One Side Love 2 [മിഥുൻ] 189

അവരെല്ലാം പോയ ശേഷം അനു നേരെ കാൻ്റീനിലെക്ക് വന്നു…

അനു വന്നുന്യർ അമീറിൻ്റെ വയറ്റിൽ ഒരു കുത്ത് കുത്തി…

“എന്തോന്നെടീ…. രാവിലെ മനുഷ്യനെ ഉപദ്രവിക്കാൻ ഇറങ്ങിയതാണോ…”

“താൻ പോടോ… രാവിലേ ഒന്ന് വിഷ് പോലും ചെയ്യാത്ത താൻ ഒക്കെ എവിടുത്തെ ചങ്ക് ആടാ…”

“ആ ഞാൻ പോവാ… രാവിലെ ഓരോരുത്തർ ഒറ്റക്ക് വന്നു വിഷ് ചെയ്തതല്ലേ… ഇനി എൻ്റെ വിഷ് ഒക്കെ എന്തിനാ…”

“നീ പോവാണോ… എങ്കിൽ നിനക്കുള്ള ഷാർജ ഞാൻ കുടിച്ചോട്ടെ…” എന്ന് പറഞ്ഞു കാൻ്റീനിലെ ചേട്ടനെ നോക്കി “ചേട്ടാ 3 ഷാർജ 3 ബർഗർ…” എന്ന് അനു വിളിച്ചു പറഞ്ഞു…

അമീർ ഞങ്ങളുടെ അടുത്തിരുന്നു…

“എന്ത് പറ്റി അമീറേ പോകുന്നില്ലേ…” ഞാൻ ചോദിച്ചു…

“പിന്നേ അങ്ങനെ നീയൊക്കെ തന്നെ ഷാർജ കേറ്റണ്ടാ…”

അത് കേട്ട് ഞാനും അനുവും കൂടെ ചിരിച്ചു… ഞങ്ങളുടെ ചിരി കണ്ട് അമീറും…

“അല്ല അനുവെ.. പുതിയ വണ്ടി കിട്ടിയല്ലോ ഇനി ഇവൻ രാവിലെ ഹോസ്റ്റലിൽ വരണ്ടാല്ലോ….” അമീർ ചോദിച്ചു…

“ആഹ് ഡാ ഇനി അത് വേണ്ട…”

അത് കേട്ടപ്പോൾ എനിക്ക് ഒരു വിഷമം തോന്നി…

അനു തുടർന്നു.. “പക്ഷേ ഇനി മുതൽ പുറത്ത് പോകുമ്പോൾ നിനക്കും ഞങ്ങളുടെ കൂടെ വരാമല്ലോ അമീറേ… നീ ആ ഷിഹാനയെയും കൂടെ കൂട്ടണം… അവൾക്കും എൻ്റെ കൂട്ട് ഇങ്ങനെ പുറത്തൊക്കെ ചുറ്റണം എന്ന് ഭയങ്കര ആഗ്രഹമാ…”

“ഷിഹാന…??” അമീറിൻ്റെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടർന്നു…

26 Comments

  1. നന്നായിട്ടുണ്ട്..???

    1. ❤️❤️❤️?

  2. അനുവിനും മിദുനും പരസ്പരം സ്നേഹം ഉള്ള പോലെ തോനുന്നു പക്ഷെ പരയണില്ല എന്നാണ് എനിക് തോന്നുന്നേ കഥ നല്ല അടിപൊളിയാണ് എനിക്കിഷ്ട്ടായി
    സ്നേഹത്തോടെ റിവാന

    1. Thanks riva… Nale thanne aduththa part undaakum…

  3. പൊളി…?

    1. ??♥️

  4. Broi chekkkanu anu set avuuooo Alle olke Vera arellum istham ayirikuvuooo…..????
    .

    Powli ??❤️

  5. ??????

    Waiting for next part

    പെട്ടെന്ന് ഇടുമോ

    1. Inno naaleyo thanne submit cheyyum bro

  6. തൃശ്ശൂർക്കാരൻ ?

    ❤️?❤️? ഇഷ്ട്ടായി ബ്രോ ??

    1. ♥️♥️thanks bro

  7. Ishttam bro enikkm undaayirnnu one side love. Athintookke feel vere thanneyaa ????
    Katha ishttapettu thudarnnezhuthu?

    1. One side love pwoliyalle…

      Kadha ishtaayallo.. othiri sneham

    1. ♥️

  8. നന്നായിട്ടുണ്ട് ബ്രോ. ഇങ്ങനെ തന്നെ മുന്നോട്ട് പോവുക♥️♥️

    1. Othiri sneham bro

  9. വിരഹ കാമുകൻ???

    ❤❤❤

    1. ♥️

    1. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

      ??

      njan dichu pappo ??

      1. നീ അടിച്ചോ… അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ

  10. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

    ????

    mitunatto njan first adichee ???

    1. ♥️♥️♥️

  11. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

    first

Comments are closed.