One Side Love 2 [മിഥുൻ] 189

“മോളെ നിന്നെപ്പോലെ ഒരു കൊച്ച് ഒരു ബൈക്കും എടുത്ത് നിങ്ങളുടെ ഹോസ്റ്റലിലേക്ക് പോയി.. ഞാൻ കരുതിയത് മോളാണെന്നാ.. കുറച്ച് കഴിഞ്ഞ് അവർ തിരിച്ചു വന്നു…”

“ആഹാ.. ആരാണെന്ന് കണ്ടോ.?” മുഖത്ത് ഒരു കള്ളലക്ഷണവും കൂടാതെ അനു ചോദിച്ചു…

“പഠിച്ച കള്ളി തന്നെ…” ഞാൻ മനസ്സിൽ പറഞ്ഞു…

“ആ പയ്യൻ കാൻ്റീനിലോട്ട് പോയി… ആ പെങ്കോച്ച് കോളേജിലേക്കും പോയി…” അനുവിൻ്റെ അമ്മ അനുവിന് പറഞ്ഞു…

“മോളെ… Happy birthday to you…” അച്ഛൻ ഇടക്ക് കേറിക്കൊണ്ട് പറഞ്ഞു…

“താങ്ക്സ് പപ്പാ….”

അപ്പോഴാണ് ഒരാൾ ഒരു പുതിയ ആക്സസ്സ് ഓടിച്ചു അവിടെ എത്തിയത്…

അനുവിൻ്റെ അച്ഛൻ അവളോട് പറഞ്ഞു. “A small gift for my beatiful princess..”

അവള് അച്ഛനെ കെട്ടിപ്പിടിച്ചു… അങ്ങനെ അവളുടെ ബർത്ത് ഡേ ആഘോഷം കഴിഞ്ഞു അവളുടെ അച്ഛനും അമ്മയും തിരിച്ചു പോയി….

എൻ്റെ ഉള്ളിൽ സംശയങ്ങൾ ആയിരുന്നു ഉണ്ടായത്….അവരുടെ സ്നേഹ പ്രകടനങ്ങൾ കണ്ട എനിക്ക് ഉണ്ടായ സംശയങ്ങൾക്ക് ഒരു ഉത്തരവും കിട്ടിയില്ല.

ഇത്രയും നല്ല രീതിയിൽ ബർത്ത് ഡേ ആഘോഷിക്കാൻ അച്ഛനും അമ്മയും ഒക്കെ ഉള്ള അവൾക്ക് എങ്ങനെ എൻ്റെ ചെറിയ സർപ്രൈസിൽ കണ്ണ് നിറഞ്ഞു… എന്തിന് എന്നെ കെട്ടിപ്പിടിച്ചു…

ഒരു സർപ്രൈസ് എന്ന് പോലും പറയാൻ പറ്റാത്ത സർപ്രൈസ്…

ഇത്രയും കാശും, ചോദിക്കുന്നതിനുമുൻപ് അറിഞ്ഞു വാങ്ങിക്കൊടുക്കാൻ തയ്യാറായ വീട്ടുകാരും ഉള്ള അവള് എന്തുകൊണ്ട് ആണ് അവളുടെ ഇഷ്ടമായ rs200 വീട്ടിൽ പറഞ്ഞു വാങ്ങാത്തത്…

എൻ്റെ ഉള്ളിൽ ഉണ്ടായ സംശയങ്ങൾക്ക് ഉത്തരം തരാൻ ഒരേ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ… അത് അനു ആയിരുന്നു…

26 Comments

  1. നന്നായിട്ടുണ്ട്..???

    1. ❤️❤️❤️?

  2. അനുവിനും മിദുനും പരസ്പരം സ്നേഹം ഉള്ള പോലെ തോനുന്നു പക്ഷെ പരയണില്ല എന്നാണ് എനിക് തോന്നുന്നേ കഥ നല്ല അടിപൊളിയാണ് എനിക്കിഷ്ട്ടായി
    സ്നേഹത്തോടെ റിവാന

    1. Thanks riva… Nale thanne aduththa part undaakum…

  3. പൊളി…?

    1. ??♥️

  4. Broi chekkkanu anu set avuuooo Alle olke Vera arellum istham ayirikuvuooo…..????
    .

    Powli ??❤️

  5. ??????

    Waiting for next part

    പെട്ടെന്ന് ഇടുമോ

    1. Inno naaleyo thanne submit cheyyum bro

  6. തൃശ്ശൂർക്കാരൻ ?

    ❤️?❤️? ഇഷ്ട്ടായി ബ്രോ ??

    1. ♥️♥️thanks bro

  7. Ishttam bro enikkm undaayirnnu one side love. Athintookke feel vere thanneyaa ????
    Katha ishttapettu thudarnnezhuthu?

    1. One side love pwoliyalle…

      Kadha ishtaayallo.. othiri sneham

    1. ♥️

  8. നന്നായിട്ടുണ്ട് ബ്രോ. ഇങ്ങനെ തന്നെ മുന്നോട്ട് പോവുക♥️♥️

    1. Othiri sneham bro

  9. വിരഹ കാമുകൻ???

    ❤❤❤

    1. ♥️

    1. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

      ??

      njan dichu pappo ??

      1. നീ അടിച്ചോ… അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ

  10. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

    ????

    mitunatto njan first adichee ???

    1. ♥️♥️♥️

  11. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

    first

Comments are closed.