“അപ്പൊ പിന്നേ രാഷ്ട്രീയക്കാര് വെള്ളേം വെള്ളേം ഇട്ട് നടക്കുന്നതോ …..”?
“ഓ …ഞാനൊന്നും പറഞ്ഞില്ല …..”?
“ആ എന്നാ മുന്നീന്ന് ഒന്ന് മാറി തരാവോ …..”?
രമാദേവി മുന്നീന്ന് മാറിയപ്പോ അവിടെ ആഞ്ജലീനെ കാണാൻ ഇല്ല .
വിഷ്ണു ഒന്ന് ചുറ്റും നോക്കി നോട്ടം സ്റ്റേജിൽ എത്തിയപ്പോ ദേ ഗോപ്പൂന്റേം അക്കീടേം അടുത്തേക്ക് ചവിട്ടിതുള്ളി പോവുന്നു അഞ്ജലി .
അഞ്ജലി പോവുന്ന പോക്ക് കണ്ട് അതുവരെ അവിടെ ഒരാളേ തിരഞ്ഞിട്ട് കാണാത്ത സങ്കടത്തിൽ നിന്ന മൃണാൾ വേഗം അവൾടെ അടുത്തേക്ക് ചെന്നു .
ആഞ്ജലീനെ കണ്ടപ്പോ അക്കി അവളേം കൂട്ടി നിർത്തി ഫോട്ടോക്ക് പോസി .
“അക്ഷിത് നിനക്ക് ഒന്ന് വെയ്റ്റ് ചെയ്താൽ ഇതിലും നല്ല പെണ്ണിനെ കിട്ടിയേനെ ……”?
ഗോപൂനെ നോക്കി ഒന്ന് പുഛിച്ചോണ്ട് അഞ്ജലി പറഞ്ഞത് കേട്ട് ഗോപു അവളെ ഒന്ന് മൈൻഡ് ചെയ്യാൻ പോലും നിന്നില്ല .
മൃണാൾ അഞ്ജലീനെ ഒന്ന് കലിപ്പിച്ചു നോക്കി .
അക്കി ആണെങ്കിൽ അതിന് ഒന്ന് ഇളിച്ചു കൊടുത്തു .
“എന്തിനാ അക്ഷിത് നീ ഇത്രേം ഒക്കെ
നേരത്തേ ഇതേ പോലൊന്നിനെ വലിച്ച് തലേൽ കേറ്റി വച്ചേ …..
നിനക്ക് ഞാൻ വേണെങ്കിൽ ഇതിലും നല്ല ഗേൾനെ കണ്ടു പിടിച്ചു തന്നേനെയല്ലോ …..”
അഞ്ജലി വീണ്ടും ചൊറിയാൻ തുടങ്ങിയപ്പോ നൈസ് ആയി ദേഷ്യം വന്ന അക്കി അവളോട് എന്തോ പറയാൻ പോയപ്പോഴേക്കും ഗോപു അക്കിയെ മാറ്റി മുന്നിലേക്ക് കേറി വന്നു .
“അതേ …ഇവൻ എന്നെ കെട്ടിയത് നിനക്ക് സഹിച്ചില്ലേൽ ഇന്ന് തന്നെ പോയി എടുക്കാൻ ഉള്ളതൊക്കെ എടുത്ത് പോര് അങ്ങോട്ട് . എന്നിട്ട് നീയും ഇങ്ങേരും എന്താന്ന് വെച്ചാൽ ആയിക്കോ ….”
ഗൗതമി പറഞ്ഞത് കേട്ടപ്പൊ ആണോ …..?
എന്ന expression ഉം ഇട്ട് ജിറാഫ് അക്കിയെ ഒന്ന് നോക്കി . അവൻ ചുമ്മാതാണെന്ന് കണ്ണടച്ച് കാണിച്ചു .
“She just jocking yaar”
അഞ്ജലി എന്തോ പറയാൻ പോയപ്പോഴേക്കും മൃണാൾ അവളേം വലിച്ചവിടുന്ന് പോയി .
“മോളെ അഞ്ജലീ ….അവള് ഒന്നും പറയുന്നില്ലെന്ന് കരുതി തലയിൽ കേറി നിരങ്ങല്ലേ …..
അടിച്ച് നിന്നെ കൊല്ലാനും അവക്ക് ഒരു മടിയും ഉണ്ടാവൂല .
കാണാൻ വല്ല്യ ശക്തി ഒന്നും ഇല്ലെന്ന് കരുതി
അവളെ പോയി ചൊറിഞ്ഞാൽ അവള് മന്തീട്ടേ വിടൂ …..”
“ഓ ….അപ്പൊ അവള് എല്ലാവരേം വച്ച് നോക്കുമ്പോ ഇങ്ങനെ ഡിഫറെൻറ് ആയോണ്ടാവും ല്ലേ അക്കിക്ക് അവളെ ഇഷ്ടമായേ ……
ഇനി ഞാനും അങ്ങനാവും .
എന്നിട്ട് കാണിച്ച് കൊടുക്കും ഞാനവക്ക് അക്കിക്ക് ആരെയാ ഇഷ്ടമെന്ന് . ”
അതും പറഞ്ഞ് അഞ്ജലി ചവിട്ടി തുള്ളി പോവുന്നത് കണ്ടപ്പഴാ വിഷ്ണൂന് അവളുടെ
ആഗ്രഹം മനസ്സിലായേ …..
“സാരല്ല മുത്തേ …..അനക്ക് ഞാൻ ലൈഫ് തരാഡീ ……….”
വിഷ്ണു അഞ്ജലീന്റെ പിന്നാലെ ഫുഡ് കഴിക്കാൻ പോയി .
???????????
അടുക്കളപുറത്തൂന്ന് അനൂന്റേം നിപുണിന്റേം
സൗണ്ട് കേട്ടപ്പോ ഫുഡ് കഴിക്കാൻ വിളിക്കാം എന്നു കരുതി മൃണാൾ അങ്ങോട്ട് ചെല്ലുമ്പോഴാണ് അവരുടെ സംസാരം കേൾക്കുന്നേ …..
അത് കേട്ടപ്പോ മൃണാൾ സൗണ്ട് ഉണ്ടാക്കാതെ …അവിടെ നിന്നു .
Wow poli man poli ver level sanam pakshe enik ipozhum vayichittu kore confusion onnukoodi vayikendirikkunnu?? so poyitu varam
♥♥♥♥♥♥♥♥
Nannayittund wtg 4 nxt part…
?????waiting katta support
Poli part❤❤❤❤❤
Nxt part eppol varum
Mind blowing up????????
Adipoli ayi thanne pokunnu kidlan part
Uff ijathi feel awesome
Adipoli thanne Waiting
Poli തുടരുക
Bro nanayittunde?❤️ waiting for next part.
Enu parayunathu repeat cheyunilla?
ബ്രോ അടിപൊളിയായിട്ടുണ്ട് ഞാൻ കരുതി ഇന്ന് കാണത്തില്ലെന്ന് താൻ പക്ഷെ ഞങ്ങളെ അത്ഭുതപെടുത്തി കളഞ്ഞല്ലോടോ. അടുത്ത പാർട്ട് വേഗം വരുമെന്ന വിശ്വാസത്തോടെ
With Love?
ജിന്ന്?
Bro
, nannaittundu.
Anganea gopuvum, akkiyum onnavatte.
ഇന്ന് 8 പാർട്ടും വായിച്ചു കഴിഞ്ഞപ്പോൾ ദേ കിടക്കുന്നു 9th part. എന്താ timing❤️? അപ്പോൾ ഇതും വായിച്ചു. സൂപ്പർ ആട്ടോ story. ഒരു രക്ഷയും ഇല്ല. മനോഹരം. അപ്പോൾ next പാർട്ടിൽ കാണാം.
സ്നേഹത്തോടെ❤️
ശ്രീ
First