ഓർമ്മത്താളുകൾ
Ormmatthaalukal | Author : Thamburan
ഞാൻ പ്രഭിജിത്ത്,.., യു എ ഇ യിൽ ഉള്ള ഒരു ഓയിൽഫീൽഡ് കമ്പനിയിൽ വർക്ക് ചെയ്യുന്നു.,.,.പതിവുപോലെ തന്നെ ഇന്നും ഡ്യൂട്ടി കഴിഞ്ഞു റൂമിലേക്ക് വന്നു ബെഡിൽ കിടക്കുകയായിരുന്നു.,.,
കുറച്ചു ദിവസങ്ങളായി മനസ്സ് തീരെ ശരിയല്ല.,., കാരണം വേറെ ഒന്നുമല്ല കഴിഞ്ഞ പത്ത് ദിവസമായി അമ്മ ഹോസ്പിറ്റലിലാണ്.,.,. അതുകൊണ്ടുതന്നെ ജോലി സമയത്തും ചിന്ത അതിനെപ്പറ്റി തന്നെയാണ്…
സാധാരണയായി വൈകുന്നേരം ഒരു ഏഴരയ്ക്കാണ് ഞാൻ ഡ്യൂട്ടി കഴിഞ്ഞ് എത്താറുള്ളത് കഴിഞ്ഞാൽ ആദ്യം തന്നെ ചെയ്യുന്നത് വീട്ടിലേക്ക് വീഡിയോകാൾ ചെയ്യുക എന്നതാണ്.,.,.,
” ഹലോ അച്ഛാ എന്തുണ്ട് വിശേഷം.,., അമ്മയ്ക്ക് ഇപ്പൊ എങ്ങനെയുണ്ട്.,..,
” വലിയ കുഴപ്പമൊന്നുമില്ലടാ.,., ക്ഷീണം ഉണ്ട് ഞാൻ ഇപ്പോൾ കുറച്ച് കഞ്ഞി കോരി കൊടുത്തു..,,.
” എന്നിട്ട് കുടിച്ചോ.,.,.,.
” ആഹ്.,.,കുടിച്ചു.,..,.
” എവിടെ എന്നെ ഒന്ന് കാണിച്ചേ.,.,.
അച്ഛൻ പതിയെ ഫോൺ അമ്മയ്ക്ക് നേരെ തിരിച്ചു.,., ഞാൻ നോക്കുമ്പോൾ അമ്മ പുതച്ചുമൂടി ഒരു സൈഡ് ചരിഞ്ഞു കിടക്കുകയാണ്.,.,.,
” വിളിക്കണോ മോനെ.,…,
” വേണ്ട.,., ഉറങ്ങിക്കോട്ടെ.,.,.,
” ആഹ്.,..,
” ഡോക്ടർ എന്തു പറഞ്ഞു.,.,.,.
” ഇന്ന് ഉച്ചയ്ക്ക് കൂടി ഒരു ബ്ലഡ് ടെസ്റ്റ് എടുത്തിട്ടുണ്ട് അതിൻറെ റിസൾട്ട് നാളെ വരും.,.,., അത് വന്നിട്ട് ബിൽറൂബിൻ കുറഞ്ഞിട്ടുണ്ടോ എന്ന് നോക്കട്ടെ.,., എന്ന് പറഞ്ഞു.,.,.,
” ആഹ്.,.,. അച്ഛൻ ഫുഡ് കഴിച്ചോ.,.,.,
” ആ അമ്മയ്ക്ക് കഞ്ഞി വാങ്ങാൻ പോയപ്പോൾ ഞാൻ രണ്ടു ചപ്പാത്തി കഴിച്ചു.,.,..,
” എന്നാ ശരി ഞാൻ വെക്കട്ടെ.,.,., ഒന്ന് കുളിക്കണം മേലാകെ വിയർത്ത് ഒട്ടി ഇരിക്കുകയാണ്.,.,.,.
” എന്നാൽ ശരി.,.,.,.
തംബുരാനെ
സോറി
ഞാന്‍ വായിക്കില്ല
,,,,,,
എനിക് വായിക്കാന്‍ സാധിക്കില്ല
അവസാനം എനിക് ചിന്തികാന്‍ പറ്റില്ല
നിങ്ങളുടെ യഥാര്‍ഥ്യം കൂടെ ആകുമ്പോള്‍
പക്ഷേ
ഇതില്‍ അമ്മയോടുള്ള കറകളഞ്ഞ സ്നേഹം ഉണ്ട്
ആ സ്നേഹം ആണ് ഇതിന്റ്റെ മൂല്യവും
സ്നേഹം മാത്രം…???
ഏട്ടാ..
ഇന്നാണ് വായിച്ചേ…
തികച്ചും യാഥാർഥ്യം…!!
പണ്ടൊക്കെ ഒരാവശ്യവുമില്ലാതെ വഴക്കിടാറുണ്ടായിരുന്നു….പക്ഷെ പിന്നീടൊരിക്കലും അങ്ങനെ ഉണ്ടായിട്ടില്ല ഇതുവരെ…
ഇനിയൊട്ടും..
“കണ്ണുള്ളപ്പോഴേ വിലയറിയു…..”
ശരിയാണ്..പലരും മണ്മറഞ്ഞു പോയതിനു ശേഷം മനസ്സിലാക്കുന്ന സത്യം…
കുറച്ചേയുള്ളുവെങ്കിലും ഇതുവായിച്ചവരാരും ഒരിക്കൽ ഇരുത്തി ചിന്തിക്കാതിരിന്നിട്ടുണ്ടാവില്ല എന്നത് തന്നെ ആണ് എന്റെ വിശ്വാസം…
?
നന്ദി ഏട്ടാ…
സ്നേഹം ,.,.,
മാതാ പിതാ ഗുരു ദൈവം എന്നല്ലേ.,.,
??
തമ്പുരാൻ ചേട്ടാ..♥️
കഥ വായിച്ചിട്ട് ഇപ്പൊ കുറച്ച് നാളായി..കമൻ്റ് ഇടാൻ സാധിച്ചത് ഇന്നാണ്..എന്താ പറയ്ക സെൻ്റി ആണ് എന്ന് മനസ്സിലാക്കി വായിച്ചത് കൊണ്ട് ആവാം ഞാൻ കരയാതെ വായിച്ച് തീർത്തത്..പക്ഷേ അവസാനം പറയുന്നത് ഇല്ലെ..അത് വായിച്ചപ്പോൾ ആണ് ശെരിക്കും സങ്കടം ആയത്..വെറും ഒരു കഥ അല്ലല്ലോ അന്ന് നിങൾ അനുഭവിച്ച വേദന തന്നെ ആണല്ലോ ആദ്യം മുതലേ പറഞ്ഞത്..അതൊക്കെ ഓർത്തപ്പൊ സങ്കടം ആയി…
സ്നേഹം♥️
സ്നേഹം മാത്രം,..,
??
തമ്പുരാൻ..,,,
ഞാൻ വായിച്ചു..,,,
കൂടുതൽ ഒന്നും പറയാൻ ഇല്ല ബ്രോ..,,,,!!!!
എനിക്ക് ഒന്നും പറയാൻ പറ്റുന്നില്ല..,,,
??
സ്നേഹം…,,
???
എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു സുഹൃത്തിന്റെ അമ്മ (പ്രായം ഉള്ള സുഹൃത്ത് ആണ്) മരിച്ചത് ഈ corona സമയത്ത് ആണ്.. അടുത്തൊന്നും flight പോലും ഇല്ലാത്ത സമയം… പാവം office il ഇരുന്നു കരഞ്ഞു തീര്‍ത്തു..ഞങ്ങൾ പുള്ളിയെ room il pokanonnum സമ്മതിച്ചില്ല..അവിടെ thanichavum എന്ന് പറഞ്ഞു office il തന്നെ ഇരുത്തി.. ഇപ്പോഴും പറയാറുണ്ട് ഒന്ന് കാണാന്‍ പറ്റിയില്ല എന്ന്..
അത് എന്നും ഒരു തീരാ സങ്കടം ആയിരിക്കും…
???
അതേ.. ഈ ഓര്‍മ്മക്കുറിപ്പ് വായിച്ചപ്പോൾ ആ സംഭവം ഓര്‍മ്മ വന്നു
സ്നേഹം..,
??
തമ്പുരാനെ..
ഞാൻ എന്ത് സന്തോഷത്തോടെ ആണെന്നോ വായിക്കാൻ ഇരുന്നത്, അതൊക്കെ പോയി ആകെ സങ്കടം ആയി..
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരാഗ്രഹമാ എന്നും എന്റെ അമ്മ എന്റെ മരണം വരെ കൂടെ വേണം എന്നത്,.
എന്തിനും ഏതിനും ഇന്നും എനിക്ക് എന്റെ അമ്മ വേണം, ഞാൻ പലപ്പോഴും ആലോചിച്ചു
നോക്കും ഒരു നാൾ അമ്മ ഇല്ലാതെ ആകുന്നതിനെ കുറിച്ച്.,
ഇവിടെ അച്ഛന്റെ അവസ്ഥ ആലോചിക്കുമ്പോളാ എന്റെ വിഷമം, ഇത്രയും കാലം ഒരുമിച്ചു ഉണ്ടായിരുന്ന ഒരാൾ ഇല്ലാതെ ഒറ്റക്ക് ഒരു ജീവിതം എത്ര പ്രയാസം ആയിരിക്കും,അവരുടെ വിഷമം പങ്കുവെക്കാൻ പോലും ആരുമില്ലാത്ത അവസ്ഥ.
ഇങ്ങനെ ഒരു ദിവസം എനിക്ക് ഓർക്കാൻ കൂടെ വയ്യ,.
അമ്മ എന്നത് വെറും ഒരു 2വാക്കല്ല പകരം എത്ര വാക്കുകൾ ഉണ്ടെങ്കിലും ആ 2വാക്കിന്റെ മഹത്വം നമുക്ക് വിവരിക്കാൻ കഴിയില്ല.
*ലാസ്റ്റ് സ്വന്തം ജിവിതം ആണ് എന്ന് വായിച്ചപ്പോൾ എനിക്ക് ഉണ്ടായ ഷോക്ക്,
ഇപ്പോളും വിറയൽ മാറിയില്ല,.
വിഷമിക്കണ്ട എന്ന് ഇവിടെ എനിക്ക് പറയാൻ കഴിയില്ല, കാരണം നഷ്ടപെട്ടത് സ്വന്തം അമ്മ ആണ്., അമ്മ സന്തോഷത്തോടെ സ്വർഗത്തിൽ നിങ്ങളെയും നോക്കി ഇരിക്കുന്നുണ്ടകും.
വിഷമിക്കേണ്ട എന്ന് പറഞ്ഞിട്ട് കാര്യമില്ല ബ്രോ അന്ന് ഞാൻ അനുഭവിച്ചത് എനിക്ക് മാത്രമേ അറിയൂ..,,,
എന്റെ മനസ്സില്‍ ഉള്ള ഒരു പേടിയാണ് എന്റെ മാതാപിതാക്കള്‍…ചിലപ്പോള്‍ അറിയാതെ മനസ്സില്‍ വരും..പിന്നെ വല്ലാത്തൊരു bhayamanu… സങ്കല്പിക്കാന്‍ patrathoru വികാരം..
അതേ ..,
അങ്ങനെ ഒരു കാര്യം പോലും ചിന്തിക്കാൻ പറ്റില്ല,..,
താങ്കളുടെ ആഗ്രഹം പോലെ തന്നെ താങ്കളുടെ അമ്മ (മാതാപിതാക്കൾ) ജീവിതകാലം മൊത്തം താങ്കളുടെ ഒപ്പം ഉണ്ടാകട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ആഗ്രഹിക്കുന്നു..,,,
സ്നേഹം….
??
???
???
എന്റെ ചെങ്ങായ്…നീ ഇതിനാണോ ഈ കഥ വായിച്ചാൽ മതി എന്ന് പറഞ്ഞത്..?
ഉമ്മ എന്നും ഒരു വികാരമാണ്…
“ഉമ്മ മരിച്ചു..” എന്നൊരു വരി വെറുതെ എവിടെയെങ്കിലും നിന്ന് വായിച്ചാലും ഉള്ളിൽ ഒരു പോറൽ വരും…അതാണ് ഉമ്മാന്റെ പവർ…
എനിക്ക് കഥയെ കുറിച്ചൊ എഴുത്തിനെ കുറിച്ചോ ഒന്നും പറയാനില്ല…ആകെ ഒരു വാക്ക് മാത്രം..
“..എന്നെ വേദനിപ്പിച്ചു..”
വില്ലൻ☠️?☠️
മാതാ പിതാ ഗുരു ദൈവം എന്നല്ലേ.,.,.
വേദനിപ്പിക്കണം എന്ന്
കരുതിയില്ല.,.,
സ്നേഹം.,.,
??
സ്നേഹത്തോടെ ❤️❤️❤️❤️❤️
സ്നേഹം..,???
ഒന്നും പറയാനില്ല ????
സ്നേഹം.,.,???
മൊതലാളി…..????
ഞാൻ ഒന്നും പറയുന്നില്ല… പറഞ്ഞാ ചിലപ്പോ കൂടിപ്പോകും..!!!!!
അന്റെ സേവങ്ങൾക്ക് പെരുത്ത് നന്ദി കള്ള…????…!!!!
:- MR.കിംഗ് ലയർ ?
????????
സ്നേഹം.,.,.
??
വായിക്കാം ❤
???
എന്റെ പൊന്ന് തമ്പുരാനേ എന്നോട് ഈ ചതി വേണായിരുന്നോ? അടങ്ങി ഒതുങ്ങി ഇരുന്നിരുന്ന ഞാനാ…
ഇതിനെ കുറിച്ച് എന്ത് അഭിപ്രായം പറയാനാണ്, ഇപ്പോ ഞാൻ എന്ത് പറഞ്ഞാലും ശരിയാവില്ല… എന്തായാലും ഉള്ളിൽ തട്ടി… അത്രേ പറയുന്നുള്ളു
??????
സ്നേഹം…
???
ചേട്ടാ ?… karayippichu… but റിയൽ ലൈഫ് ഉണ്ടായ ആ ഫീൽ ellam kitty… എന്റെ അപ്പുപ്പൻ (ഒരുപാട് close ആരുന്നു ഞങ്ങൾ ) മരിച്ചപ്പോൾ ഇതേ പോലെ arunh.. ഞാൻ സ്ഥലത്തു എത്തിയപ്പോൾ പുള്ളി മരിച്ചിരുന്നു ❤️?.. കണ്ണുള്ളപ്പോൾ കാഴ്ചയുടെ വില അറിയില്ല ?
അതേ.,.
നഷ്ടപ്പെട്ടു കഴിഞ്ഞിട്ടാണ് പലരും അതിന്റെ മേന്മ പറയുന്നത്.,.,
??
sathyam paranjal enikku parayan vaakkul illa…sneham mathram……
സ്നേഹം.,.??
I can’t go without commenting but i don’t know what to say
i’m glad that you read it.,.,
???
എന്താ പറയേണ്ടത് എന്നറിയില്ല….
ആലോചിക്കുമ്പോൾ അടുത്ത് ഉണ്ടായിരുന്നിട്ടും അങ്ങനെ അമ്മയോട് സ്നേഹം പ്രകടിപ്പിക്കാൻ അറിയാത്ത ഒരാളാണ് ഞാൻ…
ശ്രമിക്കും ഇനിയുള്ള ഓരോ സാഹചര്യങ്ങളും ഉപയോഗിക്കും….
♥️♥️♥️♥️
മാതാപിതാക്കളെ സ്നേഹിക്കുക…
മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ…
സ്നേഹം…
??
❤️❤️❤️
??
തമ്പു അണ്ണാ,
എന്താണ് പറയുക അന്നനുഭവിച്ച ആ പ്രതിസന്ധി ഞങ്ങളിൽ ഓരോരുത്തരും താങ്കളുടെ വാക്കുകളിലൂടെ ഞങ്ങൾ അനുഭവിച്ചു.
നമ്മുടെ കൺകണ്ട ദൈവങ്ങൾ ആണ് മാതാപിതാക്കൾ അവരുടെ ആശ്രയം നഷ്ടമാകുമ്പോൾ മാത്രമാണ് നമ്മൾ പുനർചിന്തനം നടത്തുന്നത്.
വേർപാടിന്റെ വേദന പറഞ്ഞു അറിയിക്കാൻ കഴിയില്ല.
താങ്കളുടെ എഴുത്ത് കണ്ണ് നനയിച്ചു…
മാതാ പിതാ ഗുരു ദൈവം എന്നല്ലേ,.,
സ്നേഹം.,.,
??
നൊമ്പരപ്പെടുത്തിയ രചന.. നല്ല അവതരണം.. ചില ജീവിത യാഥാർത്യങ്ങളുടെ അടയാളപ്പെടുത്താൽ.. തൂലിക ചലിക്കട്ടെ.. ആശംസകൾ?
സ്നേഹം,..,
??
Dear തമ്പുരാൻ
കഥ കലക്കി ..കണ്ണുളപ്പോൾ ഒരിക്കലും അതിന്റെ വില അറിയില്ല എന്ന് പറയുന്നത് 100% ശരിയാണ് ..ആർക്കും ആരെയും നഷ്ടപെടതിരിക്കട്ടെ ..
വിത് ലൗ
കണ്ണൻ
സ്നേഹം.,.,
??
❤️
??
Oil company paranjonde choika vacancy valom kituo
???
Oravasaram thannude
????
Valla mail id um thanindo nokan idakide cmnt nokuna njn
ഇവിടെ ഒഴിവ് ഒന്നും ഇല്ല ബ്രോ..
Indel ariyikan valla vazhim indo 3 kollam aayi njn anweshiche konde mathram irikuane
കൊറോണ ഒന്നും മാറാതെ ഗൾഫിലേക്ക് നോക്കണ്ട.,.,.
പുതിയത് ഒന്നും ഉണ്ടാകാൻ ചാൻസ് ഇല്ല.,.,.
Abudhabi le 2 company noki vechunde but recommendation aane avde main
???
ശൂന്യത എന്താണെന്ന് ഞാൻ തിരിച്ചറിയുന്നത് ‘അമ്മ’ ഇല്ലാത്ത സമയത്ത് വീട്ടിൽ കയറിച്ചെല്ലുമ്പോഴാണ്…….. ‘അമ്മ’ എന്നത് രണ്ട് വാക്കല്ല അതൊരു ലോകമാണ്, സ്നേഹത്തിന്റെ കാരുണ്യത്തിന്റെ കരുതലിന്റെ അതിരുകളില്ലാത്ത ലോകം… !
നമ്മുടെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ നിമിഷങ്ങള്‍ ഏതാണെന്ന് ഞാൻ ഇടയ്ക്കൊക്കെ ചിന്തിക്കാറുണ്ട്….
സംശയമൊന്നുമില്ല, വേര്‍പാടിന്റെ നിമിഷങ്ങള്‍ തന്നെ…..
പ്രിയപ്പെട്ടവരുടെ വിയോഗം, അതു സൃഷ്ടിക്കുന്ന മനോവിഷമം പലപ്പോഴും വാക്കുകൾക്കതീതമാണ്…………!!
ചില സമയങ്ങളിൽ അവരുടെ ഓർമകൾ മനസ്സിലേക്ക് ഇരമ്പിവന്നേക്കാം, എന്നാല്‍ ഈയവസ്ഥകളെയെല്ലാം മനസ് തുറന്ന് അഭിമുഖീകരിച്ചും, വേദനയെ കടിച്ചമര്‍ത്താതെ തുറന്നനുഭവിച്ചും മാത്രമേ നമുക്ക് ആരോഗ്യകരമായ മനസോടെ മുന്നോട്ടുപോകാന്‍ സാധിക്കൂ……!!!
ജീവിതത്തിലെ.ഏറ്റവും വേദന വേർപാടിന്റെയാണ്.,.,.,
??
എൻറെ ഉപ്പ മരിച്ച സമയത്ത് ഒന്ന് കാണാൻ പോലും സാധിക്കാതെ യുഎഇയിൽ ഒറ്റയ്ക്കിരുന്ന് കരയാനായിരുന്നു എൻറെ വിധി? ???
നിങ്ങളുടെ ഈ കഥ വായിച്ചപ്പോൾ കണ്ണ് നിറഞ്ഞുപോയി ബ്രോ???????
നമ്മെ വിട്ടുപിരിഞ്ഞ നമ്മുടെ മതാ-പിതാക്കളുടെയും,സഹോദരീ-സഹോദരൻമാരുടെയും,മക്കളുടെയും,മറ്റു ബന്ധുമിത്രാതികളുടെയും ആത്മവിന് നിത്യശാന്തി നേരുന്നു ….???????????????
ദൈവം അനുഗ്രഹിക്കട്ടെ…
സ്നേഹം.,.,
??