“ഓണം ആയി ഞങ്ങളുടെ വക ഒരു സമ്മാനം അത്രെയും കൂട്ടിയാൽ മതി, വേറെ ഒന്നും പറയണ്ട മക്കളെ ഇതങ്ങു എടുത്ത് അകത്തേക്ക് വെച്ചേ ”
അശ്വതി ബാനുവിനെ നോക്കിയപ്പോൾ ബാനു ഒന്നും മിണ്ടാതെ മടിച്ചു നിൽക്കുന്ന അശ്വതിയെ കണ്ടു ആശ തന്നെ കവറിൽ അശ്വതിയുടെ കൈയ്യിൽ എടുത്ത് കൊടുത്ത് “മോളു അമ്മയെ നോക്കി നിൽക്കണ്ട ഇത് അങ്കിൾ ആന്റി വാങ്ങിയതാ അങ്ങ് കൊണ്ട് വെച്ചേ ”
അശ്വതി അത് അകത്തേക്ക് കൊണ്ട് വെച്ചു വന്നു അനുപമയുടെ അടുത്ത് നിന്നു.”എന്നാൽ ശെരി ഞങ്ങൾ അങ്ങ് ഇറങ്ങുവാ, പോട്ടെ മക്കളെ “ആശ അവരുടെ കവിളിൽ തലോടികൊണ്ട് പറഞ്ഞു. അവർ തലകുലുക്കി. രവിയും അവര്ക് ടാറ്റാ കൊടുത്തു തിരിച്ചു അവരും. പുറത്തേക് ഇറങ്ങി കാർ വരെ ബാനു അവർ കൂടെ ചെന്ന്. ആശ അവളുടെ കൈ പിടിച്ചു കുറച്ചു കാശ് വെച്ചു കൊടുത്തു
“അയ്യോ മാഡം ഇത് വേണ്ട, ഇപ്പോൾ തന്നെ ഒരുപാട് ആയി ”
“ആഹാ അത് നീ ആണോ തീരുമാനിക്കുന്നത് “ആശ കൃത്രിമദേഷ്യത്തോടെ പറഞ്ഞു
“എന്നാലും മാഡം “ബാനു വിഷമത്തോടെ പറഞ്ഞു തുടങ്ങിയതിനെ തടസപ്പെടുത്തി ” ഒരു എന്നാലും ഇല്ല നിനക്കു ഞങ്ങൾ മനസ്അറിഞ്ഞു തരുന്നത് ആണ് സന്തോഷത്തോടെ വാങ്ങണം, പോട്ടെ ഭാനു… ”
ആശ കാറിൽ കയറി ബാനുവിനും വാതിൽ പടിയിൽ നിന്ന കുട്ടികൾക്കും ടാറ്റാ കാണിച്ചു കുട്ടികൾ തിരിച്ചും. അവർ പോയ ശേഷം ഭാനു തിരിച്ചു കേറിയപ്പോൾ പുത്തൻ ഉടുപ്പുകൾ എടുത്ത് നോക്കുന്ന കുട്ടികളെ ആണ് കണ്ടത് “ഹായ് നോക്ക് അമ്മേ എന്ത് രസം ഉള്ള ഉടുപ്പാ ” അനു അത് പറയുമ്പോൾ ആ മുഖത്തു സൂര്യൻ ഉദിച്ച നിൽക്കുന്ന പോലെ സന്തോഷം തെളിഞ്ഞു നിന്നു. ബാനുവിന്റെ മനസ്സും സന്തോഷം കൊണ്ട് നിറഞ്ഞു തന്റെ കുട്ടികളുടെ സന്തോഷം കണ്ടപ്പോൾ. അവൾ കൃഷ്ണന്റെ ഫോട്ടോ മുൻപിൽ പോയി കണ്ണ് നിറഞ്ഞു പ്രാർത്ഥിച്ചു “എന്റെ കണ്ണാ ഈ ഓണത്തിന് കുട്ടികൾക്കു ഒന്നും കൊടുക്കാൻ കഴിയില്ല എന്ന് വിചാരിച്ചതാ ഇപ്പോൾ ഇതാ കണ്ടോ അവര്ക് ഞാൻ കൊടുക്കാൻ പറ്റുന്നതിലും കൂടുതൽ സന്തോഷം നീ കൊടുത്തല്ലോ”
ദൈവം ചിലപ്പോൾ മനുഷ്യരുടെ രൂപത്തിലും നമുക്ക് മുൻപിൽ വരും എന്ന് പണ്ട് അമ്മ പറഞ്ഞത് ബാനു ഓർത്തു. ഇങ്ങനെ ഒരു സന്തോഷം തന്നതിന് ഭഗവാന് നന്ദി പറഞ്ഞു ഇതിനു കാരണകാരായ സാറിനും മാഡത്തിനും വേണ്ടിയും പ്രാർത്ഥിച്ചു അവൾ തന്റെ കുട്ടികളുടെ അടുത്തേക്ക് നടന്നു………………..

———–ശുഭം———
എല്ലാവർക്കും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഓണം ആശംസിക്കുന്നു
കോണ്ഗ്രട്‌സ് ചേച്ചീ???
ആത്മാവുള്ളൊരു ആശയത്തിന് ജീവൻ നൽകുന്ന വരികൾ … ???
ആദ്യമായിട്ടെഴുതിയതാണെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമുണ്ട് ???
വീണ്ടും എഴുതണം ..
???
ഇന്ദു ചേച്ചിക്കും ആരൂഹി മോൾക്കും എന്റെ ഒരായിരം പിറന്നാൾ ആശംസകൾ ?????❣️???❣️??
ഇന്ദുവിനും അരൂഹി മോൾക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ജന്മദിനാശംസകൾ നേരുന്നു.. ഒപ്പം സർവ്വേശ്വരൻ എല്ലാം സൗഭാഗ്യങ്ങളും നൽകട്ടെ എന്നു ആശംസിക്കുന്നു…
കണ്ണേട്ടൻറെ കണ്ണിലെ കൃഷ്ണമണികളായ പ്രിയ പത്നി നമ്മുടെ പ്രിയപ്പെട്ട ഇന്ദു ചേച്ചിക്കും, അവരുടെ പൊന്നും കുടമായ മോള്‍ ആരൂഹിക്കും കുഞ്ഞാവയ്ക്കും ….
ഒരായിരം ജന്മദിനാശംസകൾ നേരുന്നു ? ?????????
നന്നായിട്ടുണ്ട്.. സങ്കടപ്പെട്ടപ്പോഴും അവസാനം സന്തോഷം വന്നല്ലോ.. ഫീലിങ്ങ്സ് ഒക്കെ അത്യാവശ്യം നന്നായി തന്നെ എക്സ്പ്രസ്സ് ചെയ്യാൻ കഴിഞ്ഞു..
സ്നേഹത്തോടെ
നന്ദി alby ??
നന്നായി എഴുതി ഇന്ദു
Nice work chechye???
താങ്ക്സ് naveen ????
കൊള്ളാം ട്ടോ.,..
നല്ല ഫീൽ ഉണ്ട്.,.,.
ഇനിയും എഴുതണം.,.,
ഇത് കൊണ്ട് നിർത്തരുത്.,..,,
പിന്നെ.,.., എനിക്ക് ഒരു സ്ഥലത്തും ഫീൽ നഷ്ടപ്പെട്ടതായി തോന്നിയില്ല.,.,.
പിന്നെ എഴുതുമ്പോൾ സ്‌പെയ്‌സ് ഇട്ട് എഴുതിയാൽ നന്നായിരിക്കും.,.,
അത് പോലെ ഡയലോഗ്സ് വരുമ്പോൾ അത് എടുത്ത് കാണുന്ന രീതിയിൽ എഴുതിയാൽ വായിക്കുന്ന ആളുകൾക്ക് എളുപ്പം ആകും.,.,
എഴുത്ത് ഒരു രക്ഷയും ഇല്ല.,.,.
നല്ല ഭാഷ..,.
ഒത്തിരി ഇഷ്ടപ്പെട്ടു.,.,.
സ്നേഹപൂർവ്വം
തമ്പുരാൻ??
Hi തമ്പുരാൻ ഞാൻ അയച്ചു കൊടുത്തപ്പോൾ സ്പേസ് ഒക്കെ ഇട്ടു ആണ് അയച്ചത് submit ചെയ്തപ്പോൾ ഉള്ള പ്രശ്നം ആണെന്ന് തോന്നുന്നു. എഴുത് ഇഷ്ടായതിൽ സന്തോഷം ??
?❤️❤️❤️?
പാറൂ ? ഇഷ്ടായല്ലോ അല്ലെ ☺️
ബാനു ആണോ ഭാനു ആണോ , നല്ല കഥ ആയിട്ടുണ്ട് . തന്റെ കർമങ്ങൾ ആത്മാർത്ഥതയോടെ ചെയ്‌താൽ നന്മ വരും എന്നൊരു സന്ദേശം അല്ലെ
Divakar – ഭാനു എന്നാ ഉദേശിച്ചത് ആദ്യം മംഗ്ലീഷ് ആപ്പിൽ ടൈപ്പ് ചെയ്തപ്പോൾ ബാനു ആയിപോയി പിന്നെ ആദ്യ കഥയുടെ ആദ്യ വരി തന്നെ തിരുത്തണ്ടാ വെച്ചു ബാനു continue ചെയ്‌തതാ . കഥ ഇഷ്ടായതിൽ സന്ദോഷം ??
ഇന്ദു സിസ്
കഥ വളരെ മനോഹരം ആയിരുന്നു
ഓണാനാളുകളിൽ സന്ദോഷിക്കുന്നവരും ആഘോഷിക്കുന്നവരുടെയും ഇടയിൽ അതിന് സാധിക്കാതെ പോകുന്നവരും ഉണ്ട് സാഹചര്യം എല്ലാവർക്കും വ്യത്യസ്തം ആണല്ലോ
ബാനു ഭർത്താവ് നഷ്ടപ്പെട്ടു സ്വന്തം കുടുംബം നോക്കാൻ കഷ്ടപ്പെടുമ്പോൾ ചില കുഞ്ഞു കുഞ്ഞു സന്ദോഷങ്ങൾ തന്റെ കുടുംബത്തിന് നൽകാൻ സാധിക്കാത്തതിന് ഉള്ള വിഷമം മനസ്സിലാക്കി തന്നു
രവിയെയും ആശായെയും ഒരു നന്മയുടെ പ്രതീകം ആയി കാണിച്ചത് ഇഷ്ടപ്പെട്ടു മനുഷ്യത്വം ഉള്ളവർ ഇന്നും ബാക്കിയുണ്ട് അവരിൽ നന്മ നഷ്ടപ്പെട്ടിട്ടില്ല
ഹാപ്പി എൻഡിങ് നന്നായിരുന്നു
സമയം കിട്ടുമ്പോൾ ഇനിയും എഴുതാൻ ശ്രെമിക്കണം
വെയ്റ്റിംഗ് ഫോർ യുവർ നെക്സ്റ്റ് സ്റ്റോറി
By
അജയ്
അജയ് കഥ ഇഷ്ടായതിൽ വളരെ സന്ദോഷം സമയം കിട്ടിയാൽ എഴുതണം എന്ന് ഉണ്ട് ☺️
എഴുതു പൊളിക്കും ????