പക്ഷേ
തനിക്കുഎന്നെന്നേക്കും എന്റേതുമാത്രമാകുന്ന അവളുടെ മനസുകൊണ്ടുള്ള ആത്മസമർപ്പണമാണ്….
വയ്യ…….
അവളോട് …..
ആ പാവത്തോട് …..
ഇനിയും പാവം ചെയ്യുവാൻ എനിക്കു വയ്യ……
എല്ലാം അറിഞ്ഞുകൊണ്ട് ഇനിയും അവളോട് തെറ്റുചെയ്യുകയാണെങ്കിൽ പ്രകൃതിപോലും തനിക്കു മാപ്പ് നൽകില്ല……”
മനസിലോർത്തതും തന്നിൽനിന്നും പതിയെ അവളെ അടർത്തി മാറ്റിയശേഷം മതിയാകാത്തതുപോലെ സ്നേഹാദിരേഹത്തോടെ ഒരിക്കൽ കൂടി അവളുടെ നെറ്റിയിൽ മുഖത്തുനോക്കാതെ ചുണ്ടമർത്തിയശേഷം കാറിന്റെ കീയുമെടുത്തുകൊണ്ടു പതിയെ മുറിക്കു പുറത്തിറങ്ങി.
ചുമലിൽ വാനിറ്റിബാഗും വലതുകൈയിൽ അയാളുടെ ട്രാവലിംഗ് ബാഗുമായി അയാളുടെ മുഖത്തുനോക്കാനാകാതെ തലക്‌നിച്ചുകൊണ്ടു പിറകെ അവളും ഇറങ്ങിയതോടെ അയാൾ വാതിൽ പൂട്ടി മുന്നോട്ടു നടന്നുതുടങ്ങി….!
ഇടയ്ക്കൊരിക്കൽ നഷ്ടബോധത്തോടെ ആ മുറിയിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ അവളും അതേപോലെ അങ്ങോട്ടേക്ക് തിരിഞ്ഞു നോക്കുകയായിരുന്നു…..!
(പ്രീയപ്പെട്ട കൂട്ടുകാരെ
അടുത്ത രണ്ടു പാർട്ടുകളോടെ മായയുടെ കഥ പറഞ്ഞിരുന്ന ഈ നോവൽ അവസാനിക്കും)
തുടരും…..
??
ഇത്രയും നല്ലൊരു കഥ വായിക്കാൻ വൈകിപ്പോയതിൽ ഖേദിക്കുന്നു.
?????????
തരാം
CLimax നിരാശപ്പെടുത്തരുതെന്നു അപേക്ഷിക്കുന്നു, മായമ്മയുടെ സങ്കടം കാണാൻ വയ്യ
Nirthenda
ശരിയാ Happy ending മതി കേട്ടോ മായമ്മ അത്രക്കു മനസ്സിൽ പിടിച്ചു പോയി
Sie 2 part kond nirthanda.. happy ending veanam.. maya dea Koch storyil varanam please.ee story ipo onnum nirtharuth.. please continue sir
Eee katha theernnaalum.. Author ithupolathe kathakalumaayi varum…
Ayirikkum but ith veagam thirkanda avsyam ondo?
Waiting for the climax..
Oru happy ending tarane
തരാം