ഓണക്കല്യാണം [ആദിദേവ്] 228

“ദേ മനുഷ്യാ…എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്…. ഞാൻ വീണ്ടും പ്രെഗ്നന്റായി…”

 

ഉള്ളിൽ പെരുത്ത സന്തോഷമായിരുന്നെങ്കിലും ഞാനത് പുറത്തുകാണിച്ചില്ല..

 

“ശോ! കഷ്ടമായല്ലോ….ഇനി എന്താ ചെയ്യാ…?”

 

“ദേ! കൂടുതൽ അഭിനയിക്കല്ലേ…. നിങ്ങൾക്ക് നല്ല സന്തോഷമാണെന്ന് എനിക്കറിയാം? ഈശ്വരാ ഞാനിനി നാട്ടുകാരുടെ മുഖത്തെങ്ങനെ നോക്കും.. ഇതും മൂന്നു പിള്ളേരാണെങ്കിൽ തീർന്നു?”

 

അവളെന്നെ കയ്യോടെ പിടിച്ചു.??

 

“നാട്ടുകാരോട് പോവാൻ പറ കിച്ചൂസ്സേ… നിനക്ക് ഞാനില്ലേ…”

 

ഞാനവളെ വലിച്ച് എന്നിലേക്കിട്ട് കെട്ടിപ്പിടിച്ചു.

 

***

 

സ്നേഹിച്ചും തല്ലുകൂടിയും ഇണങ്ങിയും പിണങ്ങിയും കളകളം ഒഴുകുന്ന നദി പോലെ രാജീവിന്റെ കിച്ചുവും കിച്ചുവിന്റെ രാജീവുമായി ഞങ്ങളുടെ ജീവിതം മുന്നോട്ട് പോയി…

 

ശുഭം

 

©ആദിദേവ്‌

 


അപ്പോ എല്ലാവരുടെയും അഭിപ്രായങ്ങൾ  പോരട്ടെ …കാത്തിരിക്കുന്നു . നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് എന്നെപ്പോലുള്ള തുടക്കക്കാർക്ക് വീണ്ടും എഴുതാൻ ഊർജം പകരുന്നത്. അടുത്തൊരു കഥയുമായി കാണുംവരേയ്ക്കും നമോവാകം … ???

24 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    സൂപ്പർ കഥ ?❤️?

  2. ശ്ശെടാ ഞാനിത് കാണാനെന്തേ വൈകിയത്..

  3. ഋഷി മൂന്നാമൻ

    ഒരോണക്കഥയായി കൂട്ടാമോ എന്നറിയില്ല, ഓണത്തിനിടയിൽ നടന്നൊരു കല്യാണകഥ എന്ന് പറയാം ???

    ഇത് വായിച്ചപ്പോ ഏഴെട്ടു കൊല്ലം മുന്നേകുടുംബം ചോലയിൽ ഒരു സുഹൃത്തിൻറ്റെ കല്യാണത്തിന് പോയ ഓർമ വന്നു . അതും ഒരു തിരുവോണദിവസം. വടക്കേ മലബാറിൽ വിശേഷ ദിവസങ്ങളോടനുബന്ധിച്ചു വളരെ അപൂർവ്വമായേ കല്യാണം പോലത്തെ പരിപാടികളൊക്കെ നടത്തൂ ..

    രസകരമായ കഥയും രസമുള്ള എഴുത്തും ഒഴുക്കുള്ള ഭാഷയും … ???

    ചില സ്ഥിരം ക്ളീഷേകൾ ഒഴിവാക്കി ഒന്നൂടെ രസകരമാക്കാമായിരുന്നു .. ???

    ???

  4. കഥ നേരത്തെ വായിച്ചത് കൊണ്ട് കമന്റ് ചെയ്യാൻ വിട്ടു പോയി, നല്ല രസമുള്ള എഴുത്ത്, അവിചാരിതമായി ജീവിതത്തിൽ ഇങ്ങനെ ഒക്കെ കടന്നു വരുമോ? ഇഷ്ടായി എഴുത്ത്, ആശംസകൾ…

  5. Nannaayitund … ??

  6. സുജീഷ് ശിവരാമൻ

    കഥ അടിപൊളി ആയിട്ടുണ്ട്…. ഇനിയും എഴുതുക… അടുത്ത കഥക്കായി കാത്തിരിക്കുന്നു…

    1. ആദിദേവ്‌

      താങ്ക്സ് സുജീഷ് ബ്രോ….തീർച്ചയായും??

  7. ♨♨ അർജുനൻ പിള്ള ♨♨

    ?????

    1. ആദിദേവ്‌

      ?♥️?♥️?♥️

  8. ആദിദേവ് കഥ അടിപൊളിയാണ് കേട്ടോ..

    1. ആദിദേവ്‌

      താങ്ക്സ് നന്ദൻ ബ്രോ???

  9. ബ്രോ കഥ അപ്പുറം വായിച്ചു കമന്റ്‌ ഇട്ടിരുന്നു

    സെയിം എഴുതാൻ ഒരുമാടി ഒരേ കഥയ്ക് രണ്ട് രീതിയിൽ കമന്റ്‌ ഇടാൻ പറ്റില്ലല്ലോ

    എന്നാലും ഒരുപാട് ഇഷ്ടം ആയി

    ഇത് ഡെവലപ്പ് ചെയ്തു എഴുതിക്കൂടെ ഒരു തുടർക്കഥ എന്ന രീതിയിൽ ചോദിച്ചു എന്ന് മാത്രം

    ഇനിയും എഴുതു ??

    1. ആദിദേവ്‌

      കമന്റ് കണ്ടിരുന്നു അജയ് ബ്രോ… തീർച്ചയായും ഇത് തുടർക്കഥ ആയി ഇടും… ബാക്കി ഭാഗങ്ങൾ ഉണ്ട്…

      1. പൊളിക്കും ????

  10. ഞാന്‍ പേര്‌ മാറ്റേണ്ടി വരും…????

    നല്ല കഥ..ishtapettu..അടുത്തതും triple ആണോ ??

    1. ആദിദേവ്‌

      താങ്ക്സ് രാജീവ്♥️♥️♥️ അത് സംസ്‌പെൻസ് ആയി നിക്കട്ടെ. ഇതിന് തുടസർച്ച എഴുതുമ്പോൾ അറിയാം…

  11. വായിച്ചിട്ട് ഒരുതവണ അഭിപ്രായം പറഞ്ഞിരുന്നു.. ഒരു തവണ കൂടി പറയാം..സൂപ്പർ കഥയാണ് ബ്രോ..?

    1. ആദിദേവ്‌

      നീൽ ബ്രോ???

    1. ആദിദേവ്‌

      ????

  12. നേരേന്ദ്രൻ?❤️

    ആഹാ അടിപൊളി മച്ചാനേ കഥ പൊളിച്ചു

    1. ആദിദേവ്‌

      താങ്ക്സ് നരേന്ദ്രൻ ബ്രോ….???

  13. Powlichu bro……❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    Kure chirikkanum undayi……

    1. ആദിദേവ്‌

      ???????♥️♥️♥️♥️♥️♥️ DK ബ്രോ???

Comments are closed.