അവളുടെ പരീക്ഷയും പ്രോജക്റ്റും ഇതിനിടയിൽ കഴിഞ്ഞു. ഏഴാം മാസം നടത്തിയ സ്കാനിംഗിലാണ് ആ ഞെട്ടിക്കുന്ന സത്യം ഞങ്ങളറിഞ്ഞത്… കിച്ചുവിന്റെ വയറ്റിൽ ഒന്നല്ല, മൂന്നു കുഞ്ഞുവാവകൾ ഉണ്ടെന്ന്! പിന്നീട് അങ്ങോട്ട് അവളെ എല്ലാവരുംകൂടി സ്നേഹം കൊണ്ട് മൂടി.
ഒൻപതാം മാസം ആയപ്പോഴേക്കും അവൾക്ക് വേദന തുടങ്ങി. അപ്പോത്തന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ഞാൻ മെറ്റേർണിറ്റി വാർഡിന് മുന്നിൽ അക്ഷമനായി കാത്തുനിന്നു. ഏകദേശം 2 മണിക്കൂർ എടുത്തു പ്രസവം കഴിഞ്ഞ് കുഞ്ഞുങ്ങളെ കാണാൻ. ഈ രണ്ടുമണിക്കൂറുകൾ എനിക്കൊരു യുഗം പോലെയാണ് കടന്നുപോയത്. എന്റെ പരിവാരങ്ങൾ മുഴുവൻ ഇവിടുണ്ടായിരുന്നു. കാത്തിരിപ്പിനൊടുവിൽ മൂന്ന് നഴ്‌സുമാർ എന്റെ കുഞ്ഞുങ്ങളുമായി പുറത്തേക്ക് വന്നു. ഞാൻ ഓടിച്ചെന്ന് മൂന്നുപേരെയും മാറിമാറി എടുത്തു. രണ്ടാണും ഒരു പെണ്ണുമാണ് കുട്ടികൾ. കുട്ടികൾക്കുള്ള പേരുകളും നേരത്തെ തീരുമാനിച്ചിരുന്നു. റോഷൻ, രോഹൻ, രശ്മി… എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
റൂമിലേക്ക് മാറ്റിയതിനു ശേഷമാണ് കിച്ചുവിനെയും കുട്ടികളെയും ഒന്നിച്ചുകാണാൻ ഒന്നുസാധിച്ചത്. ഞാൻ കുനിഞ്ഞ് അവളുടെ നെറ്റിയിൽ ചുണ്ടമർത്തി.
***
രണ്ടുവർഷങ്ങൾക്ക് ശേഷമുള്ളൊരു ഓണപ്പുലരി…
കുട്ടികൾക്ക് രണ്ടുവയസ്സായി. അത്യാവശ്യം സംസാരിച്ചും നടന്നും തുടങ്ങി. മൂന്നുംകൂടി വീട് തിരിച്ചുവക്കും. എപ്പോഴും കളിയും ചിരിയും ബഹളവുമാണ്. രശ്മിമോൾക്ക് എന്നോടാണ് പ്രിയം. പക്ഷെ അവൾ എന്നോടൊട്ടുന്നത് കാണുന്നതേ ചെക്കന്മാർക്ക് കലിയാണ്??. പിന്നെ മൂന്നുംകൂടി എന്റെ മണ്ടേൽ വലിഞ്ഞുകേറാനുള്ള മത്സരമാണ്. കിച്ചുവിനും എനിക്കും ഏതുനേരവും ഇതിലൊരാളെയെങ്കിലും എടുക്കാതെ ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ്. മൂന്ന് കുട്ടിത്തേവാങ്കുകളും മഹാ വികൃതികളാണ്. മോളാണ് മെയിൻ..??
ഇന്നത്തെ ദിവസത്തിനൊരു പ്രത്യേകത കൂടിയുണ്ട്. ഇന്നാണ് എന്റെ പുന്നാര പെങ്ങൾ രാജിയുടെയും അളിയൻ ഹരിയുടെയും വിവാഹം… കല്യാണം ഞങ്ങൾ എല്ലാരും ചേർന്ന് അടിച്ചുപൊളിച്ചു.
ഓണ അവധിയൊക്കെ ഏകദേശം കഴിഞ്ഞു. നാളെ മുതൽ വീണ്ടും കോളേജിൽ പോകേണ്ടതാണ്. കിച്ചു ഇപ്പോൾ ഞാൻ പഠിപ്പിക്കുന്ന അതേ കോളേജിൽ ഗസ്റ്റ് ലക്ച്ചർ ആണ്. ജീവിതം അങ്ങനെ ‘ശാന്തിയും സമാധാനവുമായി’ മുന്നോട്ട് പോകുന്നു.
കുട്ടികൾ കട്ടിലിൽ കിടന്നുറങ്ങുകയാണ്. രാത്രി കിടക്കാൻ വന്ന കിച്ചുവിന്റെ മുഖം ഒരു കൊട്ടയുണ്ട്. ഞാൻ കാര്യം ചോദിച്ചു.
പെട്ടെന്നവൾ ഒരു പ്രെഗ്നൻസി ടെസ്റ്റ് കിറ്റ് എന്റെ കയ്യിലേക്ക് വച്ചുതന്നു.
സൂപ്പർ കഥ ?❤️?
ശ്ശെടാ ഞാനിത് കാണാനെന്തേ വൈകിയത്..
ഒരോണക്കഥയായി കൂട്ടാമോ എന്നറിയില്ല, ഓണത്തിനിടയിൽ നടന്നൊരു കല്യാണകഥ എന്ന് പറയാം ???
ഇത് വായിച്ചപ്പോ ഏഴെട്ടു കൊല്ലം മുന്നേകുടുംബം ചോലയിൽ ഒരു സുഹൃത്തിൻറ്റെ കല്യാണത്തിന് പോയ ഓർമ വന്നു . അതും ഒരു തിരുവോണദിവസം. വടക്കേ മലബാറിൽ വിശേഷ ദിവസങ്ങളോടനുബന്ധിച്ചു വളരെ അപൂർവ്വമായേ കല്യാണം പോലത്തെ പരിപാടികളൊക്കെ നടത്തൂ ..
രസകരമായ കഥയും രസമുള്ള എഴുത്തും ഒഴുക്കുള്ള ഭാഷയും … ???
ചില സ്ഥിരം ക്ളീഷേകൾ ഒഴിവാക്കി ഒന്നൂടെ രസകരമാക്കാമായിരുന്നു .. ???
???
കഥ നേരത്തെ വായിച്ചത് കൊണ്ട് കമന്റ് ചെയ്യാൻ വിട്ടു പോയി, നല്ല രസമുള്ള എഴുത്ത്, അവിചാരിതമായി ജീവിതത്തിൽ ഇങ്ങനെ ഒക്കെ കടന്നു വരുമോ? ഇഷ്ടായി എഴുത്ത്, ആശംസകൾ…
Nannaayitund … ??
കഥ അടിപൊളി ആയിട്ടുണ്ട്…. ഇനിയും എഴുതുക… അടുത്ത കഥക്കായി കാത്തിരിക്കുന്നു…
താങ്ക്സ് സുജീഷ് ബ്രോ….തീർച്ചയായും??
?????
?♥️?♥️?♥️
ആദിദേവ് കഥ അടിപൊളിയാണ് കേട്ടോ..
താങ്ക്സ് നന്ദൻ ബ്രോ???
ബ്രോ കഥ അപ്പുറം വായിച്ചു കമന്റ് ഇട്ടിരുന്നു
സെയിം എഴുതാൻ ഒരുമാടി ഒരേ കഥയ്ക് രണ്ട് രീതിയിൽ കമന്റ് ഇടാൻ പറ്റില്ലല്ലോ
എന്നാലും ഒരുപാട് ഇഷ്ടം ആയി
ഇത് ഡെവലപ്പ് ചെയ്തു എഴുതിക്കൂടെ ഒരു തുടർക്കഥ എന്ന രീതിയിൽ ചോദിച്ചു എന്ന് മാത്രം
ഇനിയും എഴുതു ??
കമന്റ് കണ്ടിരുന്നു അജയ് ബ്രോ… തീർച്ചയായും ഇത് തുടർക്കഥ ആയി ഇടും… ബാക്കി ഭാഗങ്ങൾ ഉണ്ട്…
പൊളിക്കും ????
ഞാന്‍ പേര് മാറ്റേണ്ടി വരും…????
നല്ല കഥ..ishtapettu..അടുത്തതും triple ആണോ ??
താങ്ക്സ് രാജീവ്♥️♥️♥️ അത് സംസ്‌പെൻസ് ആയി നിക്കട്ടെ. ഇതിന് തുടസർച്ച എഴുതുമ്പോൾ അറിയാം…
വായിച്ചിട്ട് ഒരുതവണ അഭിപ്രായം പറഞ്ഞിരുന്നു.. ഒരു തവണ കൂടി പറയാം..സൂപ്പർ കഥയാണ് ബ്രോ..?
നീൽ ബ്രോ???
❤️❤️❤️
????
ആഹാ അടിപൊളി മച്ചാനേ കഥ പൊളിച്ചു
താങ്ക്സ് നരേന്ദ്രൻ ബ്രോ….???
Powlichu bro……❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
Kure chirikkanum undayi……
???????♥️♥️♥️♥️♥️♥️ DK ബ്രോ???