Oh My Kadavule – part 11[Ann_azaad] 213

“അങ്കൂ ഒന്ന് താങെടീ പ്ലീസ്. ”

ആയുഷ് ദയനീയമായ് വിളിക്കുന്നത് കേട്ടപ്പൊ അങ്കു വന്നവനെ താങ്ങി  പൊറത്തേക്ക് കൊണ്ടു പോയി.

ഗോപു അവരുടെ പിന്നാലെ പോവാൻ തുടങ്ങീതും അക്കി നല്ല സ്പീഡിൽ അവൾടെ മുന്നിൽ കേറി ലൈബ്രറീടെ വാതിലും അടച്ച് ഒരു കള്ള ചിരിയും ചിരിച്ച് ഗോപൂനെ നോക്കി.

“എന്തേയ്? ”

ചോദ്യഭാവത്തിൽ ഗോപു അക്കിയെ നോക്കി ചോദിച്ചതും ചെക്കൻ ഇളിച്ചോണ്ട് അവളുടെ അടുത്തേക്ക് നടന്നു.  ബട്ട് ഗോപു നെവർ സ്റ്റെപ് ബാക്ക്.

 

“തെറിബേബീ ….. നമ്മടെ വഴക്കെല്ലാം തീർക്കാൻ ഒരടിപൊളി idea ഉണ്ട് ”

“എന്തിന്….? “?

“എന്തിന് അല്ല മോളേ….. എന്ത്… എന്ന് ചോദി. ”

അക്കി  അവൾടെ തൊട്ടടുത്ത് നിന്ന് പറയുന്നത് കേട്ടപ്പൊ ഗോപു ചോദ്യഭാവത്തിൽ അവനെ ഒന്ന് നോക്കി.

“ആ….എന്നാ എന്ത്? ”

“അതായത് തെറി ബേബീ….. i think, നമ്മടെ ലൈഫിലേക്ക് ഒരു ബേബി വന്നാ എല്ലാം ഓക്കെ ആവുംന്ന്. ”

അക്കി ഇളിച്ചോണ്ട് പറഞ്ഞത് കേട്ടപ്പൊ ഗോപു പല്ലും കടിച്ച് അവനെ ഒന്ന് നോക്കി.

“എന്നെക്കൊണ്ടൊന്നും പറയിക്കരുത്……
ഒന്ന് പോടാ  അവിടുന്ന്. ”

ഗോപു അക്കിയെ ഒന്ന് കലിപ്പിച്ചു നോക്കി അതും പറഞ്ഞ് പോവാൻ നോക്കീതും അക്കി അവൾടെ മുന്നിലേക്ക് കേറി നിന്നു.

“എന്റെ തെറി ബേബീ….. നീ നിന്റെ ഒരു opinion പറ.  ഓക്കേ ആണെങ്കി നമ്മക്കിപ്പോ തന്നെ ഒരാപ്ലിക്കേഷൻ കൊടുക്കാന്നേ….. ”

വല്ലാത്തൊരു expression ഉം ഇട്ട് ഗോപൂനെ ഒന്നടിമുടി നോക്കി അക്കി പറഞ്ഞതും ഗോപു
പെട്ടന്ന് അക്കിയുടെ കൈ പിടിച്ചു തിരിച്ച് അവന്റെ ബാക്കീന്ന് ഏന്തി വലിഞ്ഞ് അവന്റെ ചെവിയിലേക്ക് ചുണ്ടടുപ്പുച്ചു.

“എടോ അത്തിക്കര പക്കീ….. ഇനീം ഇതുപോലെ വല്ല  വൃത്തികേടും  പറഞ്ഞ് എന്റടുത്തോട്ട് വന്നാൽ.  ഒരൊറ്റ തല്ലിന് കൊന്നാളും ഞാൻ. ”

അവള് പറഞ്ഞത് കേട്ട് അക്കി ഒന്ന് ചിരിച്ചു.
ഗോപു പിന്നേം എന്തോ പറയാൻ തൊടങ്ങീതും അക്കി അവൾടെ കാലിൽ അവന്റെ കാല് വെച്ചൊരു തട്ട് കൊടുത്തു അവന്റെ കൈയ്യിലെ പിടീം വിട്ട് ഗോപു അക്കിയുടെ മുന്നിലേക്ക് വീഴാൻ
പോയതും അക്കി അവൾടെ ഇടുപ്പിൽ പിടിച്ച് അവളെ താങ്ങി .

“തെറി ബേബീ…. നീ പറ……. ബേബീടെ കാര്യത്തില് നിന്റെ അഭിപ്രായം എന്താന്ന്. നീ ഒന്ന് മനസ് വെച്ചാൽ വേണേൽ നമ്മക്ക്ഈ ലൈബ്രറി ഒരു മണിയറ ആക്കാട്ടോ…. ”

ഒന്ന് ഞെട്ടിപ്പോയ ഗോപൂന്റെ കണ്ണിലേക്കും നോക്കി ഇളിച്ചോണ്ട് അക്കി പറഞ്ഞത്‌ കേട്ടപ്പൊ കണ്ണൊക്കെ ഉരുട്ടി ഗോപു അവന്റെ നെഞ്ചത്തിട്ട് ഒരിടി അങ്ങ് വെച്ച് കൊടുത്തു.

“ഇടിക്കാതെ സേട്ടൻ ചോദിച്ചതിന്റെ ആൻസർ തരൂ കുട്ടീ…… ”

ഒരു കൈകൊണ്ട് ഗോപൂന്റെ കൈ രണ്ടും പിടിച്ചു വെച്ചോണ്ട് അക്കി പറഞ്ഞത് കേട്ട് ഗോപു എന്തോ പറയാൻ വായ തൊറന്നപ്പോഴേക്കും റൂമിന്റെ ഡോറിൽ മുട്ടുന്ന സൗണ്ട് കേട്ട് അക്കി ഡോറിലേക്കൊന്നു നോക്കി.

“ആരാ…. ഇതിനകത്ത്…..?
ഈ വാതിൽ ഒന്ന് തുറന്നേ….. ”

28 Comments

  1. Oru raksha ellaa..
    Continue settaaa..
    Aa slang peruth ishtaaaayii..??

  2. ആരെന്ത് പറഞ്ഞാലും ങ്ങള് പൊളിയാണ് മച്ചാ ….. ങ്ങളെ ശൈലി ഞമ്മക്ക് വല്യ ഇഷ്ടാ …. ഒരു starmagic കണ്ട ഫീൽ …… ലബ് യു ഇങ്ങളെ Writing സേട്ടാ ….

  3. Superb.

  4. സഞ്ജയ്‌ പരമേശ്വരൻ

    Super bro…..

    Nirthi pokaruthe bro…. Ellaa story um ore pole irunnaal bhayangara bore aavum… Ithe variety aane…. Ninga continue cheyye mansa

  5. യാ മോനെ പൊളി സാനം ✌️ എല്ലാർക്കും പണി ഉണ്ട് ആരെയും വെറുതെ വിടുന്നില്ല അല്ലെ…. സസ്പെൻസ് ത്രില്ലെർ പോലെ എല്ലാം അവസാനം കണക്റ്റഡ് ആവും…. കോമഡി malabari style വേറെ level…. ✌️

  6. കാര്യങ്ങളുടെ കിടപ്പ് ഏറക്കുറെ ഇപ്പോ മണസ്സിലായി സഹോ- – – – – – -???????

  7. Nice bro nannayittu undu…
    Powlichu adikkikkooo

  8. ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????

  9. Nice love story
    Continue dear

  10. കർണ്ണൻ (സൂര്യപുത്രൻ )

    Nice bro

  11. Uff superb???????

  12. Polippan part thanne aro paranju e katha 83 part undu ennu sathyam anno

    1. Ividuthe 11 part aviduthe 30 part aanenn ariyuo?
      Can u believe it…
      Believumenkil 82 part und avide ?

      1. I can believe this appol aduthe part udane thanne post cheyyum alle athu mathi lub u

  13. നല്ലവനായ ഉണ്ണി

    ഈ പാർട്ടും അടിപൊളി…. അടുത്തത് പെട്ടന്ന് പോന്നോട്ടെ

  14. ❤❤❤❤

  15. വായനക്കാരൻ

    ഇതിന്റെ പാർട്ട്‌ 10 ൽ കഥ മറ്റെയിടത്തു വായിച്ചത് വെച്ച് അഭിപ്രായം പറഞ്ഞിട്ടുണ്ട്
    അത് വായിച്ചിട്ടുണ്ടെൽ
    അവിടത്തെപോലെ അല്ലാതെ ഇവിടെ കഥയിൽ ചേഞ്ച്‌ വരുത്തി എഴുതിയാൽ വളരെ നന്നായിരിക്കും

  16. കഥ സൂപ്പർ ആണ് ❤❤❤❤❤
    അടുത്ത പാർട്ട്‌ പെട്ടന്ന് പോരട്ടെ
    ഇതുപോലെ ഒരു സൈറ്റിൽ ഞാനും കഥ എഴുതിതരുന്നു 4 പാർട്ട്‌ എഴുതി സപ്പോർട്ട് ഇല്ലാതായപ്പോൾ ഞാൻ നിർത്തി കളഞ്ഞു

    1. ഇവിടെ എഴുതിക്കൂടെ

      1. അത് നോക്കാം ❤❤❤

    2. Ey…
      Try cheyyu bro
      Try cheythaal success aavumnne….❤️
      Support nu aarillelum njn ndaavum tto?
      Story ivide postedo…
      Waiting aanutto

      1. ❤❤❤

  17. Adipoli adutha ponnootteeee???♥️

  18. Adipoli Nice ayirunu ee partum ishtapettu mrinal nte bagam kollam athu nalla resamayi ezhuthi,pinne opo dialouges nu kurachu koodi clarity mattu charecter nte dialogue pattern cheriya maatam thonunund loved this part ❤️? waiting for next part ?

  19. Adutha part nalle varille?

  20. ɢǟքɨռɢɖɛʟɨƈǟƈʏ

    Funny aanutto

  21. ജിന്ന് ?

    Adutha part ennu tharum????

Comments are closed.