അതിന് നിങ്ങളെന്നാടാ സെറ്റായെ …?”?
“ശൂ ……..?
ഇങ്ങോട്ടൊന്നും പണയണ്ടാ …..
അവള് അത്രേം ആളുകളുടെ മുന്നിൽ ഒരു റേപിസ്റ്റാക്കിയില്ലേടാ ……
ഞാൻ അവളെ അത്തറേം സ്ളേഗിച്ചിട്ട് അവളെനിക്ക് തന്ന ശമ്മാനം …☹️
അതിനൊക്കെ ഞാനവളോട് പ്രതികാരം ചെയ്യുമെടാ …..പ്രതികാരം ചെയ്യും .
ആദ്യം ഞാനവളെ കെട്ടി എന്റെ ഫാര്യയാക്കും പിന്നേ എന്റെ മക്കളുടെ അമ്മയാക്കും ,പിന്നേ എന്റെ കൊച്ചു മക്കളുടെ അമ്മൂമ്മയാക്കും .
അവസാനം വയസായി വായിലെ പല്ലൊക്കെ കൊഴിഞ്ഞ് അവളെന്നോട് പറയും അക്കിയേട്ടാ ……ഒരു ഗ്ലാസ്സ് വെള്ളം തരുവോന്ന് . അപ്പോ ഞാൻ ഒരു ബക്കറ്റ് വെള്ളം എടുത്ത് അവടെ തലവഴി ഒഴിക്കും .
ബുഹഹഹ ……..”
“ഓഹ് …. എന്തു നല്ല ആചാരങ്ങൾ .
ഇതും പറഞ്ഞ് അവൾടെ അടുത്തോട്ടങ്ങു ചെല്ല് . അടിച്ച് അന്റെ അണപ്പല്ലോള് തൊയിക്കും .”
“പിന്നേ …..അവളിങ് വന്നാൽ ഞാനുണ്ടല്ലോ …..”
“ആ നീയുണ്ട് .”
“ഞാനവളെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കും .”
“ഛേ …………
അശ്ലീലം പറയുന്നോ ……..”
“ഒന്ന് പോടാ മലരേ …..”
“മലരല്ലെടാ ….ജോർജ് ..”
“എടാ …..ഈ നിമിഷത്തിൽ എന്നെ തേച്ച അവക്ക് ഡെഡിക്കേറ്റ് ചെയ്ത് ഒരു പാട്ട് പാടട്ടേ ……..”
“അയ്യോ ……അരുതേ ……
അത് മാത്രം വേണ്ട .”
”നീ ഒന്ന് പോടാ കെളവാ …..
ഞാൻ പാടും .
അവ എന്നാ എന്നാ തേടീ വന്താ അഞ്ജനാ …”
“നിർത്തെടാ പന്നീ ….
അതെന്റെ സ്വന്തം പെങ്ങളല്ലേ ….
നീ അവളേം നോക്കിയോ …”
Wow poli man poli ver level sanam pakshe enik ipozhum vayichittu kore confusion onnukoodi vayikendirikkunnu?? so poyitu varam
♥♥♥♥♥♥♥♥
Nannayittund wtg 4 nxt part…
?????waiting katta support
Poli part❤❤❤❤❤
Nxt part eppol varum
Mind blowing up????????
Adipoli ayi thanne pokunnu kidlan part
Uff ijathi feel awesome
Adipoli thanne Waiting
Poli തുടരുക
Bro nanayittunde?❤️ waiting for next part.
Enu parayunathu repeat cheyunilla?
ബ്രോ അടിപൊളിയായിട്ടുണ്ട് ഞാൻ കരുതി ഇന്ന് കാണത്തില്ലെന്ന് താൻ പക്ഷെ ഞങ്ങളെ അത്ഭുതപെടുത്തി കളഞ്ഞല്ലോടോ. അടുത്ത പാർട്ട് വേഗം വരുമെന്ന വിശ്വാസത്തോടെ
With Love?
ജിന്ന്?
Bro
, nannaittundu.
Anganea gopuvum, akkiyum onnavatte.
ഇന്ന് 8 പാർട്ടും വായിച്ചു കഴിഞ്ഞപ്പോൾ ദേ കിടക്കുന്നു 9th part. എന്താ timing❤️? അപ്പോൾ ഇതും വായിച്ചു. സൂപ്പർ ആട്ടോ story. ഒരു രക്ഷയും ഇല്ല. മനോഹരം. അപ്പോൾ next പാർട്ടിൽ കാണാം.
സ്നേഹത്തോടെ❤️
ശ്രീ
First