ഈ.. സമയം അക്കിയും ആയുഷും ബാറീന്നു കുടിയും സംഭവങ്ങളും ഒക്കെ കഴിഞ്ഞ് തൊട്ടടുത്തുള്ള ഹോട്ടലിൽ റൂമും എടുത്ത് അവിടെ ആയിരുന്നു. കുടിച്ച് ഒരു പരുവം ആയിട്ടുണ്ട് അക്കി.
ആയുഷ് അങ്കൂനെ വിളിക്കാൻ ഉള്ളോണ്ട് രണ്ട് പെഗ്ഗിൽ ഒതുക്കിയിരുന്നു.
അക്കിക്ക് തീരെ വെളിവില്ല.
ആയുഷിന് നല്ല വെളിവും ഉണ്ട്.
“എടാ ആയുഷ്…..നീ കേൾക്കുന്നുണ്ടോ….. ഞാൻ പറയുന്നേ…..? ”
കുഴഞ്ഞു പോവുന്ന വാക്കുകളോടെ അക്കി പറഞ്ഞു.
“ആടാ…. നീ പറഞ്ഞോ…… ഞാൻ കേൾക്കുവാ…. ”
“എടാ…… എനിക്കവളെ അത്രക്കും ഇഷ്ടായോണ്ടല്ലേഡാ…… ഞാൻ അങ്ങനൊക്കെ പറഞ്ഞേ…..? ”
“ആരെ….? നീ ആരുടെ കാര്യാ ഈ പറയുന്നേ….? ”
അക്കി പറഞ്ഞത് കേട്ടപ്പൊ ഒന്നും മനസ്സിലാവാതെ ആയുഷ് അക്കിയെ ഒന്ന് നോക്കി ചോദിച്ചു.
“ആരുടെ കാര്യം എന്നോ…..? എടാ എന്റെ ഏയ്ഞ്ചൽ ഇല്ലേ ……ഓൾ “?
“ഏയ്ഞ്ചലോ……. ഏത് എയ്ഞ്ചൽ… “?
“എടാ ക്ണാപ്പാ…….. ഞാൻ എന്റെ തെറി ബേബീന്റെ കാര്യാ പറഞ്ഞേ…… ”
ഒരു പില്ലോ എടുത്ത് ആയുഷിനെ എറിഞ്ഞോണ്ട് അക്കി പറഞ്ഞത് കേട്ടപ്പോ ആയുഷ് തല ഒന്ന് ചൊറിഞ്ഞു പോയി.
“തെറി ബേബിയോ അതാരാ…..? “?
“ശ്ശെ…….
അതും അറിഞ്ഞൂടെ…..
എടാ…. ഇന്റെ ഗോപു ഇല്ലേ ഓള്…..
ഓളാ ഇന്റെ ക്യൂട്ട് and സ്വീറ്റ് തെറി ബേബി…. ”
ഒരു പില്ലോ എടുത്ത് കെട്ടിപ്പിടിച്ചോണ്ട് അക്കി പറഞ്ഞു.
“ഏ…..
അവളെ നീയെന്താ തെറി ബേബീന്നൊക്കെ വിളിക്കുന്നെ…..?
അല്ലേൽ ഏത് നേരോം ഗൗതമീ ന്ന് ജനാർദ്ധനൻ വിളിക്കുമ്പോലെ ആണല്ലോ വിളിച്ചു നടക്കൽ.
അല്ല എന്താ ഈ തെറി ബേബി.
അതെനിക്കങ്ങ് കലങ്ങീല്ല. ”
“അയ്യേ അതും അറിയില്ലേ……
നീ അവള് സംസാരിക്കുന്നെ ശ്രദ്ധിച്ചീണ്ടോ ആയുഷ്….. ”
“ഏ… പിന്നേ….. ഒളെ സംസാരം ശ്രദ്ധിച്ചു നിക്കാഞ്ഞിട്ട് ഞാൻ ഒറങ്ങീല്ല. ഇനി അതിന്റൊരു കൊറവും കൂടിയേ ഉള്ളു. ”
“പുച്ചിക്കല്ലേ….. പുച്ചിക്കല്ലേ……. “?
Wow poli man poli ver level sanam pakshe enik ipozhum vayichittu kore confusion onnukoodi vayikendirikkunnu?? so poyitu varam
♥♥♥♥♥♥♥♥
Nannayittund wtg 4 nxt part…
?????waiting katta support
Poli part❤❤❤❤❤
Nxt part eppol varum
Mind blowing up????????
Adipoli ayi thanne pokunnu kidlan part
Uff ijathi feel awesome
Adipoli thanne Waiting
Poli തുടരുക
Bro nanayittunde?❤️ waiting for next part.
Enu parayunathu repeat cheyunilla?
ബ്രോ അടിപൊളിയായിട്ടുണ്ട് ഞാൻ കരുതി ഇന്ന് കാണത്തില്ലെന്ന് താൻ പക്ഷെ ഞങ്ങളെ അത്ഭുതപെടുത്തി കളഞ്ഞല്ലോടോ. അടുത്ത പാർട്ട് വേഗം വരുമെന്ന വിശ്വാസത്തോടെ
With Love?
ജിന്ന്?
Bro
, nannaittundu.
Anganea gopuvum, akkiyum onnavatte.
ഇന്ന് 8 പാർട്ടും വായിച്ചു കഴിഞ്ഞപ്പോൾ ദേ കിടക്കുന്നു 9th part. എന്താ timing❤️? അപ്പോൾ ഇതും വായിച്ചു. സൂപ്പർ ആട്ടോ story. ഒരു രക്ഷയും ഇല്ല. മനോഹരം. അപ്പോൾ next പാർട്ടിൽ കാണാം.
സ്നേഹത്തോടെ❤️
ശ്രീ
First