ഞാൻ പറയാ…. ”
ഗൗതമി പോവാൻ ഇറങ്ങിയപ്പോ പെട്ടന്ന് അവളുടെ തോളിൽ ആരോ തൊട്ടു തിരിഞ്ഞു നോക്കുമ്പോ വിയർത്തുകുളിച്ചു നിൽക്കുന്ന ഗോപാലകൃഷ്ണൻ . ഗൗതമി കരഞ്ഞോണ്ട് പെട്ടന്ന് അയാളെ കെട്ടിപിടിച്ചു.
മൂപരും കരഞ്ഞു പോയി.
“അച്ഛന്റെ മോള് കരയല്ലേ…..
അച്ഛനോട് ക്ഷമിക്ക് മോളെ…..
അച്ഛനറിയ അച്ഛന്റെ മോൾ അങ്ങനൊന്നും ചെയ്യൂലാന്ന്.
ആ സമയത്ത് അങ്ങനെ ഒക്കെ കേട്ടപ്പോ ഉള്ള ദേഷ്യം കൊണ്ടാട്ടോ അച്ഛൻ മോളെ തല്ലിയെ……. ഒരുപാട് വേദനിച്ചോഡാ……. ”
ഗോപൂന്റെ തലയിൽ ഉഴിഞ്ഞു കൊണ്ട് അയാൾ ചോദിക്കുന്നത് കേട്ടപ്പൊ അവൾ ഇല്ലെന്ന് തലയാട്ടി . സൗണ്ട് ഒന്നും പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല .
“അച്ഛൻ വിളിക്കാട്ടോ ….മോളെ വീട്ടിലേക്ക് .ഇവിടുത്തെ പ്രശ്നം എല്ലാം ഒന്ന് ഒതുങ്ങിക്കോട്ടേ ….
അക്കി മോളെ നന്നായി നോക്കും എന്ന് അച്ഛനറിയാ ….
വിഷമിക്കരുത് ട്ടോ ….”
അതിനും ഗോപു ഒന്ന് തലയാട്ടി കൊടുത്തു .
പിന്നേം കൊറേ നേരം രണ്ട് പേരും കേട്ടിപ്പിടിച്ചു കരഞ്ഞു .
സത്യം പറഞ്ഞാൽ എന്തിനാ കരയുന്നതെന്ന് പോലും രണ്ട് പേർക്കും അറിയില്ലായിരുന്നു .
“ഇനി മോള് പൊക്കോ …..സമയം വൈകിക്കണ്ട .”
തന്നിൽ നിന്നും അവളെ അടർത്തി മാറ്റാൻ നോക്കിക്കൊണ്ട് അയാൾ പറഞ്ഞു .
പക്ഷേ ഗോപു അയാളിൽ നിന്ന് വിട്ട് മാറിയില്ല .
“ഗൗതമീ വാ പോവാം സമയം വൈകി .”
അക്കി അവിടേക്ക് വന്ന് അവളെ വിളിച്ചു .
എന്നിട്ടും കുട്ടി അട്ടപറ്റി കിടക്കുംപോലെ അവിടെ തന്നെ നിന്നു .
അക്കി പിന്നേം വിളിച്ചു .
പക്ഷേ കുട്ടി പഴയ പോലെ തന്നെ .
അവസാനം ചെക്കൻ ഗോപൂനെ തൂക്കി എടുത്ത് കൊണ്ട് പോയി കാറിലിട്ട് എല്ലാരോടും ടാറ്റായും പറഞ്ഞ് ഇറങ്ങി .
ഗോപു അപ്പഴും ഏങ്ങി ഏങ്ങി കരഞ്ഞോണ്ടിരിക്കുവായിരുന്നു .
ആർദ്ര നോക്കുമ്പോ …ദേ ഗൗതമി കട്ടിലിൽ കിടന്ന് സെയിം കരച്ചിൽ കരയുന്നു .
തുടരും ……..
Wow poli man poli ver level sanam pakshe enik ipozhum vayichittu kore confusion onnukoodi vayikendirikkunnu?? so poyitu varam
♥♥♥♥♥♥♥♥
Nannayittund wtg 4 nxt part…
?????waiting katta support
Poli part




Nxt part eppol varum
Mind blowing up????????
Adipoli ayi thanne pokunnu kidlan part
Uff ijathi feel awesome
Adipoli thanne Waiting
Poli തുടരുക
Bro nanayittunde?
waiting for next part.
Enu parayunathu repeat cheyunilla?
ബ്രോ അടിപൊളിയായിട്ടുണ്ട് ഞാൻ കരുതി ഇന്ന് കാണത്തില്ലെന്ന് താൻ പക്ഷെ ഞങ്ങളെ അത്ഭുതപെടുത്തി കളഞ്ഞല്ലോടോ. അടുത്ത പാർട്ട് വേഗം വരുമെന്ന വിശ്വാസത്തോടെ
With Love?
ജിന്ന്?
Bro
, nannaittundu.
Anganea gopuvum, akkiyum onnavatte.
ഇന്ന് 8 പാർട്ടും വായിച്ചു കഴിഞ്ഞപ്പോൾ ദേ കിടക്കുന്നു 9th part. എന്താ timing
? അപ്പോൾ ഇതും വായിച്ചു. സൂപ്പർ ആട്ടോ story. ഒരു രക്ഷയും ഇല്ല. മനോഹരം. അപ്പോൾ next പാർട്ടിൽ കാണാം.
സ്നേഹത്തോടെ
ശ്രീ
First