“ആ ഉണ്ട്.. ഇത്ര വർഷമായിട്ടും ഞാൻ ഓരോരുത്തരെ കാത്തിരിക്കുവാണ്.. നിങ്ങളെക്കൊണ്ട് എനിക്കും മോനും ഒരു കാര്യവുമില്ലല്ലോ.. അതുകൊണ്ട് ആരേലും വന്നാൽ കൂടെയങ്ങു പോവാന്നുകരുതി ഇരിക്കുവാ.. എന്തെ?”
“ആണോടി പന്ന…. ഏത് മറ്റവൻ കൊണ്ടുതന്നതാടി ഈ ഡ്രസ്സ്.. ഞാനില്ലാത്ത നേരത്ത് ആരാടി ഇവിടെ അഴിഞ്ഞാടാൻ വരുന്നത്.. അങ്ങനിപ്പോൾ നീ കണ്ട മറ്റവന്റെ ഡ്രസ്സ് ഇട്ട് ഓലത്തണ്ട.”
ഇതും പറഞ്ഞു കണ്ണന്റെ അച്ഛൻ ശ്യാമയുടെ മടിയിൽ നിന്ന് കണ്ണനുവേണ്ടി വാങ്ങിയ ഡ്രസ്സ് വാരിയെടുത്ത് മുറ്റത്തു കത്തുന്ന തീയിലേക്കിട്ടു.. എതിർക്കാൻ ശ്രമിച്ച ശ്യാമയുടെ.മുഖത്തും അടിച്ചു. ശ്യാമ അവിടെ ഇരുന്നു കരഞ്ഞു. അതുകണ്ട് കണ്ണൻ വന്നു. അമ്മയുടെ മടിയിൽ ഇരുന്ന് കണ്ണൻ അമ്മയുടെ കണ്ണുനീർ തുടച്ചു.. കൂടെ കണ്ണന്റെ നെറ്റിയിൽ ഒട്ടിച്ച സ്റ്റിക്കർ കണ്ണൻ പറിച്ചെടുത്തു മുറ്റത്തു കത്തുന്ന തീയിലേക്കിട്ടു..
നൈസ് സ്റ്റോറി.മനസ്സ് നൊമ്പരപ്പെടുത്തി
കൊള്ളാം bro അടിപൊളിയായിട്ടുണ്ട്
നല്ല ഫീൽ.ഒരുപാട് കാര്യങ്ങള്‍ ഓർത്തുപോയി.
നന്നായിട്ടുണ്ട് bro
കണ്ണനെ ഇഷ്ടപ്പെട്ടു
ആ കള്ളുംകുപ്പിയെടുത്തു അയാളുടെ തലക്ക് ഒന്ന് കൊടുക്കാൻ തോന്നിപ്പോയി??
നല്ലൊരു കഥ.. ചിലപ്പോൾ ചുറ്റുമൊന്നും കണ്ണോടിച്ചാൽ കാണുന്ന ജീവിതങ്ങൾ..
മനസ്സിൽ നിൽക്കുന്ന എഴുത്തു.. അഭിനന്ദനങ്ങൾ?
Kurach pagil nalloru feel ulla kadha tannu….
??????
Nalla kadha bro.. sherikum vishamam thonni ?
ഗംഭീര കഥ…വളരെ നന്നായി ഏഴുതി..കണ്ണന്റെ ആ സ്റ്റിക്കർ ഹൃദയത്തിലാ ഒട്ടിയെ..
തുടർന്നും മികച്ച രചനകളുമായി എത്തുക..❤️
????
ഇന്ന് ജീവിച്ചിരുപ്പില്ലാത്ത എന്റ്റെയൊരു കൂട്ടുകാരനെ വീണ്ടുമോര്‍മിപ്പിച്ചതിന് നന്ദി മാത്രം ???
???
എന്താ പറയാ ചെറുത് ആയപ്പോൾ ഞാൻ അനുഭവിച്ച ഒരു കാര്യം തന്നെ ആണ് ഈ കഥയിലൂടെ ഞാൻ കണ്ടത് സത്യം പറഞ്ഞാൽ ഈ അവസ്ഥ സഹിക്കാൻ പറ്റില്ല
കണ്ണന്റെ സ്റ്റിക്കർ ഒരു നൊമ്പരമായി
ഓർമകളിൽ ………
ഓണത്തിന് മദ്യവിൽപനയിൽ റെകോർഡ്
സൃഷ്ടിച്ചാണല്ലോ ഇന്ന് ഓണാഘോഷങ്ങൾ!
കണ്ണന്റെ മുഖം മനസ്സിൽ വേദന സമ്മാനിച്ചു…. മുന്നിൽ കണ്ടിട്ടുണ്ട് കണ്ണന്റെ അച്ഛനെ പോലുള്ളവരെ.. പ്രതികരിച്ചിട്ടും ഉണ്ട് അങ്ങനെയുള്ളവർക്ക് എതിരെ… ഒരു നിമിഷം ഓര്മയിലേക് അതൊക്കെ ഓടിയെത്തി… നല്ല രചന… മനസ്സിൽ തട്ടുന്ന എഴുത്തു.. എല്ലാവിധ ആശംസകളും
ഓണം ഒരു കണ്ണുനീര് ഓര്‍മ്മ ആയി മാറി ആ കണ്ണന് ,,
വായിച്ചപ്പോ വിഷമം ആയി
പല കള്ള് കൂടിയന്മാരുടെ കുടുംബത്തിലും ഇങ്ങനെ ഒക്കെ തന്നെ ആണ്
നല്ലൊരു കഥ
ആശംസകള്‍