Oh My Kadavule – part 09 [Ann_azaad] 208

മിണ്ടാണ്ടിരി ഞാൻ പറഞ്ഞോട്ടെ .
അവളെ ഫസ്റ്റ് ഞാൻ കാണുന്നേ നമ്മടെ ഷാരോൺ ചേട്ടന്റെ കല്ല്യാണത്തിനാ …..
അന്ന് ഞാൻ BBA ,1stഇയറും അവള് +1 ലും .
ഇപ്പൊ ഞാൻ MBA യും പാസ്സ് ഔട്ട്‌ ആയി ജോബും സെറ്റായെടാ …..എന്നിട്ടും അവക്ക് എന്നെ ഇഷ്ടല്ലല്ലോ ………”

“എടാ ……കള്ളാ ……..
ഇത്രേം കാലായിട്ടും നീ എന്തേ എന്നിട്ട് പറയാഞ്ഞേ ……?”

“ആര് പറഞ്ഞു ഞാൻ പറഞ്ഞീല്ലാന്ന് ….
ഞാൻ അവള് +2 ആയപ്പോ ഒരു ലവ് ലെറ്റർ ഒക്കെ എഴുതിയാർന്നു .
പക്ഷേ ….അതവള് കാണുന്നേനു മുന്നേ ആ അർഷിത തെണ്ടി എടുത്ത് കളഞ്ഞെടാ …..
എന്നിട്ട് എന്നെ കൊറേ എന്തൊക്കെയോ പറഞ്ഞ് ചീത്തയും പറഞ്ഞളിയാ …”???
?

അക്കി അതും പറഞ്ഞ് കരഞ്ഞ് ആയുഷിന്റെ മേൽ കണ്ണീരും മറ്റും ഒക്കെ തൊടച്ചു .
ആയുഷ് ആകെ കിളി പോയി നിൽക്കുവായിരുന്നോണ്ട് ഒന്നും അറിഞ്ഞില്ല .

“ആ ചീത്തേന്റെ എഫക്റ്റിൽ ഞാൻ  അജ്ജാതി പണിക്കൊന്നും പിന്നെ പോയില്ല .
അർഷി എന്റെ തലച്ചോർ കഴുകി കളഞ്ഞെടാ ….
പിന്നെ ഞാൻ ഇന്റെ തെറി ബേബീനോട് മിണ്ടാൻ നിക്കാറേ ഇല്ല  .
എല്ലാം മറന്നു എന്ന് എന്റെ മനസ്സിനോട് തന്നെ പരണയുമ്പോ അങ്ങേര് പറയും .
നിനക്ക് ഇപ്പഴും അവളെ ക്രഷ് ആണെന്ന് .
അതോണ്ടാ ഞാൻ ഓളോട് പിന്നെ കലിപ്പടിക്കാനും തുടങ്ങിയെ .
അതിനും മുന്നേ ഞാൻ ഓളോട് മിണ്ടാറു കൂടി ഇല്ലായിരുന്നു .”?

“എടാ ………………..
നീ അപ്പോ നിപുണിനെക്കാളും ഫാസ്റ്റ് ആണല്ലോ ……”

“എന്താ …..?”

“ഏയ്‌ ഒന്നുല്ല ….”

“ആ എന്നാ മിണ്ടാതെ ഞാൻ പറയുന്നേ കേൾക്ക്‌ .
എന്റെ ഇൻസ്റ്റഗ്രാമിന്റേം ,എഫ് ബീന്റേം ഒക്കെ പാസ്സ്വേർഡ് എന്താന്ന് അറിയുവോ നിനക്ക് ….”

“സ്വന്തം സംഭവങ്ങളുടെ  തന്നെ ഓർമ്മ ഇല്ലാത്ത ഈ എന്നോട് തന്നെ ചോദിക്കണം നിന്റേതിന്റത് എന്താന്ന് …..”

“എന്റേത് എന്താന്ന് അറിയാവോ …….”

“ഇല്ലെടാ മരപ്പട്ടീ …..പറയുന്നെങ്കിൽ ഒന്ന് പറഞ്ഞ് തൊല .”

“തെറി ബേബി….”.?

“അടിപൊളി എന്നിട്ട് ഇപ്പഴും അതൊക്കെ ഹാങ്ങ്‌ ആവാണ്ടെ വർക് ചെയ്യുന്നുണ്ടോ ….”

“പോടാ ……പോടാ ……..
നിനക്കൊന്നും എന്റെ ഫീലിങ്ങ്സ്‌ പറഞ്ഞാൽ മനസ്സിലാവൂല ….   ”

“അയ്യോ ആര് പറഞ്ഞ് എനിക്ക് മനസ്സിലാവൂലാന്ന് എനിക്ക് മനസ്സിലായെടാ …..
നീ ബാക്കി പറ മുത്തേ …..”

“എന്ത് ബാക്കി….
എല്ലാം പോയില്ലേടാ ……
അവളെന്നെ തേച്ചില്ലെടാ…..”

“തേപ്പോ ……

16 Comments

  1. Wow poli man poli ver level sanam pakshe enik ipozhum vayichittu kore confusion onnukoodi vayikendirikkunnu?? so poyitu varam

  2. ♥♥♥♥♥♥♥♥

  3. Nannayittund wtg 4 nxt part…

  4. ?????waiting katta support

  5. Poli part❤❤❤❤❤

  6. Nxt part eppol varum

  7. Mind blowing up????????

  8. Adipoli ayi thanne pokunnu kidlan part

  9. Uff ijathi feel awesome

  10. Adipoli thanne Waiting

  11. കർണ്ണൻ (സൂര്യപുത്രൻ )

    Poli തുടരുക

  12. Bro nanayittunde?❤️ waiting for next part.
    Enu parayunathu repeat cheyunilla?

  13. ജിന്ന് ?

    ബ്രോ അടിപൊളിയായിട്ടുണ്ട് ഞാൻ കരുതി ഇന്ന് കാണത്തില്ലെന്ന് താൻ പക്ഷെ ഞങ്ങളെ അത്ഭുതപെടുത്തി കളഞ്ഞല്ലോടോ. അടുത്ത പാർട്ട്‌ വേഗം വരുമെന്ന വിശ്വാസത്തോടെ
    With Love?
    ജിന്ന്?

  14. Bro
    , nannaittundu.
    Anganea gopuvum, akkiyum onnavatte.

  15. ഇന്ന് 8 പാർട്ടും വായിച്ചു കഴിഞ്ഞപ്പോൾ ദേ കിടക്കുന്നു 9th part. എന്താ timing❤️? അപ്പോൾ ഇതും വായിച്ചു. സൂപ്പർ ആട്ടോ story. ഒരു രക്ഷയും ഇല്ല. മനോഹരം. അപ്പോൾ next പാർട്ടിൽ കാണാം.
    സ്നേഹത്തോടെ❤️
    ശ്രീ

Comments are closed.