“ഇല്ല… സാർ ഞങ്ങൾ സാറിനെ സാർ എന്നേ വിളിക്കൂ സാർ. ”
“ഓ….. നീ മുത്താണ് ബിജു കുട്ടാ….. ”
“ബിജുക്കുട്ടൻ അല്ല സാർ
വടിവാൾ ബിജു. ”
“ഓ….. ബിജു ഇല്ലേ….
അത് മതി. “?
“സാർ ഡീറ്റെയിൽസ് പറയൂ പ്ലീസ്. ”
“ആ ആളുടെ പേര് അക്ഷിത് ദയാനന്ദ്.
നിങ്ങടെ ആർക്കും അറിയാത്ത ആ കൊള്ള സങ്കേതത്തിന്റെ തൊട്ടടുത്തുള്ള ബാറിൽ ഉണ്ട് അവൻ.
ഫോട്ടോ ഞാൻ ഈ നമ്പറിലോട്ട് അയക്കാം.
അവന്റെ കൈയ്യും കാലും ഒന്ന് തല്ലി ഒടിക്കണം.
പിന്നെ അവന്റെ കൂടെ ഒരു ചല്ലബില്ലയും ഉണ്ട്.
ഏത് നേരോം എന്തെങ്കിലും ചെല്ലിപറഞ്ഞോണ്ട് നടക്കുന്ന ഒരു സാധനം.
അവനേം ഒന്ന് ഞെട്ടിച്ചേക്ക്. ”
“ഓക്കെ….
സാർ…. ഇന്ന് തന്നെ വേണോ….? ”
“പിന്നേ…… വേണ്ടാതെ .
ഇന്ന് തന്നെ വേണം.
അല്ല ഇതിനൊക്കെ എത്രയാവും? “?
“സാർ ഒരാളെ ഞെട്ടിക്കാനും പിന്നൊരാളുടെ കൈയ്യും കാലും തല്ലി ഓടിക്കാനും കൂടി ഒരു 25000 ആവും സാർ…..
ഈ നമ്പറിലേക്ക് ഗൂഗിൾ പേ ചെയ്താ മതി
സാർ. “?
“എത്തറേ…………? “?
“ഇരുവത്തിഅയ്യായിരം സാർ. ”
“ഹമ്പട ജിഞ്ചിനക്കടീ……..
ഒന്ന് പോടാ …………..
നിനക്ക് ഞാനൊരു ഫിഫ്റ്റി തൗസന്റ് അങ്ങ് തരും.
ഒൺലി ഫിഫ്റ്റി തൗസന്റ്.
നോ ബാർഗേ…… ”
“എന്താ സാർ…..? ”
“ഓ ഇംഗ്ലീഷ് അറിഞ്ഞൂടല്ലേ……..
അയ്യായിരം രൂപ ഞാനങ് ഗുളുഗുളു പേ ചെയ്യാ…..
പറഞ്ഞതങ് ചെയ്തോണം.
കേട്ടോ….. ”
“സാർ…. ഹെലോ…. ഹെലോ……
Wow poli man poli ver level sanam pakshe enik ipozhum vayichittu kore confusion onnukoodi vayikendirikkunnu?? so poyitu varam
♥♥♥♥♥♥♥♥
Nannayittund wtg 4 nxt part…
?????waiting katta support
Poli part❤❤❤❤❤
Nxt part eppol varum
Mind blowing up????????
Adipoli ayi thanne pokunnu kidlan part
Uff ijathi feel awesome
Adipoli thanne Waiting
Poli തുടരുക
Bro nanayittunde?❤️ waiting for next part.
Enu parayunathu repeat cheyunilla?
ബ്രോ അടിപൊളിയായിട്ടുണ്ട് ഞാൻ കരുതി ഇന്ന് കാണത്തില്ലെന്ന് താൻ പക്ഷെ ഞങ്ങളെ അത്ഭുതപെടുത്തി കളഞ്ഞല്ലോടോ. അടുത്ത പാർട്ട് വേഗം വരുമെന്ന വിശ്വാസത്തോടെ
With Love?
ജിന്ന്?
Bro
, nannaittundu.
Anganea gopuvum, akkiyum onnavatte.
ഇന്ന് 8 പാർട്ടും വായിച്ചു കഴിഞ്ഞപ്പോൾ ദേ കിടക്കുന്നു 9th part. എന്താ timing❤️? അപ്പോൾ ഇതും വായിച്ചു. സൂപ്പർ ആട്ടോ story. ഒരു രക്ഷയും ഇല്ല. മനോഹരം. അപ്പോൾ next പാർട്ടിൽ കാണാം.
സ്നേഹത്തോടെ❤️
ശ്രീ
First