One Side Love 2 [മിഥുൻ] 189

“ഡീ… എനിക്കീ വണ്ടിയോട് പ്രണയം ആണ്… ഇത് ഉള്ളപ്പോൾ എനിക്ക് അത് ഓടിക്കാൻ പറ്റില്ല… നീ അമീറിൻ്റെ കൂടെ കേറടി…പ്ലീസ്….”

പോകുന്ന വഴികളിലെല്ലാം റൈഡർ ഗേളിനെ എല്ലാവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു…. ഞങ്ങൾ നേരെ പോയത് ബീച്ചിലേക്ക് ആയിരുന്നു…

അതെൻ്റെ താത്പര്യം ആണ് ഈ ബീച്ച് എന്നുള്ളത്… എനിക്ക് എത്ര കണ്ടാലും മതി വരാത്തതാണ് ബീച്ച്…

ഞങ്ങൾ അവിടെ അടുത്തുള്ള ഒരു ഹോട്ടലിൽ കയറി സീ-ഫുഡ് ഒക്കെ കഴിച്ചു ആ ബീച്ചിലും പരിസരങ്ങളിലുമായി കഴിച്ചു കൂട്ടി…

മറ്റെങ്ങും പോകാനില്ലത്തതു കൊണ്ട് ഞങ്ങൾ വൈകുന്നേരം വരെ അവിടൊക്കെ തന്നെ കഴിച്ചു കൂട്ടി….

ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു എന്നെയും വിളിച്ചു കൊണ്ട് അനു ഒറ്റക്ക് ഒരിടത്തേക്ക് പോയി…

26 Comments

  1. നന്നായിട്ടുണ്ട്..???

    1. ❤️❤️❤️?

  2. അനുവിനും മിദുനും പരസ്പരം സ്നേഹം ഉള്ള പോലെ തോനുന്നു പക്ഷെ പരയണില്ല എന്നാണ് എനിക് തോന്നുന്നേ കഥ നല്ല അടിപൊളിയാണ് എനിക്കിഷ്ട്ടായി
    സ്നേഹത്തോടെ റിവാന

    1. Thanks riva… Nale thanne aduththa part undaakum…

  3. പൊളി…?

    1. ??♥️

  4. Broi chekkkanu anu set avuuooo Alle olke Vera arellum istham ayirikuvuooo…..????
    .

    Powli ??❤️

  5. ??????

    Waiting for next part

    പെട്ടെന്ന് ഇടുമോ

    1. Inno naaleyo thanne submit cheyyum bro

  6. തൃശ്ശൂർക്കാരൻ ?

    ❤️?❤️? ഇഷ്ട്ടായി ബ്രോ ??

    1. ♥️♥️thanks bro

  7. Ishttam bro enikkm undaayirnnu one side love. Athintookke feel vere thanneyaa ????
    Katha ishttapettu thudarnnezhuthu?

    1. One side love pwoliyalle…

      Kadha ishtaayallo.. othiri sneham

    1. ♥️

  8. നന്നായിട്ടുണ്ട് ബ്രോ. ഇങ്ങനെ തന്നെ മുന്നോട്ട് പോവുക♥️♥️

    1. Othiri sneham bro

  9. വിരഹ കാമുകൻ???

    ❤❤❤

    1. ♥️

    1. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

      ??

      njan dichu pappo ??

      1. നീ അടിച്ചോ… അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ

  10. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

    ????

    mitunatto njan first adichee ???

    1. ♥️♥️♥️

  11. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

    first

Comments are closed.