രണ്ട് പേരെയും കാണാൻ കഴിയുന്നില്ലെങ്കിലും സൗണ്ട് കേട്ടപ്പോ തന്നെ മൃണാളിനു മനസ്സിലായി അത് അവരാണെന്ന് .
മൃണാൾ അവിടെ എത്തി എന്ന് കണ്ടപ്പോ രമാദേവി അനൂനോട് മിമിക്രി കണ്ടിന്യൂ ചെയ്തോളാൻ ആംഗ്യം കാണിച്ചു .
“ദേ …നിപുണേട്ടാ ഏട്ടന്റെ പ്ലാൻ ഒക്കെ വർക് ഔട്ട് ആയി .”
“ആ അനൂ…. അന്ന് അങ്ങനൊക്കെ ചെയ്യാൻ തോന്നിയില്ലായിരുന്നെങ്കിൽ ശ്ശോ ……എനിക്ക് ഓർക്കാൻ പോലും വയ്യ .”
“ഏട്ടന്റെ ബുദ്ധി അപാരം തന്നെ ഏട്ടാ ……
ഇല്ലായിരുന്നെങ്കിൽ അന്ന് ഏട്ടൻ പ്ലാൻ ചെയ്ത കെണിയിൽ അവര് വീഴുമായിരുന്നോ .. ”
“ഏതായാലും നമ്മള് വിജാരിച്ചത് നടന്നില്ലേ …..
ഇനി ഇതൊന്നും ആരും അറിയരുത് .
നീ വാ നമുക്ക് പോയി ഫുഡ് കഴിക്കാം .”
അവര് രണ്ടും അങ്ങോട്ട് വരുവാണെന്ന് കണ്ടപ്പോ മൃണാൾ വേഗം അവിടുന്ന് മാറി .
ആ സമയം രാമാദേവി നിപുണിനെ എവിടുന്നോ അങ്ങോട്ട് വിളിച്ചോണ്ട് വന്ന് അനൂന്റെ കൂടെ ഭക്ഷണം കഴിക്കാൻ വിട്ടു .
ഒളിച്ചു നിന്ന മൃണാൾ അനുവും നിപുണും വരുന്നത് കണ്ടപ്പോ ദേഷ്യം കൊണ്ട് കൈ ചുരുട്ടി പോയി .
രതുലിനെ കണ്ട് കാര്യം പറഞ്ഞപ്പോ അവൻ അതൊന്നും ഇപ്പൊ ഇവിടെ പറഞ്ഞു പ്രശ്നം ഉണ്ടാക്കേണ്ടെന്ന് പറഞ്ഞ് മൃണാളിനെ കൂൾ ആക്കി .
?????????????
ഈ സമയം അങ്ങ് ഹോസ്പിറ്റലിൽ കൈയ്യും കാലും പൊട്ടി കിടക്കുന്ന ഒരാൾ അനൂന്റെ കല്യാണം കഴിഞ്ഞതറിഞ്ഞ് വാവിട്ട് കരയുകേം അലറുകേം ഒക്കെ ആയിരുന്നു .
ആരാണവൻ .?
അതേ ….അതവനാണ് യഥു …..
(Feel the bgm : കണ്ണിലേ …..കണ്ണീരിലേ ?)
?????????
അങ്ങനെ കല്യാണ പെണ്ണുങ്ങളും ചെക്കന്മാരും ഫുഡ് കഴിക്കാൻ ഇരുന്നു . കല്യാണം പെട്ടന്നായൊണ്ടും ആരും പണികൾ ഒന്നും പ്ലാൻ ചെയ്യാത്തത്കൊണ്ടും മരിയാദക്കി ഫുഡ്ഡ് കഴിക്കാൻ പറ്റി .
നിപുണൂട്ടനും ഗോപൂനും ഫുഡ് ശെരിക്കു കഴിക്കാൻ തോന്നിയില്ല . ബാക്കി രണ്ടും നല്ല പോളിങ് ആയിരുന്നു .
ഗോപു കഴിക്കുന്നില്ലെന്ന് കണ്ടപ്പോ അക്കി അവൾടെ പപ്പടം, പായസം ,പിന്നെ അല്ലറ ചില്ലറ സാധനങ്ങളും എല്ലാം എടുത്തു .?
എന്താല്ലേ ……
ഗോപു അതിലൂടെ ഓടി നടന്ന് ഓരോന്ന് ചെയ്യുന്ന ഗോപാലകൃഷ്ണനെയും നോക്കി ഇരുന്നോണ്ട് ഒന്നും അറിഞ്ഞില്ല .
ഒരു നോട്ടം പോലും സ്വന്തം അച്ഛനിൽ നിന്നും തന്റെ നേരെ വരുന്നില്ലെന്ന് കണ്ടപ്പോൾ നിറഞ്ഞു വന്ന മിഴികളോടെ ഗൗതമി തന്റെ നോട്ടം മാറ്റി കളഞ്ഞു .
നേരെ ഓപ്പോസിറ്റ് ആയിരിക്കുന്ന് ചുമക്കുന്ന അനുവിനെ വെള്ളം കുടിപ്പിച്ചു കൊടുക്കുന്ന
ജയരാജനെ കണ്ടപ്പോ ഗോപുവിന്റെ കണ്ണ് നിറഞ്ഞൊഴുകി.
“ഏയ്…… ഗൗതമീ…….
ഭക്ഷണം കഴിക്കുമ്പോ കരയരുത് . ”
അക്കി പറയുന്നത് കേട്ടപ്പൊ ഗോപു ഒന്ന് കണ്ണുരുട്ടി അവനെ നോക്കി.
“അയ്യോ ……. ആ കണ്ണിപ്പോ പുറത്തേത്തും.
ഏതായാലും നീയാ കണ്ണൊന്നു തുടക്ക്.
കരയാൻ ഇനീം സമയമുണ്ട് ഫാര്യേ.. . ”
“നീ പോടാ കാട്ടു പോത്തേ ……
കോഴിക്കാട്ടകൂറ എന്നെ പഠിപ്പിക്കാൻ വരണ്ട.”??
“അയ്യേ…. ?
Wow poli man poli ver level sanam pakshe enik ipozhum vayichittu kore confusion onnukoodi vayikendirikkunnu?? so poyitu varam
♥♥♥♥♥♥♥♥
Nannayittund wtg 4 nxt part…
?????waiting katta support
Poli part❤❤❤❤❤
Nxt part eppol varum
Mind blowing up????????
Adipoli ayi thanne pokunnu kidlan part
Uff ijathi feel awesome
Adipoli thanne Waiting
Poli തുടരുക
Bro nanayittunde?❤️ waiting for next part.
Enu parayunathu repeat cheyunilla?
ബ്രോ അടിപൊളിയായിട്ടുണ്ട് ഞാൻ കരുതി ഇന്ന് കാണത്തില്ലെന്ന് താൻ പക്ഷെ ഞങ്ങളെ അത്ഭുതപെടുത്തി കളഞ്ഞല്ലോടോ. അടുത്ത പാർട്ട് വേഗം വരുമെന്ന വിശ്വാസത്തോടെ
With Love?
ജിന്ന്?
Bro
, nannaittundu.
Anganea gopuvum, akkiyum onnavatte.
ഇന്ന് 8 പാർട്ടും വായിച്ചു കഴിഞ്ഞപ്പോൾ ദേ കിടക്കുന്നു 9th part. എന്താ timing❤️? അപ്പോൾ ഇതും വായിച്ചു. സൂപ്പർ ആട്ടോ story. ഒരു രക്ഷയും ഇല്ല. മനോഹരം. അപ്പോൾ next പാർട്ടിൽ കാണാം.
സ്നേഹത്തോടെ❤️
ശ്രീ
First