ഞാൻ വേറെ വല്ല അഡ്വൈസർ മാരേയോ മറ്റോ…… നോക്കിക്കോളാ…
ഓരോ വീമ്പും പറഞ്ഞിറങ്ങിക്കോളും ഓരോന്ന്….. പിന്നേ ഞാൻ നിങ്ങള് അടിച്ചു പാമ്പായി കിടക്കുന്ന കാര്യം എല്ലാരോടും പറയും .”
“അയ്യോ അങ്ങനൊന്നും പറയല്ലേ ……ഞാൻ ട്രിക്ക് പറഞ്ഞു തരാം …..”
“വോ ….വേണ്ടാ ….നിങ്ങളെക്കൊണ്ടൊന്നും പറ്റൂല .”
“ആര് പറഞ്ഞെടീ എന്നെക്കൊണ്ട് പറ്റൂലാന്ന്….
എന്നെക്കൊണ്ട് പറ്റും…
നിസ്സാരം….. എന്നെക്കൊണ്ടേ പറ്റൂ………… ”
“വെറുതെ…. തള്ളി മറക്കല്ലേ…….
ഞാൻ വേറെ വല്ലോരെയും കിട്ടുവോന്ന് നോക്കിക്കോളാം……… ”
“ഇങ്ങോട്ടൊന്നും പണയണ്ട……
ഞാൻ പ്ലാനങ് പറഞ്ഞുതരും….
നീ അതുപോലെ അങ്ങ് വർക്ഔട്ട് ആക്കും….
പിന്നെ അവനാരാ………..”?
“ആരാ…….? “?
“നിന്റെ ഫർത്തു…… “?
“ഓഹോ…… എന്നാ എന്താ പ്ലാനെന്നു പറ… “?
“എന്തും ചെയ്യാനുള്ള ചങ്കൂറ്റം വേണം.
Even ആരെയെങ്കിലും തട്ടാൻ പറഞ്ഞാൽ തട്ടിയിരിക്കണം…. “?
“ആ ചങ്കൂറ്റം ആവോളം ഉണ്ട്…….. ?
പറ ഞാൻ എന്താ ചെയ്യണ്ടേ…..
ആരെയാ തട്ടണ്ടേ….. ”
“Thats my ഗേൾ.
അതായത് ആർദ്ര കുട്ടീ…… ആരെയും തട്ടണ്ട
നീ ഇന്ന് ഇപ്പൊ അവന്റെ വീട്ടീപോണം. ”
Oru raksha ellaa..
Continue settaaa..
Aa slang peruth ishtaaaayii..??
ആരെന്ത് പറഞ്ഞാലും ങ്ങള് പൊളിയാണ് മച്ചാ ….. ങ്ങളെ ശൈലി ഞമ്മക്ക് വല്യ ഇഷ്ടാ …. ഒരു starmagic കണ്ട ഫീൽ …… ലബ് യു ഇങ്ങളെ Writing സേട്ടാ ….
Superb.
Super bro…..
Nirthi pokaruthe bro…. Ellaa story um ore pole irunnaal bhayangara bore aavum… Ithe variety aane…. Ninga continue cheyye mansa
യാ മോനെ പൊളി സാനം ✌️ എല്ലാർക്കും പണി ഉണ്ട് ആരെയും വെറുതെ വിടുന്നില്ല അല്ലെ…. സസ്പെൻസ് ത്രില്ലെർ പോലെ എല്ലാം അവസാനം കണക്റ്റഡ് ആവും…. കോമഡി malabari style വേറെ level…. ✌️
♥
കാര്യങ്ങളുടെ കിടപ്പ് ഏറക്കുറെ ഇപ്പോ മണസ്സിലായി സഹോ- – – – – – -???????
Nice bro nannayittu undu…
Powlichu adikkikkooo
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
Nice love story
Continue dear
Nice bro
Uff superb???????
Polippan part thanne aro paranju e katha 83 part undu ennu sathyam anno
Ividuthe 11 part aviduthe 30 part aanenn ariyuo?
Can u believe it…
Believumenkil 82 part und avide ?
I can believe this appol aduthe part udane thanne post cheyyum alle athu mathi lub u
ഈ പാർട്ടും അടിപൊളി…. അടുത്തത് പെട്ടന്ന് പോന്നോട്ടെ
❤❤❤❤
ഇതിന്റെ പാർട്ട് 10 ൽ കഥ മറ്റെയിടത്തു വായിച്ചത് വെച്ച് അഭിപ്രായം പറഞ്ഞിട്ടുണ്ട്
അത് വായിച്ചിട്ടുണ്ടെൽ
അവിടത്തെപോലെ അല്ലാതെ ഇവിടെ കഥയിൽ ചേഞ്ച് വരുത്തി എഴുതിയാൽ വളരെ നന്നായിരിക്കും
കഥ സൂപ്പർ ആണ് ❤❤❤❤❤
അടുത്ത പാർട്ട് പെട്ടന്ന് പോരട്ടെ
ഇതുപോലെ ഒരു സൈറ്റിൽ ഞാനും കഥ എഴുതിതരുന്നു 4 പാർട്ട് എഴുതി സപ്പോർട്ട് ഇല്ലാതായപ്പോൾ ഞാൻ നിർത്തി കളഞ്ഞു
ഇവിടെ എഴുതിക്കൂടെ
അത് നോക്കാം ❤❤❤
Ey…
Try cheyyu bro
Try cheythaal success aavumnne….❤️
Support nu aarillelum njn ndaavum tto?
Story ivide postedo…
Waiting aanutto
❤❤❤
Adipoli adutha ponnootteeee???♥️
Adipoli Nice ayirunu ee partum ishtapettu mrinal nte bagam kollam athu nalla resamayi ezhuthi,pinne opo dialouges nu kurachu koodi clarity mattu charecter nte dialogue pattern cheriya maatam thonunund loved this part ❤️? waiting for next part ?
Adutha part nalle varille?
Funny aanutto
Adutha part ennu tharum????