Oh My Kadavule – part 11[Ann_azaad] 213

“ഹലോ ….കേൾക്കുന്നില്ലേ …..
ഇത് ആർദ്രകൊച്ചിന്റെ ഭർത്താവല്ലേന്ന് …..”

“ആരുടെ ……ഭർത്താവ് …?”?

“മ്മടെ ആർദ്ര കൊച്ചിന്റെ ഭർത്തവല്ലേ…..ന്ന്  ”

“I’m sorry .  നിങ്ങൾക്കാള് മാറിയതാവും .  ”

എന്നും പറഞ്ഞ് മൃണാൾ ഫോൺ കട്ട്‌ ചെയ്തു.

“ശ്ശെടാ……… നമ്പർ മാറിപോയിട്ടൊന്നും ഇല്ലല്ലോ….. ”

”എന്താ….. എന്താ പ്രശ്നം… ”

പെട്ടന്നങ്ങോട്ട് മെഡിക്കൽ സ്റ്റുഡന്റ്  ശ്രുതിയുടെ കൂടെ കേറി വന്ന ഡോക്ടർ ശ്രീലേഖ ചോദിക്കുന്നത് കേട്ടപ്പോ എല്ലാരും ഒന്നങ്ങോട്ട് നോക്കി.

“അത്….. ഡോക്ടറേ…… ഈ കൊച്ചിന്റെ ഭർത്താവിനെ വിളിച്ചിട്ട് അയാള് നമ്പർ മാറിപോയെന്നും പറഞ്ഞ് ഫോൺ കട്ട്‌ ചെയ്തു കളഞ്ഞു…. ”

“ഏ……. ഏതാണവൻ….
ഈ കുട്ടീനെ കണ്ടാൽ കെട്ട് കഴിഞ്ഞത് പോലൊന്നും തോന്നുന്നില്ലല്ലോ ..
20വയസ്സായതല്ലേ ഉള്ളൂ…… ”

 

” ചെലപ്പോ ലവ് മാരേജ് ആയിരിക്കും ഡോക്ടറേ….. ”

ആർദ്രയുടെ തൊട്ടടുത്തുള്ള നന്മമരം പറഞ്ഞു .

“ഓക്കേ.  ആ പയ്യന്റെ നമ്പർ ഒന്ന് തന്നേ….
ഞാൻ വിളിക്കാം…. ”

“ഇതാ ഡോക്ടറേ…. ”

മൃണാളിന്റെ നമ്പറിലേക്ക് ഡോക്ടർ കോൾ ചെയ്തു .  ട്രൂ കോളർ ഉള്ളോണ്ട് കറക്റ്റ് ആയി മൃണാൾ വേണുഗോപാൽ എന്ന പേര് കിട്ടി.

“ഹെലോ……
മിസ്റ്റർ മൃണാൾ തന്റെ മിസ്സിസ് ഇവിടെ സിറ്റി ഹോസ്പിറ്റലിൽ ഒരു ആക്‌സിഡന്റ് പറ്റി എത്തിയിട്ടുണ്ട്.  നിങ്ങള് വന്ന് ബില്ലടച്ച്‌ കുട്ടിയെ കൊണ്ട് പൊയ്ക്കോളൂ…. “..

“ശ്ശെ….. ഇതെന്ത് കൂത്ത്…
എന്റെ ഭാര്യ അല്ല അത്‌….. ”

“എടോ നിങ്ങള് തമ്മില് വല്ല പ്രശ്നവും ഉണ്ടെങ്കിൽ അത് പറഞ്ഞ് തീർക്കണം.
അല്ലാതെ സ്വന്തം വൈഫിനെ ഇങ്ങനെ തള്ളി പറയുവല്ല വേണ്ടത്…. ”

“അയ്യോ…..  ചേച്ചിയേയ്
അതിനെന്റെ കല്യാണം കഴിഞ്ഞീല്ല……. ”

“എടോ….. തനിനീം  അവടെ കെടന്ന് ഡ്രാമ കളിച്ചാൽ ഞാൻ പോലീസിൽ ഇൻഫോം ചെയ്യും.  പിന്നേ അവര് തീരുമാനിക്കും ആർദ്ര. പി. എസ് ന്റെ ഹസ്ബെന്റാരാന്നൊക്കെ.  ”

“ആരുടെ……..? “?

“ഓ….. കൊറേ ഭാര്യമാരുണ്ടോടോ തനിക്ക് പേരൊക്കെ മറന്നു പോവാൻ.
അടിമേടിക്കാൻ റെഡി ആണെങ്കി അവിടെ തന്നങ് നിന്നോ……
15 മിനിറ്റ് ഞാൻ വെയിറ്റ് ചെയ്യും….
അതും കഴിഞ്ഞിട്ടും എത്തിയില്ലെങ്കിൽ……..”

എന്നും പറഞ്ഞ് ഡോക്ടർ ഫോൺ കട്ട്‌ ചെയ്തു.

“ആർദ്ര. പി. എസ്…………
അയ്യോ അത്‌ ആർദ്ര അല്ലേ….
പടച്ചോനെ ഞാനെന്നാ അവളെ കെട്ടിയേ……
എന്റെ പൊന്നോ…..ഇനി ആരെങ്കിലും പറ്റിക്കുവാണോ …. ?എന്തായാലും അവളെ ഒന്ന് വിളിച്ചു നോക്കീട്ട് പോവണോ വേണ്ടേ എന്നൊക്കെ തീരുമാനിക്കാ….. “

28 Comments

  1. Oru raksha ellaa..
    Continue settaaa..
    Aa slang peruth ishtaaaayii..??

  2. ആരെന്ത് പറഞ്ഞാലും ങ്ങള് പൊളിയാണ് മച്ചാ ….. ങ്ങളെ ശൈലി ഞമ്മക്ക് വല്യ ഇഷ്ടാ …. ഒരു starmagic കണ്ട ഫീൽ …… ലബ് യു ഇങ്ങളെ Writing സേട്ടാ ….

  3. Superb.

  4. സഞ്ജയ്‌ പരമേശ്വരൻ

    Super bro…..

    Nirthi pokaruthe bro…. Ellaa story um ore pole irunnaal bhayangara bore aavum… Ithe variety aane…. Ninga continue cheyye mansa

  5. യാ മോനെ പൊളി സാനം ✌️ എല്ലാർക്കും പണി ഉണ്ട് ആരെയും വെറുതെ വിടുന്നില്ല അല്ലെ…. സസ്പെൻസ് ത്രില്ലെർ പോലെ എല്ലാം അവസാനം കണക്റ്റഡ് ആവും…. കോമഡി malabari style വേറെ level…. ✌️

  6. കാര്യങ്ങളുടെ കിടപ്പ് ഏറക്കുറെ ഇപ്പോ മണസ്സിലായി സഹോ- – – – – – -???????

  7. Nice bro nannayittu undu…
    Powlichu adikkikkooo

  8. ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????

  9. Nice love story
    Continue dear

  10. കർണ്ണൻ (സൂര്യപുത്രൻ )

    Nice bro

  11. Uff superb???????

  12. Polippan part thanne aro paranju e katha 83 part undu ennu sathyam anno

    1. Ividuthe 11 part aviduthe 30 part aanenn ariyuo?
      Can u believe it…
      Believumenkil 82 part und avide ?

      1. I can believe this appol aduthe part udane thanne post cheyyum alle athu mathi lub u

  13. നല്ലവനായ ഉണ്ണി

    ഈ പാർട്ടും അടിപൊളി…. അടുത്തത് പെട്ടന്ന് പോന്നോട്ടെ

  14. ❤❤❤❤

  15. വായനക്കാരൻ

    ഇതിന്റെ പാർട്ട്‌ 10 ൽ കഥ മറ്റെയിടത്തു വായിച്ചത് വെച്ച് അഭിപ്രായം പറഞ്ഞിട്ടുണ്ട്
    അത് വായിച്ചിട്ടുണ്ടെൽ
    അവിടത്തെപോലെ അല്ലാതെ ഇവിടെ കഥയിൽ ചേഞ്ച്‌ വരുത്തി എഴുതിയാൽ വളരെ നന്നായിരിക്കും

  16. കഥ സൂപ്പർ ആണ് ❤❤❤❤❤
    അടുത്ത പാർട്ട്‌ പെട്ടന്ന് പോരട്ടെ
    ഇതുപോലെ ഒരു സൈറ്റിൽ ഞാനും കഥ എഴുതിതരുന്നു 4 പാർട്ട്‌ എഴുതി സപ്പോർട്ട് ഇല്ലാതായപ്പോൾ ഞാൻ നിർത്തി കളഞ്ഞു

    1. ഇവിടെ എഴുതിക്കൂടെ

      1. അത് നോക്കാം ❤❤❤

    2. Ey…
      Try cheyyu bro
      Try cheythaal success aavumnne….❤️
      Support nu aarillelum njn ndaavum tto?
      Story ivide postedo…
      Waiting aanutto

      1. ❤❤❤

  17. Adipoli adutha ponnootteeee???♥️

  18. Adipoli Nice ayirunu ee partum ishtapettu mrinal nte bagam kollam athu nalla resamayi ezhuthi,pinne opo dialouges nu kurachu koodi clarity mattu charecter nte dialogue pattern cheriya maatam thonunund loved this part ❤️? waiting for next part ?

  19. Adutha part nalle varille?

  20. ɢǟքɨռɢɖɛʟɨƈǟƈʏ

    Funny aanutto

  21. ജിന്ന് ?

    Adutha part ennu tharum????

Comments are closed.