ഒരു വേശ്യയുടെ കഥ – 1 3888

വേശ്യ ആകുമ്പോൾ പണത്തിനു പണം സുഖത്തിനു സുഖം പിന്നെന്താ ഇതുതന്നെയാണ് നല്ലതെന്നു……
ഭർത്താവുണ്ടായിട്ടും എത്രയെത്ര ഭാര്യമാർ ഭർത്താവറിയാതെ മറ്റുപുരുഷന്മാരുമായി ബന്ധം ഉണ്ടാകുന്നു അവരെ നിങ്ങൾ വേശ്യയെന്നു വിളിക്കുമോ അത് ഒരുപക്ഷേ നിങ്ങളുടെ ഭാര്യയായാലും അങ്ങനെതന്നെ…..
അല്ലെങ്കിൽ നിങ്ങൾ വിവാഹം കഴിച്ചതാണെങ്കിൽ നിങ്ങൾ ഇപ്പോൾ ചെയ്യുന്നതുപോലെ നിങ്ങളുടെ ഭാര്യയും നിങ്ങളറിയാതെ മറ്റൊരാളെ തേടിപ്പോകില്ലെന്നു നിങ്ങൾക്ക് ഉറപ്പിച്ചു പറയുവാൻ പറ്റുമോ…..””
അപ്രതീക്ഷിതമായാണ് ചാട്ടുളി പോലെ വീണ്ടും അവളുടെ ചോദ്യം ഉണ്ടായതു.
മറുപടിയില്ലാതെ ഉത്തരം മുട്ടിയവനെപ്പോലെ അയാൾ വീണ്ടും അവളുടെ മുഖത്തേക്കു മിഴിച്ചുനോക്കിയിരിക്കുന്നതിനിടയിലാണ് ഭക്ഷണവുമായി റൂംബോയി മുറിയിലേക്ക് കയറി വന്നത്.
അയാൾ പുറത്തിറങ്ങിയയുടനെ അയാൾ മൂന്നാമത്തെ പെഗ്ഗിലേക്കും തണുത്ത വെള്ളം ചേർത്തുതുടങ്ങി.
” പണം വാങ്ങിസുഖിക്കുവാൻ വേണ്ടി വന്നിരിക്കുന്ന ഞാൻ ചോദിക്കുന്നത് ശരിയല്ലെന്നറിയാം എങ്കിലും ചോദിക്കട്ടെ എന്തിനാണിങ്ങനെ കുടിക്കുന്നത്…..”
അതുകേട്ടതും ഇതുവരെ ആരിൽനിന്നും കേൾക്കാത്ത ചോദ്യം കേട്ടതിന്റെ അത്ഭുതത്തോടെ അയാൾ അവളുടെ മുഖത്തേക്ക് നോക്കി.
“കള്ളും പെണ്ണും എന്റെ ലഹരിയാണെന്നു കൂട്ടിക്കോ……”
വേശ്യയുടെ ചാരിത്യപ്രസംഗമെന്നുകേട്ടിട്ടേയുള്ളൂ ……

4 Comments

  1. ഒറ്റപ്പാലം കാരൻ

    ❤️❤️

Comments are closed.