One Side Love 2 [മിഥുൻ] 189

“എന്താ മോനെ അമീറെ.. മുഖം നൂറു വാട്ട് ബൾബ് കത്തിയ പോലെ വിരിഞ്ഞല്ലോ…” ഞാൻ ചോദിച്ചു…

“അത് പിന്നെ എനിക്കവളോട് ചെറിയ ഒരിഷ്ടം ഉണ്ട്…”

“എന്നിട്ടാണോ കൊപ്പേ എന്നോട് പറയാഞ്ഞത്..???”

“അതങ്ങനല്ലഡാ… എനിക്കവളെ കണ്ടപ്പോൾ തന്നെ ഇഷ്ടമായതാ… പിന്നെ പറയാൻ ഒരു മടി…”

“എടാ കള്ളക്കാമുകാ…” അനു ചിരിച്ചു കൊണ്ട് അമീറിനെ വിളിച്ചു…

“അതേടി… ഇവൻ ആരോടും പറയാതെ കൊണ്ട് നടക്കുവായിരുന്നു…”

“ഡാ മിഥുനേ… നമ്മുക്ക് ഇവരെ അങ്ങ് ഒന്നിപ്പിച്ചാലോ… എന്തായാലും വണ്ടി ഉണ്ട്… പിന്നെ എൻ്റെ ബർത്ത് ഡെയും ആണ്… പുറത്ത് പോയാലോ… ഇന്ന് കേറണ്ടാ….”

അതൊരു തുടക്കം ആയിരുന്നു… 3 അംഗ സംഘം ആയിരുന്നു ഞങൾ അങ്ങനെ 4 അംഗ സംഘം ആവുകയായിരുന്നു….

അനു ഷിഹാനയെ വിളിക്കാൻ പോയി…

ആ സമയം ഞാൻ: “ഡാ… മര്യാദയ്ക്ക് അവളെ പെട്ടെന്ന് വളച്ചോണം…”

“എന്താടാ ഒരു ഭീഷണിയുടെ സ്വരം…”

“എൻ്റെ പൊന്നോ… അനുവിൻ്റെ ഒന്ന് ഒറ്റക്ക് കിട്ടാൻ ആണ്… നമ്മൾ 4 പേര് ഉള്ളപ്പോൾ ഞാൻ എങ്ങനെ അവളോട് പറയാനാടാ…”

“പിന്നേ… കൊറേ നാളായല്ലോ രണ്ടും കൂടെ കറങ്ങാനും ഒക്കെ പോകാൻ തുടങ്ങീട്ട്… എന്നിട്ട് എന്തേലും നടന്നോ….”

“പക്ഷേ എൻ്റെ അടുത്ത് ഡയലോഗിന് കുഴപ്പമില്ലല്ലോ… അവളോട് ഒന്ന് പറയടാ…”

“ഇന്ന് പറയാൻ കൊണ്ട് പോയതാടാ… പക്ഷേ എന്നെക്കൊണ്ട് പറ്റുന്നില്ല….”

26 Comments

  1. നന്നായിട്ടുണ്ട്..???

    1. ❤️❤️❤️?

  2. അനുവിനും മിദുനും പരസ്പരം സ്നേഹം ഉള്ള പോലെ തോനുന്നു പക്ഷെ പരയണില്ല എന്നാണ് എനിക് തോന്നുന്നേ കഥ നല്ല അടിപൊളിയാണ് എനിക്കിഷ്ട്ടായി
    സ്നേഹത്തോടെ റിവാന

    1. Thanks riva… Nale thanne aduththa part undaakum…

  3. പൊളി…?

    1. ??♥️

  4. Broi chekkkanu anu set avuuooo Alle olke Vera arellum istham ayirikuvuooo…..????
    .

    Powli ??❤️

  5. ??????

    Waiting for next part

    പെട്ടെന്ന് ഇടുമോ

    1. Inno naaleyo thanne submit cheyyum bro

  6. തൃശ്ശൂർക്കാരൻ ?

    ❤️?❤️? ഇഷ്ട്ടായി ബ്രോ ??

    1. ♥️♥️thanks bro

  7. Ishttam bro enikkm undaayirnnu one side love. Athintookke feel vere thanneyaa ????
    Katha ishttapettu thudarnnezhuthu?

    1. One side love pwoliyalle…

      Kadha ishtaayallo.. othiri sneham

    1. ♥️

  8. നന്നായിട്ടുണ്ട് ബ്രോ. ഇങ്ങനെ തന്നെ മുന്നോട്ട് പോവുക♥️♥️

    1. Othiri sneham bro

  9. വിരഹ കാമുകൻ???

    ❤❤❤

    1. ♥️

    1. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

      ??

      njan dichu pappo ??

      1. നീ അടിച്ചോ… അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ

  10. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

    ????

    mitunatto njan first adichee ???

    1. ♥️♥️♥️

  11. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

    first

Comments are closed.