Oh My Kadavule – part 09 [Ann_azaad] 208

“ആ… എന്നാ പുച്ചിക്കുന്നില്ല നീ കാര്യം പറ. ”

“ന്റെ ആയുഷേ…… ഓക്ക് എത്ര തെറി അറിയാന്നോ…..
എന്ത് ക്യൂട്ടായിട്ടാന്നോ അവള് തെറി വിളിക്കുന്നെ….. ”

“നിനക്ക് ശെരിക്കും വട്ടാണല്ലേ….. ”

“ശ്ശൊ…. മിണ്ടല്ലേ…
ഞാൻ ഒന്ന് പറഞ്ഞോട്ടെ. ”

“ആ പണ. ഞാൻ മിണ്ടുന്നില്ല. ”

“ആ ന്റെ തെറി ബേബി ഇല്ലേ ……അവളെ കണ്ടാൽ പിന്നെ ചുറ്റും ഉള്ളതൊന്നും കാണൂലെടാ…. ”

“ഓ അതോൾ സംസാരിക്കുമ്പോ അടുത്ത് പോയി നിന്നിട്ട് തുപ്പൽ തെറിച്ചു കണ്ണ് പണി ആയിട്ടാ…… ”

“ഒന്ന് പോടാ……. തെണ്ടീ…..
അതൊക്കെ നീ…..
ഇതെന്റെ തെറി ബേബി. ”

“അല്ല മോനേ… എവിടെയോ ….ഒരു പ്രേമം മണക്കുന്നുണ്ടല്ലോ…. ”

“അയ്…. പ്രേമത്തിന് മംണോം ഉണ്ടോ…. “?

“ആടാ…. ആ മണം ഇവിടേം ഉണ്ട്.
സത്യം പറ നിനക്ക് ഗോപൂനെ നേരത്തേ ഇഷ്ടായിരുന്നോ…… “?

ആയുഷ് ചോദിക്കുന്നത് കേട്ടപ്പോ അക്കി അവന്റെ പല്ല് മുഴുവൻ വെളീൽ കാണിച്ച് ഒരവിഞ്ഞ ഇളി ഇളിച്ചു.

“ഇളിക്കാതെ സത്യം പറയെടാ……
നിനക്കവളെ നേരത്തെ ഇഷ്ടായിരുന്നോന്നാ ഞാൻ ചോദിച്ചേ… ”

“ആരോടും പറയൂലെങ്കിൽ ഞാൻ പറഞ്ഞെ രാ…. “?

“ആരോടും പറയൂല. എനിക്ക് മാത്രം. പറഞ്ഞു താടാ കുട്ടാ…. ”

“മ്മ്…… അങ്ങനാണേൽ ഞാൻ പറഞ്ഞു തരാം…. ”

അക്കി പറയാൻ തുടങ്ങുവാണെന്ന് കണ്ടപ്പോ ആയുഷ് നൈസിൽ അവന്റെ ഫോണിലെ വീഡിയോ റെക്കോർഡർ ഓണാക്കി ഒരു സൈഡിൽ വച്ചു  .  പ്യാവം അക്കി അതൊന്നും കണ്ടില്ല.

“ന്റെ തെറി ബേബീനെ  കണ്ട അന്ന് മുതൽ
എനിക്ക് ജീവനാടാ ……
എന്തോ ആ ഒരൊറ്റ ജന്തൂനെ കാണുമ്പഴും അവളടുത്തേക്ക് വരുമ്പഴും ഒക്കെ ഒരു വല്ലാത്ത ഫീലാ ….”

“ഏ ……?
ഇതൊക്കെ എന്ന് .?”

“ശു ……?

16 Comments

  1. Wow poli man poli ver level sanam pakshe enik ipozhum vayichittu kore confusion onnukoodi vayikendirikkunnu?? so poyitu varam

  2. ♥♥♥♥♥♥♥♥

  3. Nannayittund wtg 4 nxt part…

  4. ?????waiting katta support

  5. Poli part❤❤❤❤❤

  6. Nxt part eppol varum

  7. Mind blowing up????????

  8. Adipoli ayi thanne pokunnu kidlan part

  9. Uff ijathi feel awesome

  10. Adipoli thanne Waiting

  11. കർണ്ണൻ (സൂര്യപുത്രൻ )

    Poli തുടരുക

  12. Bro nanayittunde?❤️ waiting for next part.
    Enu parayunathu repeat cheyunilla?

  13. ജിന്ന് ?

    ബ്രോ അടിപൊളിയായിട്ടുണ്ട് ഞാൻ കരുതി ഇന്ന് കാണത്തില്ലെന്ന് താൻ പക്ഷെ ഞങ്ങളെ അത്ഭുതപെടുത്തി കളഞ്ഞല്ലോടോ. അടുത്ത പാർട്ട്‌ വേഗം വരുമെന്ന വിശ്വാസത്തോടെ
    With Love?
    ജിന്ന്?

  14. Bro
    , nannaittundu.
    Anganea gopuvum, akkiyum onnavatte.

  15. ഇന്ന് 8 പാർട്ടും വായിച്ചു കഴിഞ്ഞപ്പോൾ ദേ കിടക്കുന്നു 9th part. എന്താ timing❤️? അപ്പോൾ ഇതും വായിച്ചു. സൂപ്പർ ആട്ടോ story. ഒരു രക്ഷയും ഇല്ല. മനോഹരം. അപ്പോൾ next പാർട്ടിൽ കാണാം.
    സ്നേഹത്തോടെ❤️
    ശ്രീ

Comments are closed.