One Side Love 2 [മിഥുൻ] 189

അനുവിൻ്റെ പോലെ സ്ലിം ആയതു കൊണ്ട് ഹെൽമെറ്റ് വച്ചാൽ പെട്ടെന്ന് അറിയില്ല… അനുവിൻ്റെ മാസ്സ് ഡയലോഗിന് ഇടയിൽ അനു വച്ച ഹെൽമെറ്റ് ഞാൻ എടുത്തു എൻ്റെ തലയിൽ വച്ചു എന്നിട്ട് ഞാൻ വച്ചത് എടുത്തു കയ്യിൽ പിടിച്ചു…

“പിന്നേ… അമീറിന് പോലും കൊടുക്കില്ല. അപ്പോഴാ എൻ്റെ അനു വച്ച ഹെൽമെറ്റ് ഇവൾക്ക് കൊടുക്കാൻ പോകുന്നത്..” ഞാൻ മനസ്സിൽ പറഞ്ഞു…

എൻ്റെ വണ്ടിയിൽ കേരുന്നതിന് മുന്നേ അനു എന്തോ ആ കുട്ടിയോടുചേവിയിൽ പറഞ്ഞു… അവള് ഒന്ന് തല കുലുക്കുക മാത്രമേ ചെയ്തൊള്ളൂ….

അനു അതേ സമയം ഹോസ്റ്റലിൻ്റെ അടുത്തുള്ള കുരുക്ക് വഴിയിലൂടെ നേരെ ടൗണിലേക്ക് പോയി…

അവിടുന്ന് 2000 രൂപാ എടുത്തു നേരെ കോളജിലേക്ക് പോയി… ഞാൻ അതേ സമയത്ത് ആ കുട്ടിയെയും കൊണ്ട് കോളജിൽ ചെന്നു…

അത് കണ്ട് എന്നെ നോക്കിയത് 6 കണ്ണുകൾ ആയിരുന്നു.

നാലെണ്ണം അനുവിൻ്റെ വീട്ടുകാരുടെയും ബാക്കി ഉള്ള രണ്ടെണ്ണം അമീറിൻ്റെയും….

അവൻ്റെ നോട്ടത്തിൽ എന്തോ പന്തികേടു തോന്നി… ആ കുട്ടി ഒന്ന് നോക്കി ചിരിച്ചിട്ട് കോളജിലേക്ക് കയറിപ്പോയി.

അവളെ കണ്ട് അനുവിൻ്റെ അമ്മ പറഞ്ഞു.. “ഇചായാ… ഈ കുട്ടിയല്ലേ മുന്നേ അങ്ങോട്ട് പോയത്…. എന്തായാലും കൊള്ളാം നന്നായിട്ട് ബൈക്ക് ഒക്കെ ഓടിക്കുന്നുണ്ടല്ലോ…”

“ആ അതേ സുനീ…”

അദ്ദേഹം മറുപടി പറഞ്ഞു… അതിനടുത്ത് ബൈക്കിൽ നിന്നും ഇറങ്ങുന്ന വഴി ആണ് ഞാൻ ഇത് കേട്ടത്….

ഞാൻ നേരെ അമീറിൻ്റെ അടുത്തേക്ക് പോയി..

26 Comments

  1. നന്നായിട്ടുണ്ട്..???

    1. ❤️❤️❤️?

  2. അനുവിനും മിദുനും പരസ്പരം സ്നേഹം ഉള്ള പോലെ തോനുന്നു പക്ഷെ പരയണില്ല എന്നാണ് എനിക് തോന്നുന്നേ കഥ നല്ല അടിപൊളിയാണ് എനിക്കിഷ്ട്ടായി
    സ്നേഹത്തോടെ റിവാന

    1. Thanks riva… Nale thanne aduththa part undaakum…

  3. പൊളി…?

    1. ??♥️

  4. Broi chekkkanu anu set avuuooo Alle olke Vera arellum istham ayirikuvuooo…..????
    .

    Powli ??❤️

  5. ??????

    Waiting for next part

    പെട്ടെന്ന് ഇടുമോ

    1. Inno naaleyo thanne submit cheyyum bro

  6. തൃശ്ശൂർക്കാരൻ ?

    ❤️?❤️? ഇഷ്ട്ടായി ബ്രോ ??

    1. ♥️♥️thanks bro

  7. Ishttam bro enikkm undaayirnnu one side love. Athintookke feel vere thanneyaa ????
    Katha ishttapettu thudarnnezhuthu?

    1. One side love pwoliyalle…

      Kadha ishtaayallo.. othiri sneham

    1. ♥️

  8. നന്നായിട്ടുണ്ട് ബ്രോ. ഇങ്ങനെ തന്നെ മുന്നോട്ട് പോവുക♥️♥️

    1. Othiri sneham bro

  9. വിരഹ കാമുകൻ???

    ❤❤❤

    1. ♥️

    1. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

      ??

      njan dichu pappo ??

      1. നീ അടിച്ചോ… അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ

  10. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

    ????

    mitunatto njan first adichee ???

    1. ♥️♥️♥️

  11. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

    first

Comments are closed.