“കിച്…അല്ല കൃഷ്ണേന്ദു, തനിക്കെന്നോട് ദേഷ്യമുണ്ടോടോ?”
“മ്ച്ചും”
പെണ്ണ് ചുമൽ കൂച്ചി. അവളിപ്പോഴും തലകുനിച്ചാണ് നിക്കുന്നത്.
“വാടോ… അവിടെല്ലാവരും നമ്മളെ അന്വേഷിക്കുന്നുണ്ടാവും.. വാ.”
എന്തോ വിഷമം അവളെ അലട്ടുന്നുണ്ടെന്ന് മനസ്സിലായതും അവളെയും വിളിച്ച് ഞാൻ എല്ലാവർക്കും അരികിലേക്ക് പോയി. പയ്യെ കണ്ടുപിടിച്ചോളാം.. ഞാൻ മനസ്സിൽ കണക്ക് കൂട്ടി. എന്തായാലും അവൾക്ക് ഈ കല്യാണത്തിന് എതിർപ്പില്ലെന്നതും എന്നോട് ദേഷ്യം ഇല്ലെന്നതും എന്നെ അത്ഭുതപ്പെടുത്തി. കിച്ചുവിനോട് നേരത്തെ ഒരിഷ്ടം തോന്നിയിരുന്നെങ്കിലും അവളുടെ അധ്യാപകൻ എന്ന നിലയിൽ ഞാൻ മനപ്പൂർവം എന്റെ മനസ്സിൽ ആ ഇഷ്ടം ഒളിപ്പിച്ച് വച്ചതാണ്. ഇവളെ ഓരോ തവണ കാണുമ്പോഴും എന്റെ മനസ്സ് കൈവിട്ടുപോകും എന്നു തോന്നിയതിനാലാണ് അവളോട് തല്ലുകൂടിയത്. അതെല്ലാം അവളോടുള്ള ഇഷ്ടം ഒന്നുകൊണ്ടുമാത്രമാണ്. അവൾക്കും ഇനി ഇതുപോലായിരിക്കുമോ? ആവോ ?♂️
അങ്ങനെ ഇറങ്ങാൻ നേരമായി. കാറിനടുത്തേക്കെത്തിയ എന്റെ കണ്ണ് ആദ്യം ഉടക്കിയത് കാറിനു പിന്നിലെ ആ വലിയ അക്ഷരങ്ങളിലേക്കാണ്.
“””കൃഷ്ണേന്ദു WEDS രാജീവ്””””
എന്റെ അരുമ ശിഷ്യന്മാരൊപ്പിച്ച പണിയാണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലായി. എല്ലാവരും ഞങ്ങളെ യാത്രയയക്കാൻ തയ്യാറായി നിക്കുവാണ്. കിച്ചു അച്ഛനെയും അമ്മയെയും കെട്ടിപ്പിടിച്ചു കരയുകയാണ്. ഞാനവളെ പിടിച്ചുമാറ്റി എന്നോട് ചേർത്തുനിർത്തി മെല്ലെ ആശ്വസിപ്പിച്ചു. അവളുടെ അമ്മ ദേവകി എന്റെ അമ്മ രാധികയുടെ കൈകൾ പിടിച്ചുകൊണ്ട് പറഞ്ഞു.
“നോക്കിയേക്കണേഡീ… നിന്റെ മോനോടൊപ്പം ആയതുകൊണ്ട് മനസ്സിനോരാശ്വാസം ഉണ്ട്. ”
“ദേവൂ, ഇവളെ ഞാനെന്റെ മോളെ പോലെ നോക്കിക്കോളാം. നീ ഒന്നുകൊണ്ടും പേടിക്കണ്ട…”
ആ രണ്ടു സുഹൃത്തുക്കളും അങ്ങനെ പരസ്പരം യാത്ര പറഞ്ഞു. അവളുടെ അനിയൻ അഖിൽ അവളെ ചേർത്ത് പിടിച്ചു അവളുടെ കവിളിൽ ഉമ്മ വച്ചു. അവളുടെ അച്ഛൻ എന്നെ മാറ്റിനിർത്തി സംസാരിച്ചുതുടങ്ങി.
സൂപ്പർ കഥ ?❤️?
ശ്ശെടാ ഞാനിത് കാണാനെന്തേ വൈകിയത്..
ഒരോണക്കഥയായി കൂട്ടാമോ എന്നറിയില്ല, ഓണത്തിനിടയിൽ നടന്നൊരു കല്യാണകഥ എന്ന് പറയാം ???
ഇത് വായിച്ചപ്പോ ഏഴെട്ടു കൊല്ലം മുന്നേകുടുംബം ചോലയിൽ ഒരു സുഹൃത്തിൻറ്റെ കല്യാണത്തിന് പോയ ഓർമ വന്നു . അതും ഒരു തിരുവോണദിവസം. വടക്കേ മലബാറിൽ വിശേഷ ദിവസങ്ങളോടനുബന്ധിച്ചു വളരെ അപൂർവ്വമായേ കല്യാണം പോലത്തെ പരിപാടികളൊക്കെ നടത്തൂ ..
രസകരമായ കഥയും രസമുള്ള എഴുത്തും ഒഴുക്കുള്ള ഭാഷയും … ???
ചില സ്ഥിരം ക്ളീഷേകൾ ഒഴിവാക്കി ഒന്നൂടെ രസകരമാക്കാമായിരുന്നു .. ???
???
കഥ നേരത്തെ വായിച്ചത് കൊണ്ട് കമന്റ് ചെയ്യാൻ വിട്ടു പോയി, നല്ല രസമുള്ള എഴുത്ത്, അവിചാരിതമായി ജീവിതത്തിൽ ഇങ്ങനെ ഒക്കെ കടന്നു വരുമോ? ഇഷ്ടായി എഴുത്ത്, ആശംസകൾ…
Nannaayitund … ??
കഥ അടിപൊളി ആയിട്ടുണ്ട്…. ഇനിയും എഴുതുക… അടുത്ത കഥക്കായി കാത്തിരിക്കുന്നു…
താങ്ക്സ് സുജീഷ് ബ്രോ….തീർച്ചയായും??
?????
?♥️?♥️?♥️
ആദിദേവ് കഥ അടിപൊളിയാണ് കേട്ടോ..
താങ്ക്സ് നന്ദൻ ബ്രോ???
ബ്രോ കഥ അപ്പുറം വായിച്ചു കമന്റ് ഇട്ടിരുന്നു
സെയിം എഴുതാൻ ഒരുമാടി ഒരേ കഥയ്ക് രണ്ട് രീതിയിൽ കമന്റ് ഇടാൻ പറ്റില്ലല്ലോ
എന്നാലും ഒരുപാട് ഇഷ്ടം ആയി
ഇത് ഡെവലപ്പ് ചെയ്തു എഴുതിക്കൂടെ ഒരു തുടർക്കഥ എന്ന രീതിയിൽ ചോദിച്ചു എന്ന് മാത്രം
ഇനിയും എഴുതു ??
കമന്റ് കണ്ടിരുന്നു അജയ് ബ്രോ… തീർച്ചയായും ഇത് തുടർക്കഥ ആയി ഇടും… ബാക്കി ഭാഗങ്ങൾ ഉണ്ട്…
പൊളിക്കും ????
ഞാന്‍ പേര് മാറ്റേണ്ടി വരും…????
നല്ല കഥ..ishtapettu..അടുത്തതും triple ആണോ ??
താങ്ക്സ് രാജീവ്♥️♥️♥️ അത് സംസ്‌പെൻസ് ആയി നിക്കട്ടെ. ഇതിന് തുടസർച്ച എഴുതുമ്പോൾ അറിയാം…
വായിച്ചിട്ട് ഒരുതവണ അഭിപ്രായം പറഞ്ഞിരുന്നു.. ഒരു തവണ കൂടി പറയാം..സൂപ്പർ കഥയാണ് ബ്രോ..?
നീൽ ബ്രോ???
❤️❤️❤️
????
ആഹാ അടിപൊളി മച്ചാനേ കഥ പൊളിച്ചു
താങ്ക്സ് നരേന്ദ്രൻ ബ്രോ….???
Powlichu bro……❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
Kure chirikkanum undayi……
???????♥️♥️♥️♥️♥️♥️ DK ബ്രോ???