ഒരു വേശ്യയുടെ കഥ – 20 4035

“പാവം……”
അയാൾ മനസ്സിലോർത്തു.

“വാനിറ്റിബാഗു പിടിക്കുന്നതിനെനിക്കു കുഴപ്പമൊന്നുമില്ല …..
പക്ഷേ വേണ്ട .
ഒരു സഹായമെന്ന രീതിയിൽ വേണമെങ്കിൽ സഞ്ചിപിടിക്കാം …….”

അയാൾ ചിരിയോടെ ഒഴിഞ്ഞുമാറി.

” അങ്ങനെയാണെങ്കിൽ മോൻ ഒന്നും പിടിക്കേണ്ട കെട്ടോ…..
വേഗം നടന്നോൽ മതി…..”

ചെറിയ കുട്ടികളോടു പറയുന്നതുപോലെ അവളും പ്രത്യേക ഈണത്തിൽ മറുപടി കൊടുത്തു.
“സത്യം പറഞ്ഞെ…..
മായയെന്തിനാണിപ്പോൾ കരഞ്ഞിരുന്നത്…..
മുഖം കാണുമ്പോൾ തന്നെ കരഞ്ഞെന്നു മനസിലാക്കുന്നുണ്ടല്ലോ ……”

അവളുടെ മുന്നിൽ നടക്കുന്നതിനിടയിൽ തിരിഞ്ഞു നോക്കിയ ശേഷം തമാശ പറയുന്നതു പോലെയാണ് അയാൾ ചോദിച്ചത് .

“ഞാൻ കരഞ്ഞിട്ടൊന്നുമില്ല …..
വെറുതെ കരയുവാനും ചിരിക്കുവാനും നേരത്തെ ആവശ്യമില്ലാതെ നിങ്ങളെന്നെകൊണ്ട് മസാജ് ചെയ്യിച്ചതുപോലെ എനിക്കെന്താ നിങ്ങളെപ്പോലെ പ്രാന്തുണ്ടോ ……”

അയാളുടെ മുഖത്തേക്ക് നോക്കി പറഞ്ഞശേഷം അവളും ചിരിച്ചു .

“മായയ്ക്ക് പ്രാന്തൊന്നുമില്ല …..
പ്രാന്ത് എനിക്കാണ്…..
എന്റെ പ്രാന്ത് നീയുമാണ്……”

അവൾ കേൾക്കാത്ത രീതിയിലാണ് അയാൾ പിറുപിറുത്തത് .

10 Comments

  1. ലക്ഷ്മി എന്ന ലച്ചു

    ആ കാല് തൊട്ടൊന്ന് നമസ്ക്കാരിച്ചോട്ടേ ???

  2. Pls post the next.part

  3. ദിവസം എത്ര പ്രാവശ്യം ഞങ്ങൾ വന്നു check ചെയ്യും ഭായ്…. ഇങ്ങനെ കാത്തിരിപ്പിക്കരുത്.. next part…വേഗം പോരട്ടേ……

  4. Entha ethra thamasam

  5. Adutha bhakathinu enthey ethra thamasam,,?

  6. ലക്ഷ്മി എന്ന ലച്ചു

    എത്ര ദിവസം ആയീന്ന്റിയോ ഈ ഭാഗത്തിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിട്ട്

  7. pidichiruthi kalanju..bakki pettennidane bro

  8. Sooper …ninga poliyanu bhai

Comments are closed.