One Side Love 2 [മിഥുൻ] 189

“ഇതിനാണല്ലെ കോപ്പെ രാവിലെ എന്നെപ്പോലും കൊണ്ട് വരില്ലെന്ന് പറഞ്ഞു കൊച്ചുവെളുപ്പാൻകാലത്ത് വീട്ടീന്ന് ഇറങ്ങിയെ… നീ അനുവിനേ വിട്ടോ… ദിവ്യ പ്രേമം ഒക്കെ തീർന്നോ… എന്ന് സെറ്റ് ആക്കി ഈ ജൂനിയർ കൊച്ചിനെ…”

ഇത്രയും ഒറ്റശ്വാസത്തിൽ അമീർ ചോദിച്ചു…

“ഒന്ന് ശ്വാസം വിടെഡാ.. ഞാൻ പറയാം…”

ഞാൻ നടന്നത് മുഴുവൻ പറഞ്ഞു…

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അമീർ ചോദിച്ചു.. “എന്നിട്ടെവിടെ നമ്മുടെ കഥാ നായിക…”

“ഇപ്പൊ വരും. ATM ഇല് പോയേക്കുവാ…”

പറഞ്ഞു തീരും മുമ്പേ അനു ആ സ്കൂട്ടറിൽ വന്നു അവരുടെ മുന്നിൽ ഇറങ്ങി… മാതാപിതാക്കളെ കണ്ട സന്തോഷത്തിൽ അനു ഓടി ചെന്ന് കെട്ടിപ്പിടിച്ചു…

“ഡാ മിഥുനേ… നീ അവളുടെ തന്തെ കണ്ടോ…”

“എൻ്റെ അമ്മയിപ്പൻ ആകാൻ പോകുന്ന ആളാ..മര്യാദയ്ക്ക് സംസാരിക്കടാ…”

“ഓ നീ ആ മഹദ് വ്യക്തിയെ കണ്ടോ… ഇത്രയും ബഹുമാനം മതിയോ….”

“ആ മതി മതി… പുള്ളിയ്ക്കെന്നാ കുഴപ്പം…”

“മോനേ… ക്യാഷ് ടീം ആണ്… മാത്രല്ല പുള്ളി ഫിറ്റ്നസ് ഇത്രയും നോക്കണം എങ്കിൽ ജിം ബോഡി ആകും… പുള്ളി നിൻ്റെ കാര്യം അറിഞ്ഞാൽ അയാള് നിന്നെ എടുത്തിട്ടലക്കും…”

“ഒന്ന് പോടാ പേടിപ്പിക്കാതെ… പുള്ളിയെ കണ്ടിട്ട് പാവം ആണെന്ന് തോന്നുന്നു…”

“ഉം കണ്ടറിയാം…”

അവൻ പറഞ്ഞു കഴിഞ്ഞപ്പോൾ എൻ്റെ ഉള്ളിലും ഒരു പേടി ഇല്ലാതില്ല….

—-

26 Comments

  1. നന്നായിട്ടുണ്ട്..???

    1. ❤️❤️❤️?

  2. അനുവിനും മിദുനും പരസ്പരം സ്നേഹം ഉള്ള പോലെ തോനുന്നു പക്ഷെ പരയണില്ല എന്നാണ് എനിക് തോന്നുന്നേ കഥ നല്ല അടിപൊളിയാണ് എനിക്കിഷ്ട്ടായി
    സ്നേഹത്തോടെ റിവാന

    1. Thanks riva… Nale thanne aduththa part undaakum…

  3. പൊളി…?

    1. ??♥️

  4. Broi chekkkanu anu set avuuooo Alle olke Vera arellum istham ayirikuvuooo…..????
    .

    Powli ??❤️

  5. ??????

    Waiting for next part

    പെട്ടെന്ന് ഇടുമോ

    1. Inno naaleyo thanne submit cheyyum bro

  6. തൃശ്ശൂർക്കാരൻ ?

    ❤️?❤️? ഇഷ്ട്ടായി ബ്രോ ??

    1. ♥️♥️thanks bro

  7. Ishttam bro enikkm undaayirnnu one side love. Athintookke feel vere thanneyaa ????
    Katha ishttapettu thudarnnezhuthu?

    1. One side love pwoliyalle…

      Kadha ishtaayallo.. othiri sneham

    1. ♥️

  8. നന്നായിട്ടുണ്ട് ബ്രോ. ഇങ്ങനെ തന്നെ മുന്നോട്ട് പോവുക♥️♥️

    1. Othiri sneham bro

  9. വിരഹ കാമുകൻ???

    ❤❤❤

    1. ♥️

    1. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

      ??

      njan dichu pappo ??

      1. നീ അടിച്ചോ… അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ

  10. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

    ????

    mitunatto njan first adichee ???

    1. ♥️♥️♥️

  11. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

    first

Comments are closed.