ഒരു വേശ്യയുടെ കഥ – 20 4035

മരുഭൂമിക്കും ഒരിക്കൽ ഒരു വസന്തകാലമുണ്ടായിരുന്നു….!
നിറയെ പൂക്കൾ വിരിഞ്ഞു നിന്നിരുന്ന ഒരു വസന്തകാലം …..!
അനിയേട്ടൻ എന്ന കരിവണ്ട് തേനുണ്ടും….. പൂമ്പൊടി വിതറിയും….. പ്രണയസല്ലാപങ്ങളുമായി എപ്പോഴും ചുറ്റിപ്പറന്നു നടന്നിരുന്ന ഒരിക്കലും മാക്കുവാനാകാത്ത പൂക്കാലം…….!

അതുകൊണ്ട് ഈ മരുഭൂമിക്കു ഇനിയുമോരു വസന്തകാലം വേണ്ട ……
ഈ ജന്മം മുഴുവൻ കഴിഞ്ഞുപോയ പൂക്കാലത്തിന്റെ തേനൂറുന്ന ഓർമ്മകൾ മാത്രം മതി ……!
മൂന്നുവർഷം ജീവിതത്തിൽ ഒഴുകിപ്പരന്നിരുന്ന അനിയേട്ടൻ എന്ന തേനരുവിയുടെ മധുരമൂറുന്ന ഓർമ്മകളിൽ ഇനിയും ഈ മരുഭൂമി ജീവിക്കും…..!

പക്ഷേ……
ഒരു ദിവസത്തെ അന്തി കൂട്ടിന് ഒരു വേശ്യയായി അനിലേട്ടന്റെ ജീവിതത്തിലേക്കെത്തിയ താൻ….. അയാൾക്ക് തന്നോടുള്ള അഭിനിവേശവും ഇഷ്ടവും ഒക്കെ അറിഞ്ഞുകൊണ്ടുതന്നെ കൊതിപ്പിക്കുകയും മോഹിപ്പിക്കുകയും ചെയ്യുകയും പിന്നീട് ഇത്രയും സഹായിച്ചതിനു ശേഷവും കുറെ നിബന്ധനകൾ വച്ചുകൊണ്ട് ശീലാവതിയായി ചമഞ്ഞതു തെറ്റായിപ്പോയോ……?

ആശുപത്രി മുറികൾക്കിടയിലുള്ള ഇടനാഴിയുടെ അങ്ങേയറ്റത്തു അവളെയും കാത്തുകൊണ്ട് അക്ഷമയോടെ നിൽക്കുകയായിരുന്ന അയാളുടെ അടുത്തേക്കു ഒരുകയ്യിൽ ആശുപത്രിയിലേക്കുള്ള സാധനങ്ങൾ കൊണ്ടുവന്നിരുന്ന പ്ലാസ്റ്റിക് സഞ്ചിയും ചുമലിൽ വാനിറ്റിബാഗുമായി ചുണ്ട് പൊട്ടിയ ചെരുപ്പു കാരണം ഞൊണ്ടിയെപ്പോലെ വേഗത്തിൽ ഏന്തിവലിഞ്ഞു നടക്കുന്നതിനിടയിൽ അവളുടെ ചിന്തകൾ കാടുകയറുകയായിരുന്നു…..!

” ഇല്ല …..
ഒരുവട്ടം കൂടി അനിലേട്ടന്റെ ഇംഗിതത്തിന് വശംവദയായി പോയാൽ പിന്നീടൊരിക്കലും അനിലേട്ടൻ വേറൊരു വിവാഹം കഴിക്കില്ല…… വിവാഹത്തിനായി തന്നെ നിർബന്ധിച്ചു കൊണ്ടിരിക്കുകയും ചെയ്യും ……
പിരിയേണ്ട കാര്യമോർക്കുമ്പോൾ ഹൃദയം മുറിഞ്ഞുപോകുന്ന വേദന ഇപ്പോൾ തന്നെയുണ്ട് കൂടുതൽ അടുക്കുന്തോറും അതുകൂടുകയേയുള്ളൂ…….!
ഇനിയും ഒരു വേർപാടിന്റെ വേദന സഹിക്കുവാൻ എനിക്കു വയ്യ……!

കൂടാതെ കൂടുതൽ അടുക്കുന്തോറും അനിലേട്ടന്റെ അഭ്യർത്ഥനയും അപേക്ഷയും നിസരിക്കുവാനും കണ്ടില്ലെന്നു നടിക്കാനും തനിക്കും കഴിയാതെപോകും ……!

അപ്പോൾ പിന്നെ എൻറെ അനിയേട്ടൻ……!

10 Comments

  1. ലക്ഷ്മി എന്ന ലച്ചു

    ആ കാല് തൊട്ടൊന്ന് നമസ്ക്കാരിച്ചോട്ടേ ???

  2. Pls post the next.part

  3. ദിവസം എത്ര പ്രാവശ്യം ഞങ്ങൾ വന്നു check ചെയ്യും ഭായ്…. ഇങ്ങനെ കാത്തിരിപ്പിക്കരുത്.. next part…വേഗം പോരട്ടേ……

  4. Entha ethra thamasam

  5. Adutha bhakathinu enthey ethra thamasam,,?

  6. ലക്ഷ്മി എന്ന ലച്ചു

    എത്ര ദിവസം ആയീന്ന്റിയോ ഈ ഭാഗത്തിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിട്ട്

  7. pidichiruthi kalanju..bakki pettennidane bro

  8. Sooper …ninga poliyanu bhai

Comments are closed.