ഒരു വേശ്യയുടെ കഥ – 20 4035

അയാളുടെ കൈകൾ തട്ടിമാറ്റിക്കൊണ്ടാണ് അവൾ ചീറിയത്.

“സാരമില്ല….മായേ..
ഞാനിനി ഒന്നും പറയില്ല നടക്കൂ നമുക്കു പോകാം….”

അയാൾ വീണ്ടും പറഞ്ഞു.

“നടന്നോളൂ ഞാൻ പിറകെ വരാം ….”

കണ്ണുരുട്ടിക്കൊണ്ടാണ് ഇത്തവണ അവൾ മറുപടി കൊടുത്തത്.

“എങ്കിൽ ശരി മായ മുന്നിൽ നടന്നോളൂ ഞാൻ പിറകെ നടക്കാം…..”

“ശ്ശൊ…. ഈ അനിലേട്ടനെകൊണ്ടു തോറ്റല്ലോ…
നിങ്ങളൊന്നു നടന്നേ……
ആളുകൾ ശ്രദ്ധിക്കുന്നുണ്ടാകും….’

ജാള്യതയോടെ വീണ്ടും ചുറ്റും നോക്കിക്കൊണ്ടാണ് അവൾ പറഞ്ഞത്

” അങ്ങനെയെങ്കിൽ നമുക്കു രണ്ടുപേർക്കും ഒരുമിച്ചുനടക്കാം ….”

അവളെ മുട്ടിയുരുമ്മികൊണ്ട് അയാൾ ചെറിയ കുട്ടികളെ പോലെ ശാഠ്യം പിടിച്ചു .
‘എന്റെ കൃഷ്ണാ……
ഈ സാധനത്തിന്റെ കൂടെ ഇന്നലെ ഒരു ദിവസം രാത്രിയിൽ നിൽക്കുവാനുള്ള ബുദ്ധിമോശം നീയെന്തിനാണ് എനിക്കു പറഞ്ഞു തന്നതു….”

അങ്ങനെ പറഞ്ഞുകൊണ്ടു അയാളുടെ കൈത്തണ്ടയിൽ പിടിച്ചു മുന്നിൽ നിർത്തിയ ശേഷം രണ്ടടി പിറകോട്ടു നടന്നുകൊണ്ടാണ് അവൾ വീർത്തുകെട്ടിയ മുഖത്തോടെ അയാളുടെ പിറകെ നടന്നുതുടങ്ങിയത്.

“പിണങ്ങല്ലേ മായേ…..
ഞാൻ പറഞ്ഞില്ലേ…..
എനിക്കിങ്ങനെയൊക്കെ പറയുവാനും ദേഷ്യം പിടിപ്പിക്കുവാനും മായയല്ലാതെ വേറെയാരുമില്ലെന്നു ….

10 Comments

  1. ലക്ഷ്മി എന്ന ലച്ചു

    ആ കാല് തൊട്ടൊന്ന് നമസ്ക്കാരിച്ചോട്ടേ ???

  2. Pls post the next.part

  3. ദിവസം എത്ര പ്രാവശ്യം ഞങ്ങൾ വന്നു check ചെയ്യും ഭായ്…. ഇങ്ങനെ കാത്തിരിപ്പിക്കരുത്.. next part…വേഗം പോരട്ടേ……

  4. Entha ethra thamasam

  5. Adutha bhakathinu enthey ethra thamasam,,?

  6. ലക്ഷ്മി എന്ന ലച്ചു

    എത്ര ദിവസം ആയീന്ന്റിയോ ഈ ഭാഗത്തിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിട്ട്

  7. pidichiruthi kalanju..bakki pettennidane bro

  8. Sooper …ninga poliyanu bhai

Comments are closed.