ഒരു ഓണക്കാലം [ഇന്ദു] 177

ഒരു ഓണക്കാലം

Oru Onakkalam | Author : Indhu

 

ബാനു എന്നതതിനെക്കാളും വിഷമത്തിൽ ആയിരുന്നു. ഓണം എത്താറായി കുഞ്ഞുങ്ങൾക്ക് ഒരു ഉടുപ്പ് പോലും വാങ്ങില്ല. എല്ലാകൊല്ലം അതു പതിവ് ആണ്. വിചാരിച്ചതിലും കൂടുതൽ ചിലവ് ആയിരുന്നു ഈ മാസം. എല്ലാം ഒരു വിധം ഒരുക്കി വച്ചു. മക്കളെ അമ്മ ഇറങ്ങുവാ എന്ന് പറഞ്ഞു ബാനു ഓടി. സമയം ഒരുപാട് പോയി AVK ബസ് പോയോ ആവ്വോ. എല്ലാ ദിവസവും പതിവ് ആണ് ഈ ഓട്ടം . സ്റ്റോപ്പിൽ എത്തിയ ബാനു ആശ്വസിച്ചു ബസ് പോയിട്ടില്ല. ഇന്ന് 5 മിനിറ്റ് താമസിച്ചു ആണ് വന്നത് അത് കാര്യമായി .
പതിവ് പോലെ മിനിമം ടിക്കറ്റ് എടുത്തു അവൾ സീറ്റിൽ ഇരുന്നു. “ബാനു ചേച്ചിയെ ഓണം എന്തായി” കണ്ടക്ടർ വേണു ചോദിച്ചു “നമുക്ക് ഒകെ എന്നും ഓണം അല്ലെ ” തമാശ പോലെയ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു. പക്ഷെ അവളെ മനസ്സിൽ അങ്ങും ഇങ്ങും ഏതാതെ ഉലയുവായിരുന്നു. മാസാവസാനം ഇരു വശം കൂടി മുട്ടിയ്ക്കുന്നത് എങ്ങനെ എന്ന് അവൾക് മാത്രം അറിയാം. സ്റ്റോപ്പിൽ ഇറങ്ങി ബാനു ലക്ഷ്യ സ്ഥാനത്തേക് ഏതാനുള്ള വെപ്രളത്തിൽ ആയിരുന്നു. പോകുന്ന വഴിയിൽ പാൽക്കാരൻ രാജുവിന്റെ അടുത്തു നിന്ന് പാൽ വാങ്ങി . മനസ്സിൽ അഞ്ചു മിനിറ്റ് താമസിച്ച ടെൻഷൻ ആയിരുന്നു.”ഗുഡ് മോർണിംഗ് സർ..” ബാനു ചെറിയ ചമ്മലോടെ പറഞ്ഞു “എന്താ ബാനു ഇന്നും ലേറ്റ് ആയി ആണോ? ആശക് ഇന്ന് രാവിലെ പോകണം എന്ന് ഇന്നലെ പറഞ്ഞത് അല്ലെ?..”
“ബസ് ലേറ്റ് ആയിരുന്നു സർ.”
“ഹാ മതി എക്സ്ക്യുസ് പോയി ചായ എടുക്കു.”
ബാനു ആ വീട്ടിലെ ജോലിക്കാരി ആണ് . അവൾ നേരെ പോയി അടുക്കളയിൽ കേറി ചായയും മറ്റു ഭക്ഷണങ്ങളും ഉണ്ടാക്കി വെയ്ക്കാൻ തുടങ്ങി.
രവി സർ മെഡിക്കൽ ഓഫീസർ ആണ് . ആശ മാഡം ബാങ്കിൽ ആണ് ജോലി. പിന്നെ രണ്ടു മക്കളുംണ്ട്. അവൾ അവിടെ ജോലി ചെയ്യാൻ തുണ്ടങ്ങിട് അഞ്ച് കൊല്ലം ആയി. ഇതുവരെ പരാതി ഉണ്ടാകുന്നവിധത്തിൽ ഒന്നും തന്നെ ഉണ്ടാകിട്ടില്ല. തന്റെ ഒരു വിധ ബുദ്ധിമുട്ടുകളും പറഞ്ഞു ഒരു വിധ സഹായങ്ങളും വാങ്ങിട്ടില്ല.

ഒരു പക്ഷെ നല്ല കുടുംബത്തിൽ ജനിച്ചതുകൊണ്ട് ആകും. സാഹചര്യങ്ങൾ കൊണ്ട് എങ്ങനെ വേലക്കാരിയായി മാറണ്ടി വന്നു അല്ലെങ്കിൽ സ്നേഹിച്ചയാളെ കൂടെ ജീവിക്കാൻ എല്ലാം നഷ്ടപ്പെടുത്തി എന്നു പറയാം. രവി സർ ഇറങ്ങൻ നേരം പറഞ്ഞു “ബാനു ഈ കൊല്ലം ഓണം ഇത്തിരി സ്പെഷ്യൽ ആണ് കുറച്ചു ഗസ്റ്റ് വരുന്നുണ്ട് . ഈ പതിവ് താമസിച്ചു വാരൽ ശെരിയാകയില്ല കേട്ടോ”. ഇത്രയും പറഞ്ഞു അവർ പോയി . ഗേറ്റ് അടച്ചു ലോക്ക് ചെയ്തു അവൾ ആ വലിയ വീട്ടിൽ കയറി. അവൾ തന്റെ ജോലികൾ ഓരോന്ന് ആയി ചെയ്യാൻ തുടങ്ങി. എല്ലാം ദിവസത്തതും പോലെ അന്നും കഴിക്കുന്നതിനേക്കാൾ കളയാൻ ആയിരുന്നു ഭക്ഷണം കൂടുതൽ. കുട്ടികൾ പേരിനു ആണ് ഭക്ഷണം കഴിക്കുന്നത്. ഓരോ ആഹരം കളയുമ്പോഴും ഇനി ഉണ്ടോ അമ്മേ വിശപ്പ് മാറിയില്ല എന്ന് ചോദിക്കുന്ന തന്റെ കുട്ടിക്കളെ അവൾക് ഓർമ വന്നു .

കഴിഞ്ഞ പ്രാവിശ്യം ആശാ മാഡം മാഡത്തിന്റെ പഴയ 2 സാരീ തന്നായിരുന്നു. അവളുടെ മനസ്സിൽ അപ്പോഴും താൻ വാങ്ങുന്ന ഓണാക്കോടി കാത്തിരിക്കുന്ന തന്റെ മക്കളുടെ മുഖം ആയിരുന്നു.അത് അവളിൽ വല്ലാത്ത ഒരു നോവ് ഉളവാക്കി അവൾ കുട്ടികൾക്കു ഉള്ള ചായ ഉണ്ടാകി ഫ്ലാസ്ക്കിൽ ഒഴിച്ച് വെച്ചു വന്നിട്ട് കഴിക്കാൻ ഉള്ള സ്നാക്ക്സ് എടുത്തു ടേബിൾ വച്ചു ഇറങ്ങി

74 Comments

  1. കോണ്ഗ്രട്‌സ് ചേച്ചീ???

  2. ഋഷി മൂന്നാമൻ

    ആത്മാവുള്ളൊരു ആശയത്തിന് ജീവൻ നൽകുന്ന വരികൾ … ???
    ആദ്യമായിട്ടെഴുതിയതാണെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമുണ്ട് ???

    വീണ്ടും എഴുതണം ..

    ???

  3. ജീനാപ്പു

    ഇന്ദു ചേച്ചിക്കും ആരൂഹി മോൾക്കും എന്റെ ഒരായിരം പിറന്നാൾ ആശംസകൾ ?????❣️???❣️??

  4. സുജീഷ് ശിവരാമൻ

    ഇന്ദുവിനും അരൂഹി മോൾക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ജന്മദിനാശംസകൾ നേരുന്നു.. ഒപ്പം സർവ്വേശ്വരൻ എല്ലാം സൗഭാഗ്യങ്ങളും നൽകട്ടെ എന്നു ആശംസിക്കുന്നു…

  5. ജീനാപ്പു

    കണ്ണേട്ടൻറെ കണ്ണിലെ കൃഷ്ണമണികളായ പ്രിയ പത്നി നമ്മുടെ പ്രിയപ്പെട്ട ഇന്ദു ചേച്ചിക്കും, അവരുടെ പൊന്നും കുടമായ മോള്‍ ആരൂഹിക്കും കുഞ്ഞാവയ്ക്കും ….

    ഒരായിരം ജന്മദിനാശംസകൾ നേരുന്നു ? ?????????

  6. മാലാഖയുടെ കാമുകൻ

    നന്നായിട്ടുണ്ട്.. സങ്കടപ്പെട്ടപ്പോഴും അവസാനം സന്തോഷം വന്നല്ലോ.. ഫീലിങ്ങ്സ് ഒക്കെ അത്യാവശ്യം നന്നായി തന്നെ എക്സ്പ്രസ്സ് ചെയ്യാൻ കഴിഞ്ഞു..
    സ്നേഹത്തോടെ

  7. നന്ദി alby ??

  8. നന്നായി എഴുതി ഇന്ദു

  9. Nice work chechye???

    1. താങ്ക്സ് naveen ????

  10. ༻™തമ്പുരാൻ™༺

    കൊള്ളാം ട്ടോ.,..
    നല്ല ഫീൽ ഉണ്ട്.,.,.
    ഇനിയും എഴുതണം.,.,
    ഇത് കൊണ്ട് നിർത്തരുത്.,..,,

    പിന്നെ.,.., എനിക്ക് ഒരു സ്ഥലത്തും ഫീൽ നഷ്ടപ്പെട്ടതായി തോന്നിയില്ല.,.,.
    പിന്നെ എഴുതുമ്പോൾ സ്‌പെയ്‌സ് ഇട്ട് എഴുതിയാൽ നന്നായിരിക്കും.,.,
    അത് പോലെ ഡയലോഗ്സ് വരുമ്പോൾ അത് എടുത്ത് കാണുന്ന രീതിയിൽ എഴുതിയാൽ വായിക്കുന്ന ആളുകൾക്ക് എളുപ്പം ആകും.,.,

    എഴുത്ത് ഒരു രക്ഷയും ഇല്ല.,.,.
    നല്ല ഭാഷ..,.
    ഒത്തിരി ഇഷ്ടപ്പെട്ടു.,.,.

    സ്നേഹപൂർവ്വം
    തമ്പുരാൻ??

    1. Hi തമ്പുരാൻ ഞാൻ അയച്ചു കൊടുത്തപ്പോൾ സ്പേസ് ഒക്കെ ഇട്ടു ആണ് അയച്ചത് submit ചെയ്തപ്പോൾ ഉള്ള പ്രശ്നം ആണെന്ന് തോന്നുന്നു. എഴുത് ഇഷ്ടായതിൽ സന്തോഷം ??

  11. ?❤️❤️❤️?

    1. പാറൂ ? ഇഷ്ടായല്ലോ അല്ലെ ☺️

  12. ബാനു ആണോ ഭാനു ആണോ , നല്ല കഥ ആയിട്ടുണ്ട് . തന്റെ കർമങ്ങൾ ആത്മാർത്ഥതയോടെ ചെയ്‌താൽ നന്മ വരും എന്നൊരു സന്ദേശം അല്ലെ

    1. Divakar – ഭാനു എന്നാ ഉദേശിച്ചത്‌ ആദ്യം മംഗ്ലീഷ് ആപ്പിൽ ടൈപ്പ് ചെയ്തപ്പോൾ ബാനു ആയിപോയി പിന്നെ ആദ്യ കഥയുടെ ആദ്യ വരി തന്നെ തിരുത്തണ്ടാ വെച്ചു ബാനു continue ചെയ്‌തതാ . കഥ ഇഷ്ടായതിൽ സന്ദോഷം ??

  13. ഇന്ദു സിസ്

    കഥ വളരെ മനോഹരം ആയിരുന്നു
    ഓണാനാളുകളിൽ സന്ദോഷിക്കുന്നവരും ആഘോഷിക്കുന്നവരുടെയും ഇടയിൽ അതിന് സാധിക്കാതെ പോകുന്നവരും ഉണ്ട് സാഹചര്യം എല്ലാവർക്കും വ്യത്യസ്തം ആണല്ലോ

    ബാനു ഭർത്താവ് നഷ്ടപ്പെട്ടു സ്വന്തം കുടുംബം നോക്കാൻ കഷ്ടപ്പെടുമ്പോൾ ചില കുഞ്ഞു കുഞ്ഞു സന്ദോഷങ്ങൾ തന്റെ കുടുംബത്തിന് നൽകാൻ സാധിക്കാത്തതിന് ഉള്ള വിഷമം മനസ്സിലാക്കി തന്നു

    രവിയെയും ആശായെയും ഒരു നന്മയുടെ പ്രതീകം ആയി കാണിച്ചത് ഇഷ്ടപ്പെട്ടു മനുഷ്യത്വം ഉള്ളവർ ഇന്നും ബാക്കിയുണ്ട് അവരിൽ നന്മ നഷ്ടപ്പെട്ടിട്ടില്ല

    ഹാപ്പി എൻഡിങ് നന്നായിരുന്നു

    സമയം കിട്ടുമ്പോൾ ഇനിയും എഴുതാൻ ശ്രെമിക്കണം

    വെയ്റ്റിംഗ് ഫോർ യുവർ നെക്സ്റ്റ് സ്റ്റോറി

    By

    അജയ്

    1. അജയ് കഥ ഇഷ്ടായതിൽ വളരെ സന്ദോഷം സമയം കിട്ടിയാൽ എഴുതണം എന്ന് ഉണ്ട് ☺️

      1. എഴുതു പൊളിക്കും ????

Comments are closed.