“വോ……. വേണ്ടാ ഇവിടടുത്തല്ലേ ഹോസ്റ്റൽ
ഞാൻ നടന്നങ് പോക്കൊളാ….. ”
“ആ നിനക്കിഷ്ടള്ളത് പോലെ ചെയ്തോ…….
പിന്നൊരു കാര്യം ഈ രാത്രി നിന്നേ വല്ല റേപിസ്റ്റ്മാരുടെയോ മറ്റോ കൈയ്യിൽ കിട്ടിയാ
ആകെ ശോകാവും മോളേ….. നീ കരാട്ടെ ഒന്നും പഠിച്ചീല്ലല്ലോ ല്ലേ….. ”
മൃണാൾ പറഞ്ഞത് കേട്ടപ്പൊ തിരിഞ്ഞു നടക്കാൻ തുടങ്ങിയ ആർദ്ര ഒന്നവിടെ നിന്നു.
അവൾടെ മൊഹം കണ്ടപ്പഴേ മൃണാളിന് മനസ്സിലായി സംഗതി ഏതാണ്ട് ഏൽക്കുന്നുണ്ടെന്ന്.
ലവൻ മെല്ലെ പോയി ആ ബെഡിൽ കേറി മലർന്നങ് കെടന്നു.
“ഇല്ല….. എനിക്ക് കരാട്ടെ ഒന്നും അറിഞ്ഞൂടാ….. ”
“ഏയ് അതൊന്നും സാരല്ല. ഇങ്ങനൊക്കെയല്ലേ ഓരോന്ന് പഠിക്കുന്നെ…..
നിനക്ക് നടക്കാനല്ലേ ഇഷ്ടം.
പൊക്കോ പൊക്കോ….. ”
ഇടം കണ്ണിട്ട് അവളെ നോക്കികൊണ്ടവൻ പറഞ്ഞു. ലവള് വേണോ വേണ്ടേ എന്നോർത്ത് അവന്റെ അടുത്തോട്ട് നടന്നു.
“മൃണാളേട്ടാ………. ഒന്നെണീക്കാവോ…… ”
ആർദ്ര അവനെ തട്ടി വിളിച്ചു.
“എന്തേയ് …… പോവുന്നില്ലേ…..? “?
“അല്ല….. എന്നെ ഒന്ന് ഹോസ്റ്റലിൽ ആക്കി തരാവോ പ്ലീസ്. ”
“കേട്ടില്ല….. ഒന്നൂടെ ഒറക്കെ പറാ…… ”
“പ്ലീസ്… എന്നെ ഒന്ന് ഹോസ്റ്റലിന്റെ അടുത്തെവിടെയെങ്കിലും ഒന്ന് ഡ്രോപ്പ് ചെയ്തൂടെ…….. പ്ലീസ് പ്ലീസ്….. ”
“ആ കെഞ്ചിയത് കൊണ്ട് ആക്കി തരാം…..
ബാ…. ”
മൃണാൾ കാറിന്റെ കീയും എടുത്ത് പൊറത്തോട്ടൊന്നു തലയിട്ടു നോക്കി.
നൈനൂട്ടൻ പൊറത്തായോണ്ട് മെല്ലെ ആർദ്രേന്റെ കൈയ്യും പിടിച്ചു പൊറത്തിറങ്ങി.
വീടിന്റെ പൊറത്തെത്തിയപ്പോ ദേ നിക്കുന്നു പനമരം പോലെ മുന്നിൽ നൈനൂട്ടൻ.
അവൻ പോവുന്ന വരെ വെയ്റ്റ് ചെയ്യുവല്ലാതെ ഒന്നും ചെയ്യാൻ ഇല്ലാത്തോണ്ട് ആർദ്രേനേം കൂട്ടി പമ്മി പമ്മി പോയി മൃണാൾ കാർപോർച്ചിൽ ഒളിച്ചു.
കൊറച്ച് കഴിഞ്ഞപ്പോ ഓരോന്ന് കണക്ക് കൂട്ടിക്കൊണ്ട് നൈനൂട്ടൻ വീടിന്റെ അകത്തേക്ക് കേറി പോയത് കണ്ടപ്പോ പോക്കറ്റീന്ന് ഫോൺ എടുത്ത് മൃണാൾ നൈനൂട്ടന്റെ ഫോണിലേക്ക് വിളിച്ചു.
“ഹലോ നൈനുഏട്ടാ…… ഞാൻ ഒന്ന് പൊറത്ത് പോവാട്ടോ…. ”
“ഈ നേരത്തോ…? ”
“ആ…. ഒരത്യാവശ്യത്തിനാ……. ”
“എന്ത് അത്യാവശ്യം? “?
“അതൊക്കെ ഞാൻ വന്നിട്ട് പറഞ്ഞ് തരാം..
ഏട്ടൻ കിടന്നോ……. ഗുഡ് നൈറ്റ്….. ”
ഫോൺ കട്ട് ചെയ്ത് മൃണാൾ ആർദ്രേനെ ഒന്ന് നോക്കി.
“കമ്മൽ തപ്പി തലവേദനവന്ന് കട്ടൻ കുടിക്കാൻ വന്ന കുട്ടി കേറിയാലും .”
Oru raksha ellaa..
Continue settaaa..
Aa slang peruth ishtaaaayii..??
ആരെന്ത് പറഞ്ഞാലും ങ്ങള് പൊളിയാണ് മച്ചാ ….. ങ്ങളെ ശൈലി ഞമ്മക്ക് വല്യ ഇഷ്ടാ …. ഒരു starmagic കണ്ട ഫീൽ …… ലബ് യു ഇങ്ങളെ Writing സേട്ടാ ….
Superb.
Super bro…..
Nirthi pokaruthe bro…. Ellaa story um ore pole irunnaal bhayangara bore aavum… Ithe variety aane…. Ninga continue cheyye mansa
യാ മോനെ പൊളി സാനം ✌️ എല്ലാർക്കും പണി ഉണ്ട് ആരെയും വെറുതെ വിടുന്നില്ല അല്ലെ…. സസ്പെൻസ് ത്രില്ലെർ പോലെ എല്ലാം അവസാനം കണക്റ്റഡ് ആവും…. കോമഡി malabari style വേറെ level…. ✌️
♥
കാര്യങ്ങളുടെ കിടപ്പ് ഏറക്കുറെ ഇപ്പോ മണസ്സിലായി സഹോ- – – – – – -???????
Nice bro nannayittu undu…
Powlichu adikkikkooo
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
Nice love story
Continue dear
Nice bro
Uff superb???????
Polippan part thanne aro paranju e katha 83 part undu ennu sathyam anno
Ividuthe 11 part aviduthe 30 part aanenn ariyuo?
Can u believe it…
Believumenkil 82 part und avide ?
I can believe this appol aduthe part udane thanne post cheyyum alle athu mathi lub u
ഈ പാർട്ടും അടിപൊളി…. അടുത്തത് പെട്ടന്ന് പോന്നോട്ടെ
❤❤❤❤
ഇതിന്റെ പാർട്ട് 10 ൽ കഥ മറ്റെയിടത്തു വായിച്ചത് വെച്ച് അഭിപ്രായം പറഞ്ഞിട്ടുണ്ട്
അത് വായിച്ചിട്ടുണ്ടെൽ
അവിടത്തെപോലെ അല്ലാതെ ഇവിടെ കഥയിൽ ചേഞ്ച് വരുത്തി എഴുതിയാൽ വളരെ നന്നായിരിക്കും
കഥ സൂപ്പർ ആണ് ❤❤❤❤❤
അടുത്ത പാർട്ട് പെട്ടന്ന് പോരട്ടെ
ഇതുപോലെ ഒരു സൈറ്റിൽ ഞാനും കഥ എഴുതിതരുന്നു 4 പാർട്ട് എഴുതി സപ്പോർട്ട് ഇല്ലാതായപ്പോൾ ഞാൻ നിർത്തി കളഞ്ഞു
ഇവിടെ എഴുതിക്കൂടെ
അത് നോക്കാം ❤❤❤
Ey…
Try cheyyu bro
Try cheythaal success aavumnne….❤️
Support nu aarillelum njn ndaavum tto?
Story ivide postedo…
Waiting aanutto
❤❤❤
Adipoli adutha ponnootteeee???♥️
Adipoli Nice ayirunu ee partum ishtapettu mrinal nte bagam kollam athu nalla resamayi ezhuthi,pinne opo dialouges nu kurachu koodi clarity mattu charecter nte dialogue pattern cheriya maatam thonunund loved this part ❤️? waiting for next part ?
Adutha part nalle varille?
Funny aanutto
Adutha part ennu tharum????