ഡാ.. ദേ അവിടെ ഇരിക്കുന്ന ഒരു സീനിയര്‍ ചേട്ടന്‍ നിന്നെ ആണ് ഇടക്ക് നോക്കുന്നത് എന്നു പറഞ്ഞു കണ്ണു കാണിച്ചു. അതും കേട്ടു ഞാന്‍ നോക്കിയതും അയാള്‍ തിരികെ നോക്കിയതും ഒരേ സമയം ആയിരുന്നു. അത് കണ്ടു ഞാന്‍ ഒന്നും അറിയാഞ്ഞത് പോലെ തിരിഞ്ഞു ഇരുന്നു കഴിച്ചു. പിന്നെ ഞാന്‍ ഇടക്ക് ഒന്നു രണ്ടു വട്ടം നോക്കിയപ്പോള്‍ അയാളുടെ മുഖത്ത് ഒരു ഭാവ വ്യത്യാസവും ഇല്ലാണ്ട് ഇരുന്നു കഴിക്കുന്നു. ഞാനും ഗൌതമിയും അയാള്‍ നോക്കുന്നത് കണ്ടു എന്നു മനസ്സിലായത് കൊണ്ട് ആകണം അങ്ങനെ. എന്തൊക്കെ ആയാലും സദ്യ ഒക്കെ ഗംഭീരം ആയിരുന്നു. പായസം ഉള്‍പ്പെടെ എല്ലാം ഉണ്ടായിരുന്നു. കഴിച്ചു കഴിഞ്ഞു കൈ ഒക്കെ കഴുകി ഞങ്ങള്‍ ഹാളില്‍ നിന്നും ഇറങ്ങി നടന്നു. അപ്പോ പിന്നില്‍ നിന്നു ഒരു വിളി..
ഗൌതമി…..
ഞങ്ങള്‍ രണ്ടു പേരും തിരിഞ്ഞു നോക്കി. കഴിക്കുമ്പോള്‍ എന്നെ നോക്കുന്നുണ്ട് എന്നു അവള്‍ പറഞ്ഞ ആ ചേട്ടന്‍ ആയിരുന്നു അത്. സാധാരണ ആയി ഇഷ്ടം പറയാന്‍ വരുമ്പോള്‍ ആരോട് ആണോ സംസാരിക്കേണ്ടത് അവളെ ആണല്ലോ വിളിക്കേണ്ടത്. അപ്പോ എന്നെ അല്ലാരുന്നോ നോക്കിയത്. ഇവളെ ആയിരുന്നോ എന്നു ഞാന്‍ മനസ്സില്‍ ഓര്‍ത്തു. അവള്‍ക്കും മനസ്സില്‍ ഒരു ചോദ്യം ഉണ്ടായിരുന്നു. കഴിക്കുമ്പോള്‍ കീര്‍ത്തനയെ നോക്കി ഇരിക്കുന്നത് ആണല്ലോ കണ്ടേ, പിന്നെ ഇപ്പോ എന്നെ വിളിക്കുന്നത് എന്തിനാ എന്നു. ഞാനും അവളും എന്തിനാ വിളിച്ചത് എന്ന ഭാവത്തില്‍ അയാളെ നോക്കി.
അയാള്‍ : ഗൌതമി.. ഇയാള്‍ക്കു വിരോധം ഇല്ല എങ്കില്‍ ഞാന്‍ കീര്‍ത്തനയോട് ഒന്നു ഒറ്റയ്ക്ക് സംസാരിച്ചോട്ടെ..
ഗൌതമി : ( സീനിയര്‍ ആയത് കൊണ്ട് തന്നെ അവള്‍ എതിര്‍ത്തു ഒന്നും പറഞ്ഞില്ല. ) അതിനു എന്താ സംസാരിച്ചോളൂ.. അതിനു എന്നോടു എന്തിനാ ചോദിക്കുന്നെ.. എന്നു പറഞ്ഞു അവള്‍ മുന്നോട്ട് നടക്കാന്‍ തുടങ്ങി.
അയാള്‍ : എപ്പോ നോക്കിയാലും ഇയാളുടെ കൂടെ അല്ലാണ്ട് തന്നെ കണ്ടിട്ടില്ല. അത് കൊണ്ടാ എന്നു മറുപടി പറഞ്ഞു .
Nannayitund Aryakutty ❤️❤️❤️❤️❤️
നന്ദി ചേച്ചി..?
നന്നായിട്ടുണ്ട് ബ്രോ..
നല്ല ഭാഷയാണ് നിങ്ങളുടെത്..!!
തുടർന്നും നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു.❤️
Ithu bro alla… ??
നല്ല എഴുത്ത്.. ആദ്യമായാണ് അളിയന്റെ കഥ വായിക്കുന്നത്?? എഴുത്തു കണ്ടു ആരെങ്കിലും ഒക്കെ അനുഭവം ആണെന്ന് തെറ്റിദ്ധരിച്ചെങ്കിൽ കുറ്റം പറയാൻ പറ്റൂല.. നന്നായിരുന്നു???
അളിയൻ അല്ലേടാ… ഇത് എന്റെ ഫാവി പെണ്ണുമ്പിള്ള എഴുതിയ കഥയ ?
അവളെ പിന്നെ ഞാൻ എന്ത് വിളിക്കുമെടാ???
താങ്ക്സ്…
പക്ഷേ, അനുഭവം ഒന്നും ചേർത്തിട്ടില്ല അത സത്യം..
Aj bro, kadha ishttamayi eniyum ezhudhikolu…..
Bro alla chetta sis aanu ?
പാവം
Onnu shemii_Ajaybroii
Adheyo. ennalum kadha ishttamayi
Nannayitund Aryakutty ❤️❤️❤️❤️❤️
നന്നായിട്ടുണ്ട് വായിച്ച് കഴിഞ്ഞത് അറിഞ്ഞില്ല
ഇനിയും നല്ല കഥകൾ എഴുതുക
വായിച്ചതിൽ ഒരുപാട് നന്ദി സഹോദര..
നല്ല പ്രണയം കഥയാണ്… വളരെ അധികം ഇഷ്ടപ്പെട്ടു… ഇനിയും കഥകൾ പ്രതീക്ഷിക്കുന്നു…
കഥ വായിച്ചു ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞല്ലോ. നന്ദി..
Aj sis
കഥ ഒരുപാട് നന്നായിട്ടുണ്ട്
വളരെ ചുരുങ്ങിയ വാക്കുകളിൽ ഒരു പ്രണയ കാവ്യം തന്നെ രചിച്ചു
കീർത്തനയുടെ ഓർമ്മകളിലൂടെ ഉള്ള ആ ഓണത്തിന്റെ മാധുര്യവും കൈപുനീരും പറഞ്ഞത് നല്ല ഒരു പ്രസന്റേഷൻ ആയിരുന്നു
ഇനിയും മികച്ച കഥകൾ നിങ്ങൾക് സാധിക്കും എന്ന് കരുതുന്നു
സ്നേഹത്തോടെ
അജയ്
Thanks bro..
കഥ വായിച്ചു, ഇഷ്ടപ്പെട്ട് ,നന്നായിട്ടുണ്ട് എന്ന് പറഞ്ഞതിൽ ഒരുപാട് ഒരുപാട് നന്ദിയും,സന്തോഷവും.. ഈ കഥ ഇങ്ങനെ എഴുതുന്നുണ്ട് എങ്കിൽ അതിനുള്ള പ്രചോദനം കിട്ടിയത് ഇവിടെയുള്ള ” അപരാജിതൻ ” എന്ന ഒരു സ്റ്റോറി കൊണ്ട് മാത്രം ആണ്. അത് വായിച്ച് നന്നായിട്ടുണ്ട് എന്ന് ഒരു കമൻറ് കിട്ടുന്നത് തന്നെ എനിക്ക് ഒരു വല്യ കാര്യം ആണ് . Thanks..
അപരാജിതൻ അതൊരു ജിൻ ആണ് ?
സ്നേഹം ?
ഈ കഥയും കൊള്ളാം..
വായിച്ചിരുന്നു പോയത് അറിഞ്ഞില്ല…
ഞാൻ അപരാജിതന്റെ വായനക്കാരിൽ ഒരാളാണ്. ആ കഥയിലൂടെ ചേട്ടനോട് തോന്നിയ ബാഹുമാനവും.. പിന്നെ ജീവൻ പറഞ്ഞത് കൊണ്ടും എഴുതിയ ഒരു കുഞ്ഞു കഥയാണ്. അത് നന്നായിട്ടുണ്ട് എന്ന് പറഞ്ഞതിൽ ഒരുപാട് നന്ദി..
കഥ തുടങ്ങിയത് മുതൽ അവസാനം വരെയും ഫീൽ നിലനിർത്താനായി, നല്ല എഴുത്ത്, ആശംസകൾ…
ഒരുപാട് നന്ദി…
അനുഭവം അതേപടി പകർത്തിയ പോെലെ തോന്നി..
Anubham onnum alla anna??
അങ്ങെനെ തോന്നിപ്പിക്കുന്നത് ഒരു
കഴിവാണല്ലോ?
കഥ വായിച്ചതിൽ ഒരുപാട് നന്ദിയുണ്ട്. പിന്നെ ഈ കഥയിൽ എന്റെ അനുഭവം ഒന്നും ചേർത്തിട്ടില്ല. മനസ്സിൽ തോന്നിയത് എന്തോ അത് ഒരു കഥയായി എഴുതി. അത്രേയുള്ളൂ.
Valare nannayitund AJ❤️
താങ്ക്സ് ചേച്ചീ..
രാവിലെ മുതൽ കാത്തിരിക്കുകയായിരുന്നു…. പ്രതീക്ഷകൾ വെറുതെ ആയില്ല വളരെ നന്നായിട്ടുണ്ട് ?❣️
കാത്തിരുന്നു എന്ന് പറഞ്ഞതിൽ നന്ദിയുണ്ട്. വായിച്ചതിൽ ഒരുപാട് നന്ദി.. കഥയിൽ പുതുമ ഒന്നും ഇല്ലായിരുന്നു. സാധാരണയായി കേട്ട് പരിചയമുള്ള തീമാണ്. അത് ഇഷ്ടമായത്തിൽ അതിലേറെ സന്തോഷവും നന്ദിയും….
നന്നായിട്ടുണ്ട്… കീർത്തനയുടെ ഓർമകളിലൂടെ കടന്നു പോകുന്ന കഥ.. അവതരണവും നല്ലതായിരുന്നു. ആ തൂലികയിൽ നിന്നും കൂടുതൽ കഥകൾ വരട്ടെ… ??
എനിക്ക് കഥ എഴുതാൻ ഒരുപാട് ഒന്നും അറിയില്ല സഹോദര.. ഇത് എഴുതണം എന്നു വിചാരിച്ചതും അല്ല. പിന്നെ നിങ്ങളുടെ ഒക്കെ ജീവാപ്പിയുടെ വാക്കിലും , അപരാജിതനോടും അതിന്റെ ഔതോറിനോടുള്ള ബഹുമാനം കൊണ്ടും എന്തോ എഴുതി വച്ചു. അത് ഇഷ്ടമായത്തിൽ ഒരുപാട് സന്തോഷം.
പ്രസന്റേഷൻ അടിപൊളി ആയിരുന്നു… ✌️✌️✌️
മൊത്തത്തിൽ അടിപൊളി ❣️
താങ്ക്സ് സാഹോ..വായിച്ചു ,നന്നായിട്ടുണ്ട് എന്ന് പറഞ്ഞതിൽ വളരെ സന്തോഷം..
കൊള്ളാമായിരുന്നു, എങ്കിലും എവിടെയോ എന്തൊക്കെയോ ഒരു മിസ്സിംഗ്. ???
ശരിക്കും ഇതിലും കൂടുതല്‍ എന്തൊക്കെയോ പറയാനുണ്ടായിരുന്നില്ലേ? ???
???
കൂടുതൽ ഒന്നും പറയാൻ ഇല്ലായിരുന്നു. മനസ്സിൽ തോന്നിയത് അത്രയും എഴുതിയിട്ടുണ്ട് സഹോദരാ.. ഒത്തിരി എഴുതാൻ ആലോചിച്ചതും ഇല്ല. വേഗം എഴുതി തീർക്കാൻ ആണ് ശ്രമിച്ചത്.കൊള്ളാമായിരുന്നു എന്ന് പറഞ്ഞതിൽ നന്ദി..
????
Adipoli aayikn …
താങ്ക്സ് സഹോദരി..
ചേച്ചി ഒരുപോലെ സങ്കടപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തല്ലോ കഥ നന്നായിട്ടുണ്ട് എന്നാലും എവിടെയൊക്കെയോ കുറച്ചു പോരായ്മകൾ ഉള്ള പോലെ തോന്നി
Thank you sahoo.. ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം. ഞാൻ ജീവിതത്തിൽ രണ്ടാമത് എഴുതുന്ന കഥ ആണ്. കഥ എഴുതുന്നതിൽ വല്യ കഴിവ് ഒന്നും ഉണ്ടായിട്ടില്ല.. എഴുതാനുള്ള കാരണം മുകളിൽ പറഞ്ഞിട്ടുണ്ട്. പോരായ്മകൾ തോന്നിയിട്ടുണ്ട് എങ്കിൽ ഇനി എഴുതുവാണേൽ ശ്രദ്ധിക്കാൻ ശ്രമിക്കാം.
?????
?????
Thanks സഹോദര….
വന്നോ ?????
ആര് വന്നോ എന്നാണ് ???
Onnnulla Paroose.ithu pazhaya phone anu..puthiyathu achan vilikuva☺
Njn frst … ?
ഞാൻ നിനക്ക് വിട്ടു തന്നതാണ്