“അല്ല! ഞാനെന്റെ കേട്ട്യോന്റെ കൂടെയെ നിക്കുന്നുള്ളൂ…”
“നീ എങ്ങാനും പഠിത്തം ഉഴപ്പിയാ എല്ലാംകൂടി എന്റെ മണ്ടക്ക് കേറും. ഇന്നെനിക്ക് താക്കീത് കിട്ടിയതേ ഉള്ളൂ…”
ഞാൻ പടിച്ചോളാം..ആരും ഏട്ടനെ ഒന്നും പറയില്ല പോരെ.
“ആ അതുമതി. പിന്നെ നിന്റെ ബുക്‌സും മറ്റും മറ്റന്നാൾ വീട്ടിൽ പോവുമ്പോ എടുക്കാം. അവിടെ ഫ്ലാറ്റിൽ ഞാൻ ഒറ്റക്കാണ്. ജോലിക്കൊന്നും ആരെയും വച്ചിട്ടില്ല. അപ്പൊ ഉള്ള ജോലി മുഴുവൻ നമ്മൾ രണ്ടും ചേർന്നെടുക്കേണ്ടി വരും.”
“ആ അതൊന്നും കൊഴപ്പമില്ല. ഏട്ടൻ കൂടി സഹായിച്ചാ മതി.”
“പിന്നെന്താ…ഞാൻ സഹായിക്കാം.. പിന്നെ കിച്ചൂസേ… അപ്പൊ എങ്ങനാ, ഫസ്റ്റ്നൈറ്റ് ആഘോഷിക്കുവല്ലേ?”
“ശ്ശോ! പോ അവിടുന്ന്….”
കിച്ചു നാണത്താൽ മുഖം പൊത്തി. ഞാനവളെയും വാരിയെടുത്ത് കട്ടിലിലേക്ക് മറിഞ്ഞു.
“ഇങ്ങോട്ട് വാടി കള്ളീ…..”
ഞാനവളുടെ കഴുത്തിലും കാതിലും മുഖത്താകമാനവും എന്റെ ചുണ്ടുകളോടിച്ചു. അവളുടെ ചുണ്ടുകൾ വായിലാക്കി ഞാൻ നുണഞ്ഞു. ഞങ്ങളുടെ ചുംബനം കുറച്ചധിക നേരം നീണ്ടുനിന്നു.
“കിച്ചൂ…”
ഞാനവളെ വിളിച്ചു.
“ഉം…”
“ഞാനെടുത്തോട്ടേ പെണ്ണേ നിന്നെ? എന്റെ മാത്രമായി…. നമുക്കുണ്ടാകാൻ പോകുന്ന കുട്ടികളുടെ അമ്മയായി…. എന്റെ പെണ്ണായി….ഐ ലവ് യൂ കിച്ചൂ♥️??”
“ലവ് യൂ ടൂ ഏട്ടാ???”
അവൾ സമ്മതമറിയിച്ചു…
സൂപ്പർ കഥ ?❤️?
ശ്ശെടാ ഞാനിത് കാണാനെന്തേ വൈകിയത്..
ഒരോണക്കഥയായി കൂട്ടാമോ എന്നറിയില്ല, ഓണത്തിനിടയിൽ നടന്നൊരു കല്യാണകഥ എന്ന് പറയാം ???
ഇത് വായിച്ചപ്പോ ഏഴെട്ടു കൊല്ലം മുന്നേകുടുംബം ചോലയിൽ ഒരു സുഹൃത്തിൻറ്റെ കല്യാണത്തിന് പോയ ഓർമ വന്നു . അതും ഒരു തിരുവോണദിവസം. വടക്കേ മലബാറിൽ വിശേഷ ദിവസങ്ങളോടനുബന്ധിച്ചു വളരെ അപൂർവ്വമായേ കല്യാണം പോലത്തെ പരിപാടികളൊക്കെ നടത്തൂ ..
രസകരമായ കഥയും രസമുള്ള എഴുത്തും ഒഴുക്കുള്ള ഭാഷയും … ???
ചില സ്ഥിരം ക്ളീഷേകൾ ഒഴിവാക്കി ഒന്നൂടെ രസകരമാക്കാമായിരുന്നു .. ???
???
കഥ നേരത്തെ വായിച്ചത് കൊണ്ട് കമന്റ് ചെയ്യാൻ വിട്ടു പോയി, നല്ല രസമുള്ള എഴുത്ത്, അവിചാരിതമായി ജീവിതത്തിൽ ഇങ്ങനെ ഒക്കെ കടന്നു വരുമോ? ഇഷ്ടായി എഴുത്ത്, ആശംസകൾ…
Nannaayitund … ??
കഥ അടിപൊളി ആയിട്ടുണ്ട്…. ഇനിയും എഴുതുക… അടുത്ത കഥക്കായി കാത്തിരിക്കുന്നു…
താങ്ക്സ് സുജീഷ് ബ്രോ….തീർച്ചയായും??
?????
?♥️?♥️?♥️
ആദിദേവ് കഥ അടിപൊളിയാണ് കേട്ടോ..
താങ്ക്സ് നന്ദൻ ബ്രോ???
ബ്രോ കഥ അപ്പുറം വായിച്ചു കമന്റ് ഇട്ടിരുന്നു
സെയിം എഴുതാൻ ഒരുമാടി ഒരേ കഥയ്ക് രണ്ട് രീതിയിൽ കമന്റ് ഇടാൻ പറ്റില്ലല്ലോ
എന്നാലും ഒരുപാട് ഇഷ്ടം ആയി
ഇത് ഡെവലപ്പ് ചെയ്തു എഴുതിക്കൂടെ ഒരു തുടർക്കഥ എന്ന രീതിയിൽ ചോദിച്ചു എന്ന് മാത്രം
ഇനിയും എഴുതു ??
കമന്റ് കണ്ടിരുന്നു അജയ് ബ്രോ… തീർച്ചയായും ഇത് തുടർക്കഥ ആയി ഇടും… ബാക്കി ഭാഗങ്ങൾ ഉണ്ട്…
പൊളിക്കും ????
ഞാന്‍ പേര് മാറ്റേണ്ടി വരും…????
നല്ല കഥ..ishtapettu..അടുത്തതും triple ആണോ ??
താങ്ക്സ് രാജീവ്♥️♥️♥️ അത് സംസ്‌പെൻസ് ആയി നിക്കട്ടെ. ഇതിന് തുടസർച്ച എഴുതുമ്പോൾ അറിയാം…
വായിച്ചിട്ട് ഒരുതവണ അഭിപ്രായം പറഞ്ഞിരുന്നു.. ഒരു തവണ കൂടി പറയാം..സൂപ്പർ കഥയാണ് ബ്രോ..?
നീൽ ബ്രോ???
❤️❤️❤️
????
ആഹാ അടിപൊളി മച്ചാനേ കഥ പൊളിച്ചു
താങ്ക്സ് നരേന്ദ്രൻ ബ്രോ….???
Powlichu bro……❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
Kure chirikkanum undayi……
???????♥️♥️♥️♥️♥️♥️ DK ബ്രോ???