നേരിട്ട് കാണണമെന്ന്, ഹാ എവിടെ വെച്ചെങ്കിലും കാണുമായിരിക്കും. എന്തായാലും സ്റ്റോറി ഉഷാറായിട്ടുണ്ട്.

    1. ജീനാ_പ്പു

      നന്ദി ? സഹോ ❣️ ആഗ്രഹം പെട്ടെന്ന് നടക്കാതെ ഇരിക്കട്ടെ ?????

      1. ഖുറേഷി അബ്രഹാം

        അതെന്താടോ താൻ എന്റെ ആഗ്രഹം നടക്കരുതെന്ന് പറയുന്നേ. ഈ ഖോസ്റ്റ്‌ എന്ന് പറയുന്ന സാധനം അത്രക്കും ഡെയ്ഞ്ചർ ആണോ. സിനിമയിൽ കാണുന്ന പോലെ ചിലപ്പോ കൊന്നെന്നിരിക്കും അതൊന്നും വിഷയമല്ല ജനനം ഉണ്ടേ മരണവും ഉണ്ട് അതോണ്ട് പേടി ഇല്ല. പിന്നെ ഈ സിനിമയയിൽ കാണുന്ന പോലെ ഒന്നും ആയിരിക്കില്ല പ്രേത്യങ്ങൾ. അതൊക്കെ ഓരോരുത്തരുടെ ക്രിയേഷൻ മാത്രാ. കൂടുതൽ തർക്കികുന്നില്ല.
        ശെരി,

        എന്നാലും താൻ എന്നോട് അങ്ങനെ പറയേണ്ടായിരുന്നു,,,,,

        ഖുറേഷി അബ്രഹാം

        1. ജീനാ_പ്പു

          പ്രേതങ്ങൾ എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് എനിക്കും അറിയില്ല ? കഥകളിലൂടെയും, സിനിമയിലൂടെയും കണ്ടും കേട്ടും വായിച്ചും അറിഞ്ഞ അറിവ് മാത്രമേ എനിക്കും സത്യത്തിൽ ഉള്ളൂ ….

          അതുകൊണ്ട് തന്നെ ഒരു നല്ല മിത്രത്തെ നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല അതുകൊണ്ട് തന്നെയാണ് മനഃപൂർവ്വം ഇങ്ങനെ കമന്റ് ചെയ്തത് ??

          1. ഖുറേഷി അബ്രഹാം

            നല്ല ഉദ്ദേശത്തിന് താങ്കു,,, പക്ഷെ വേറെ ഒരു പ്രവേശനം എന്തെന്ന് വച്ചാൽ എന്റെ കയ്യിലിരിപ്പ് വച്ചു നോക്കിയ പ്രേതം എന്റെ അടുത്തെന്നല്ല ഏയലത്ത്‌ വരാൻ സത്യത്ത ഇല്ല. എന്നെ ഞാൻ തന്നെ തള്ളിയത് അല്ല കേട്ടോ. എന്റെ സ്വഭാവം മറ്റാരേക്കാളും എനിക് തന്നെ അല്ലെ കൂടുതൽ അറിയ അതോണ്ട് പറഞ്ഞതാ

            ഖുറേഷി അബ്രഹാം,,,,,,

          2. ജീനാ_പ്പു

            ????

  10. Vyatyastamaya theme konduvarunathil adhyam thanne santhosham ariyikatte. Ee Katha nalla reethiyil thane avatharipichu. Iniyum nannakamayirunu. Adutha Katha ithilum mikachath avatte ennu njn ashamsikunu. Snehathode❤️

    1. ജീനാ_പ്പു

      സപ്പോർട്ടിന് വളരെയധികം നന്ദി ? രാഗു ജീ ?

  11. സുജീഷ് ശിവരാമൻ

    ഹായ് വായിച്ചു തീർന്നത് അറിഞ്ഞില്ല… ഇനിയും വിശദീകരിച്ചു എഴുതിക്കൊളോ… കാത്തിരിക്കുന്നു…

    1. ജീനാ_പ്പു

      നോക്കാം ? സുജി അണ്ണാ ?❣️ സപ്പോർട്ടിന് നന്ദി ?❣️❤️

  12. അന്തവും ആദിയും ഇല്ലാത്ത എഴുത്താണെന്നാ തോന്നിയത് മുന്നോട്ട് പോകുന്തോറും കഥ നന്നായി വരുന്നുണ്ട്, “മണിച്ചേട്ടന്റെ കൊന്ത ” എന്ന എഴുത്തിനോട് വല്ലാത്ത അവ്യക്തത, വരും ഭാഗങ്ങളിൽ ശരിയാകും എന്ന് പ്രതീക്ഷിക്കുന്നു…ആശംസകൾ…

    1. ജീനാ_പ്പു

      ജ്വാല ജീ , ഏതു ഭാഗത്താണ് അവ്യക്തത …?

      അടുത്ത കഥ എഴുതുമ്പോൾ , കൂടുതൽ വ്യക്തതയോടെ എഴുതാൻ ശ്രദ്ധിക്കാം ?

      പിന്നെ മണിചേട്ടനെപ്പോലെ ഒരുപാട് പേരുണ്ട് ഹിന്ദുക്കളുടെ കൂട്ടത്തിൽ ഭക്തിയോടെ കുരിശ് മാല ധരിക്കുന്നവർ (ഞാനും ചെറിയ വയസ്സ് മുതൽ ധരിക്കുന്നുണ്ട്) …!!!

      അഭിപ്രായത്തിനു വളരെ നന്ദി ? ആദ്യമായാണ് ഒരു ഹോറർ കഥ എഴുതുന്നത്. അതിന്റെ പോരായ്മകൾ ധാരാളം ഉണ്ടായിട്ടുണ്ട് ,,,

      ഇനി എഴുതുമ്പോൾ കൂടുതൽ ശ്രദ്ധിക്കാം ?❣️

  13. കൊള്ളാം നന്നായിട്ടുണ്ട് പക്ഷെ ആ കുരിശ് പിടിച്ചപ്പോൾ ഉള്ള സീൻ എന്തോ എനിക്ക് ദഹിച്ചില്ല എന്തായാലും നന്നായിട്ടുണ്ട് ??

    1. ജീനാ_പ്പു

      Okay jonu …?❤️ Thanks ?❤️

  14. ഹൊറൊർ സീൻസ് ഒക്കെ അടിപൊളി ആയിരുന്നു,?

    1. ജീനാ_പ്പു

      നന്ദി ? സഹോ ❣️

  15. Horror aayadhukondu night vayikaam adhale adhinte oru edh

    1. ജീനാ_പ്പു

      ഓക്കെ ? ബ്രോ ?

  16. Sappu 1st njan aarkum kodukilla

    1. ജീനാ_പ്പു

      ഗുഡ് മോണിംഗ് ☕❣️

Comments are closed.