“കെന്താ …അല്ല
നീ ഗോപൂനെ ആരും അറിയാതെ കൊറേ കാലായി മനസ്സിൽ കൊണ്ട് നടക്കുംപോലെ ഒന്നും നടന്നിട്ടില്ല എന്ന് പറഞ്ഞതാ …..”
“ഗോപൂനെ ഞാൻ മനസ്സിൽ ഇട്ട് നടന്നെന്നോ ……
നീ ഒന്ന് പോടാ …….
അവളെയും മനസ്സിൽ ഇട്ട് നടക്കണെങ്കിൽ
ഞാൻ ഞാനല്ലാതാവണം . ”
“എന്റെ പൊന്നോ …..
എജ്ജാതി തള്ള് .
ഈ വർഷത്തെ ബെസ്റ്റ് തള്ളൻ അവാർഡ് നിനക്ക് തന്നെ മുത്തേ …..”
“തള്ളുന്നെ നിന്റെ മറ്റോൾ .
എണീറ്റ് പോടാ അവിടുന്ന് .”
“ഓ നീയെന്തുവാടാ അന്യൻ കളിക്കുന്നോ
രാത്രി ഒരു വർത്താനം . രാവിലായാൽ
വേറൊന്ന് . ശെരിക്കും നീ ആരാ …..?”
“ഞാനോ …..
ഞാൻ നിന്റെ തന്തയാടാ തന്ത .
എണീച് പോ മൈ#*#%*മോനേ …..”
അക്കി ബഡ്ഡീന്ന് എഴുന്നേറ്റ് വന്ന് പറയുന്നത് കേട്ടപ്പൊ ആയുഷ് മോൻ വേഗം ലാപും എടുത്ത് സ്ഥലം കാലിയാക്കി .
‘ഓ ഈ പിണ്ണാക്കന് കെട്ടിറങ്ങിയപ്പോ എല്ലാം മറന്നു പോയോ …….
ഇനി ഞാൻ വല്ല സ്വപ്നോം കണ്ടതാണോ …..
ഏയ് അല്ല ആ വീഡിയോ ഞാൻ ഇന്ന് കൂടി കണ്ടല്ലോ ……
അപ്പൊ ശെരിക്കും അവന് വട്ടാണോ …..’?
ആയുഷ് ഓരോ സിന്തയിൽ ആണ്ടു പോയി .
?????????
ആഫ്റ്റർ റ്റൂ വീക്സ്
അങ്ങ് ദൂരെ തറവാട്ടിൽ . കല്യാണ പന്തൽ ഉയർന്നു പൊങ്ങി .
മുറ്റത്ത് ഒരു സ്റ്റേജ് അറേഞ്ച് ചെയ്തിട്ടുണ്ട് .
കല്യാണം എല്ലാം തറവാട്ടീന്ന് തന്നേ മതീന്ന് പറഞ്ഞ് നിപുണൂട്ടൻ വാശി പിടിച്ചോണ്ട് എല്ലാരും അത് അംഗീകരിച്ചു .
രണ്ട് കൂട്ടരുടെയും മുഹൂർത്തം ഓരേ സമയം തന്നെ ആയിരുന്നു.
സ്റ്റേജിൽ രണ്ട് സെറ്റ് കല്യാണ സെറ്റപ്പ് . അതിൽ ഒന്നിൽ നിർവ്വികാരനായ് നിപുണും അവന്റെ തൊട്ടടുത്ത് അൽ ഹാപ്പി മൂഡിൽ അനുവും ഇരിക്കുന്നു.
പരിസരം മുഴുവൻ ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.
ഒന്നുല്ലേലും രണ്ട് കല്ല്യാണം അല്ലേ നടക്കുന്നേ….
മറ്റേതിൽ ഗോപു മാത്രം വല്ല്യ സന്തോഷം ഇല്ലെങ്കിലും sed അല്ലാതെ ഇരിക്കുന്നു.
Which means അക്കി കുട്ടൻ എത്തീട്ടില്ല.
ചെക്കൻ അന്ന് പോയ പോക്കാ ……
മുഹൂർത്ത സമയം ആവാറായോണ്ട് ചെക്കൻ വന്നാ തന്നെ വേഗം കെട്ടിക്കോട്ടെ എന്ന് കരുതി ആണെന്ന് തോന്നുന്നു ഗോപൂനെ അവിടെ പിടിച്ചിരുത്തിയേ …….
Wow poli man poli ver level sanam pakshe enik ipozhum vayichittu kore confusion onnukoodi vayikendirikkunnu?? so poyitu varam
♥♥♥♥♥♥♥♥
Nannayittund wtg 4 nxt part…
?????waiting katta support
Poli part❤❤❤❤❤
Nxt part eppol varum
Mind blowing up????????
Adipoli ayi thanne pokunnu kidlan part
Uff ijathi feel awesome
Adipoli thanne Waiting
Poli തുടരുക
Bro nanayittunde?❤️ waiting for next part.
Enu parayunathu repeat cheyunilla?
ബ്രോ അടിപൊളിയായിട്ടുണ്ട് ഞാൻ കരുതി ഇന്ന് കാണത്തില്ലെന്ന് താൻ പക്ഷെ ഞങ്ങളെ അത്ഭുതപെടുത്തി കളഞ്ഞല്ലോടോ. അടുത്ത പാർട്ട് വേഗം വരുമെന്ന വിശ്വാസത്തോടെ
With Love?
ജിന്ന്?
Bro
, nannaittundu.
Anganea gopuvum, akkiyum onnavatte.
ഇന്ന് 8 പാർട്ടും വായിച്ചു കഴിഞ്ഞപ്പോൾ ദേ കിടക്കുന്നു 9th part. എന്താ timing❤️? അപ്പോൾ ഇതും വായിച്ചു. സൂപ്പർ ആട്ടോ story. ഒരു രക്ഷയും ഇല്ല. മനോഹരം. അപ്പോൾ next പാർട്ടിൽ കാണാം.
സ്നേഹത്തോടെ❤️
ശ്രീ
First