ഓണക്കല്യാണം [ആദിദേവ്] 228

 

“ന്താ ഏട്ടാ ഇങ്ങനെ നോക്കുന്നേ?”

 

“നിന്നെ ഇങ്ങനെ നോക്കി ഇരിക്കാൻ തോന്നുവാ കിച്ചൂ…”

 

കിച്ചു മെല്ലെ എന്റെ അടുത്തേക്ക് വന്ന് എന്റെ ചുണ്ടുകൾ കവർന്നെടുത്തു. ഞാനും നല്ലപോലെതന്നെ തിരിച്ചും ചുംബിച്ചു. ദീർഘനേരം നീണ്ടുനിന്ന ചുംബനം ഞങ്ങൾ രണ്ടുപേരും ആസ്വദിച്ചു. കുറച്ചുനേരം ഉറങ്ങിയ ഞങ്ങൾ ഒരു നാലുമണിയോടെ എണീറ്റു. ഉണർന്ന ഞാൻ കാണുന്നത് എന്നെ നോക്കി ചിരിച്ചുകൊണ്ട് കിടക്കുന്ന കിച്ചുവിനെയാണ്. ഞാനവളെ മെല്ലെ വിളിച്ചു.

 

“കിച്ചൂസേ…”

 

“എന്തോ…”

 

“ഡീ നമുക്കൊന്ന് കടൽ കാണാൻ പോയാലോ?”

 

“ആ പോവാം? അച്ഛനേം അമ്മേം രാജിയേം കൂടി വിളിക്കാം…”

 

“പിന്നെന്താ…”

 

അച്ഛനും അമ്മയും വരുന്നില്ലെന്ന് പറഞ്ഞു. അങ്ങനെ ഞാനും കിച്ചുവും രാജിയുമാണ് പോകുന്നത്. കിച്ചു എന്റെ കൈയിൽനിന്ന് വണ്ടിയുടെ കീ പിടിച്ചുവാങ്ങി.

 

“ഡീ നീ വണ്ടിയൊക്കെ ഓടിക്കുവോ?”

 

“പിന്നില്ലാതെ!?”

 

“ഇവിടുത്തെ വഴി ഒക്കെ അറിയുവോ നിനക്ക്?”

 

“ഏട്ടനില്ലേ എന്റൊപ്പം… ഏട്ടൻ പറഞ്ഞു തന്നാ മതി.”

 

“ഓ ആയിക്കോട്ടെ…”

 

“സൂക്ഷിച്ചു പോയിട്ട് വാ മക്കളേ…”

അച്ഛനും അമ്മയും ഞങ്ങളെ യാത്രഅയക്കാൻ പുറത്തേക്ക് വന്നു.

കിച്ചു ഡ്രൈവിംഗ് സീറ്റിലേക്കും ഞാൻ കോ ഡ്രൈവർ സീറ്റിലേക്കും കയറി. രാജി പിന്നിലാണ് ഇരുന്നത്. കുറച്ചുദൂരം പിന്നിട്ടതും രാജി മെല്ലെ എന്റെ തോളിൽ തട്ടി.

24 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    സൂപ്പർ കഥ ?❤️?

  2. ശ്ശെടാ ഞാനിത് കാണാനെന്തേ വൈകിയത്..

  3. ഋഷി മൂന്നാമൻ

    ഒരോണക്കഥയായി കൂട്ടാമോ എന്നറിയില്ല, ഓണത്തിനിടയിൽ നടന്നൊരു കല്യാണകഥ എന്ന് പറയാം ???

    ഇത് വായിച്ചപ്പോ ഏഴെട്ടു കൊല്ലം മുന്നേകുടുംബം ചോലയിൽ ഒരു സുഹൃത്തിൻറ്റെ കല്യാണത്തിന് പോയ ഓർമ വന്നു . അതും ഒരു തിരുവോണദിവസം. വടക്കേ മലബാറിൽ വിശേഷ ദിവസങ്ങളോടനുബന്ധിച്ചു വളരെ അപൂർവ്വമായേ കല്യാണം പോലത്തെ പരിപാടികളൊക്കെ നടത്തൂ ..

    രസകരമായ കഥയും രസമുള്ള എഴുത്തും ഒഴുക്കുള്ള ഭാഷയും … ???

    ചില സ്ഥിരം ക്ളീഷേകൾ ഒഴിവാക്കി ഒന്നൂടെ രസകരമാക്കാമായിരുന്നു .. ???

    ???

  4. കഥ നേരത്തെ വായിച്ചത് കൊണ്ട് കമന്റ് ചെയ്യാൻ വിട്ടു പോയി, നല്ല രസമുള്ള എഴുത്ത്, അവിചാരിതമായി ജീവിതത്തിൽ ഇങ്ങനെ ഒക്കെ കടന്നു വരുമോ? ഇഷ്ടായി എഴുത്ത്, ആശംസകൾ…

  5. Nannaayitund … ??

  6. സുജീഷ് ശിവരാമൻ

    കഥ അടിപൊളി ആയിട്ടുണ്ട്…. ഇനിയും എഴുതുക… അടുത്ത കഥക്കായി കാത്തിരിക്കുന്നു…

    1. ആദിദേവ്‌

      താങ്ക്സ് സുജീഷ് ബ്രോ….തീർച്ചയായും??

  7. ♨♨ അർജുനൻ പിള്ള ♨♨

    ?????

    1. ആദിദേവ്‌

      ?♥️?♥️?♥️

  8. ആദിദേവ് കഥ അടിപൊളിയാണ് കേട്ടോ..

    1. ആദിദേവ്‌

      താങ്ക്സ് നന്ദൻ ബ്രോ???

  9. ബ്രോ കഥ അപ്പുറം വായിച്ചു കമന്റ്‌ ഇട്ടിരുന്നു

    സെയിം എഴുതാൻ ഒരുമാടി ഒരേ കഥയ്ക് രണ്ട് രീതിയിൽ കമന്റ്‌ ഇടാൻ പറ്റില്ലല്ലോ

    എന്നാലും ഒരുപാട് ഇഷ്ടം ആയി

    ഇത് ഡെവലപ്പ് ചെയ്തു എഴുതിക്കൂടെ ഒരു തുടർക്കഥ എന്ന രീതിയിൽ ചോദിച്ചു എന്ന് മാത്രം

    ഇനിയും എഴുതു ??

    1. ആദിദേവ്‌

      കമന്റ് കണ്ടിരുന്നു അജയ് ബ്രോ… തീർച്ചയായും ഇത് തുടർക്കഥ ആയി ഇടും… ബാക്കി ഭാഗങ്ങൾ ഉണ്ട്…

      1. പൊളിക്കും ????

  10. ഞാന്‍ പേര്‌ മാറ്റേണ്ടി വരും…????

    നല്ല കഥ..ishtapettu..അടുത്തതും triple ആണോ ??

    1. ആദിദേവ്‌

      താങ്ക്സ് രാജീവ്♥️♥️♥️ അത് സംസ്‌പെൻസ് ആയി നിക്കട്ടെ. ഇതിന് തുടസർച്ച എഴുതുമ്പോൾ അറിയാം…

  11. വായിച്ചിട്ട് ഒരുതവണ അഭിപ്രായം പറഞ്ഞിരുന്നു.. ഒരു തവണ കൂടി പറയാം..സൂപ്പർ കഥയാണ് ബ്രോ..?

    1. ആദിദേവ്‌

      നീൽ ബ്രോ???

    1. ആദിദേവ്‌

      ????

  12. നേരേന്ദ്രൻ?❤️

    ആഹാ അടിപൊളി മച്ചാനേ കഥ പൊളിച്ചു

    1. ആദിദേവ്‌

      താങ്ക്സ് നരേന്ദ്രൻ ബ്രോ….???

  13. Powlichu bro……❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    Kure chirikkanum undayi……

    1. ആദിദേവ്‌

      ???????♥️♥️♥️♥️♥️♥️ DK ബ്രോ???

Comments are closed.